Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“അലംഭാവം ഉപേക്ഷിക്കൂ, മാസ്ക് ധരിയ്‌ക്കൂ,”- കോവിഡ് സാഹചര്യത്തില്‍ ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

ലോകമെമ്പാടും കോവിഡ് കേസുകളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കര്‍ശനമായും മാസ്ക് ധരിക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം. ചൈന, യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ തോതിലാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 09:59 pm IST
inIndia

ന്യൂദല്‍ഹി: ലോകമെമ്പാടും കോവിഡ് കേസുകളില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കര്‍ശനമായും മാസ്ക് ധരിക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം. ചൈന, യുഎസ്, ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ തോതിലാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്.  

ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡ്യ നടത്തിയ കോവിഡ് സാഹര്യങ്ങള്‍ വിലയിരുത്തുന്ന യോഗത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തത്. “തിരക്കുള്ള പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിച്ചേ തീരൂ.ഒരു കാരണവശാലും ജനങ്ങള്‍ അലംഭാവം കാണിക്കരുതെന്നും മോദി പ്രത്യേകം നിര്‍ദേശിച്ചു.  രോഗബാധയ്‌ക്ക് സാധ്യതയുള് പ്രായമേറിയവര്‍ക്കും അപകടസാധ്യതയേറിയവരിലും മുന്‍കരുതല്‍ ഡോസുകള്‍ നല്‍കുന്നത് പ്രോത്സാഹിപ്പിക്കണം”- പ്രധാനമന്ത്രി പറഞ്ഞു.  

“ഇന്ത്യയില്‍ ഈ ആഴ്ച വെറും 153 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ലോകമെമ്പാടും കഴിഞ്ഞ ആറാഴ്ചയായി ദിവസേന 5.9 ലക്ഷം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. കോവിഡ് അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ രീതിയിലും സജീവമാക്കി നിര്‍ത്തണം. ഇതിനാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും ഒരുക്കി നിര്‍ത്തണം. ഓക്സിജന്‍ സിലിണ്ടറുകളും പിഎസ് എ പ്ലാന്‍റുകളും വെന്‍റിലേറ്ററുകളും തയ്യാറാക്കി നിര്‍ത്തണം.”- യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.  

അതുപോലെ മരുന്ന്, വാക്സിനുകള്‍, ആശുപത്രികിടക്കകള്‍ എന്നിവ മതിയായ അളവില്‍ സൂക്ഷിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതുപോലെ അവശ്യമരുന്നുകളുടെ വിലനിയന്ത്രണം പാലിക്കപ്പെടുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാനും ധാരണയായിട്ടുണ്ട്.  

ഒമിക്രോണ്‍ ബിഎഫ് 7 എന്ന പുതിയ വകഭേദം വലിയ തലവേദനയാവുകയാണ്. ചൈനയില്‍ ഒമിക്രോണ്‍ വകഭേദമായ എക്സ് ബിബി ആണ് വലിയ തലവേദന സൃഷ്ടിക്കുന്നത്. ചൈനയില്‍ ആരോഗ്യസംവിധാനം തകിടം മറിഞ്ഞു. പല ആശുപത്രികളിലും കിടക്കകളോ മതിയായ ആരോഗ്യപ്രവര്‍ത്തകരോ ഇല്ല. ശ്മശാനങ്ങള്‍ മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഇന്ത്യയില്‍ ഇതുവരെ നാല് ഒമിക്രോണ്‍ ബിഎഫ്7 കേസുകളേ സ്ഥിരീകരിച്ചിട്ടുള്ളൂ. 

Tags: ഒമിക്രോണ്‍ ബിഎഫ് 7യോഗംchinaനരേന്ദ്രമോദിമോഡിcovidകൊറോണmaskകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)
India

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

World

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

India

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.