Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ലോകകപ്പ് ഹോക്കി; ഇന്ത്യക്ക് ആദ്യ എതിരാളി സ്‌പെയ്ന്‍

നാല് പൂളുകളിലായി 16 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പൂള്‍ ഡിയില്‍. സ്‌പെയ്‌നിനു പുറമെ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് മറ്റ് ടീമുകള്‍. ലോക റാങ്കിങ്ങില്‍ ആറാമതാണ് ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2022, 10:56 am IST
inHockey

ഭുവനേശ്വര്‍: ഒളിമ്പിക്‌സില്‍ പ്രതാപികളായിരുന്നപ്പോഴും എന്നും അകന്നുനിന്നു ലോകകിരീടം. ഒരിക്കല്‍ കൈയിലൊതുങ്ങിയതാകട്ടെ 47 വര്‍ഷം മുന്‍പ്. ലോകകപ്പിലെ കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയും വേദിയാകുന്ന ലോക പോരാട്ടത്തിന് ജനുവരി 13ന് തുടക്കം. അന്നേദിവസം സ്‌പെയ്‌നാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. 29 വരെയാണ് ചാമ്പ്യന്‍ഷിപ്പ്.  

നാല് പൂളുകളിലായി 16 ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പൂള്‍ ഡിയില്‍. സ്‌പെയ്‌നിനു പുറമെ ഇംഗ്ലണ്ടും വെയ്ല്‍സുമാണ് മറ്റ് ടീമുകള്‍. ലോക റാങ്കിങ്ങില്‍ ആറാമതാണ് ഇന്ത്യ. ഇംഗ്ലണ്ട് അഞ്ചാംസ്ഥാനത്ത്. 15ന് ഇംഗ്ലണ്ട്, 19ന് വെയ്ല്‍സുമായാണ് ഇന്ത്യയുടെ പൂള്‍ മത്സരങ്ങള്‍. വെയ്ല്‍സിനെതിരായ കളി ഭുവനേശ്വറില്‍. ആദ്യ രണ്ടും റൂര്‍ക്കലയില്‍. ടോക്കിയൊ ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തോടെ ലോക ഹോക്കിയുടെ മുഖ്യധാരയിലേക്ക് വീണ്ടും കരുത്തോടെ മടങ്ങിയെത്തിയ ഇന്ത്യ, ഏറെ പ്രതീക്ഷയോടെയാണ് ചാമ്പ്യന്‍ഷപ്പിനെ കാണുന്നത്.  

പൂള്‍ എയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, അര്‍ജന്റീന, ബിയില്‍ ബെല്‍ജിയം, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, സിയില്‍ നെതര്‍ലന്‍ഡ്‌സ്, ചിലി, മലേഷ്യ, ന്യൂസിലന്‍ഡ് ടീമുകളാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. പൂളിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും മത്സരിച്ച് അതിലെ ജേതാക്കളാകും രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകള്‍. പൂള്‍ സി, ഡിയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരും, എ, ബിയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരുമാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍ സ്ഥാനത്തിനായി പോരാടുക. 2018ലും ഒഡീഷയാണ് ലോകകപ്പിന് വേദിയായത്.  

Tags: ലോകകപ്പ്സ്‌പെയിന്‍ഹോക്കിindia
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.