Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘സ്മൃതി ഇറാനി വരുന്നത് ‘ലട്കയും ജഡ്കയും’ കാണിക്കാന്‍’: അശ്ലീല കമന്‍റുമായി രാഹുലിന്റെ അനുയായി; ധൈര്യമുണ്ടെങ്കില്‍ അമേഠിയില്‍ മത്സരിക്കാന്‍ സ്മൃതി

കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ രാഹുല്‍ഗാന്ധിയുടെ അനുയായിയും യുപിയിലെ കോണ്‍ഗ്രസ് നേതാവുമായ അജയ് റായി നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായി. . സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിലേക്ക് വരുന്നത് 'ലട്കയും ജഡ്കയും' കാണിക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ അജയ് റായിയുടെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2022, 10:41 pm IST
inIndia

ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ രാഹുല്‍ഗാന്ധിയുടെ അനുയായിയും യുപിയിലെ കോണ്‍ഗ്രസ് നേതാവുമായ അജയ് റായി നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായി. . സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിലേക്ക് വരുന്നത് ‘ലട്കയും ജഡ്കയും’ കാണിക്കാന്‍ വേണ്ടി മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ അജയ് റായിയുടെ പരിഹാസം. നൃത്തച്ചുവടുകളെ സൂചിപ്പിച്ചുകൊണ്ട് ഹിന്ദിയിലുള്ള അശ്ലീല കമന്‍റാണിത്. 2024ല്‍ കോണ്‍ഗ്രസ് അമേഠി മണ്ഡലം തിരിച്ചുപിടിക്കുമെന്നും അജയ് റായി വെല്ലുവിളിച്ചിരുന്നു.  

ധൈര്യമുണ്ടെങ്കില്‍  അമേഠിയില്‍ 2024ല്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി വെല്ലുവിളിച്ചു. “താങ്കളുടെ അനുയായി എന്നെ മോശം ഭാഷയില്‍ അപമാനിച്ചിരുന്നു. 2024ല്‍ താങ്കള്‍ അമേഠിയില്‍ നിന്നും മത്സരിക്കുമെന്നും അയാള്‍ പറഞ്ഞു താങ്കള്‍ അമേഠിയില്‍ മത്സരിക്കുമെന്ന് ഉറപ്പിക്കാനാവുമോ? അതോ താങ്കള്‍ വേറെ ഏതെങ്കിലും മണ്ഡലത്തിലേക്ക് ഓടിപ്പോകുമോ? താങ്കളും അമ്മയും ഇത്തരം സ്ത്രീവിദ്വേഷികളായ അനുയായികള്‍ക്ക് പ്രസംഗമെഴുതുന്ന നല്ലൊരു ആളെ കണ്ടെത്തിയാല്‍ നന്നായിരിക്കും.”- സ്മൃതി ഇറാനി തിരിച്ചടിച്ചു.  

.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധിയുടെ കുത്തക സീറ്റായ അമേഠി സ്മൃതി ഇറാനി പിടിച്ചെടുത്തത്. ഏറെക്കാലമായി അമേഠി കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു. അവിടെ തോറ്റപ്പോള്‍ വയനാട്ടില്‍ നിന്ന് മത്സരിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ സീറ്റുറപ്പിച്ചത്.  

:”അമേഠി ഗാന്ധി കുടുംബത്തിന്റെ സീറ്റായിരുന്നു. രാഹുല്‍ ജി അവിടെ നിന്നും ലോക്‌സഭാ എംപിയായിട്ടുണ്ട്. രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ആ മണ്ഡലത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേഠി മണ്ഡലം ഗാന്ധി കുടുംബത്തിന്‍റേത് ആയിരുന്നുവെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും റായ് കൂട്ടിച്ചേര്‍ത്തു. അമേഠിയില്‍ നിന്ന് തന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്”- അജയ് റായി ആഞ്ഞടിച്ചു.

രാജ്യത്തിന് ഒരു വനിതാ പ്രധാനമന്ത്രിയെ നല്‍കിയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നുമുളള ഇത്തരം പരാമര്‍ശം അപമാനകരമാണെന്ന് ബിജെപി വക്താവ് ആനന്ദ് ദുബെ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എക്കാലവും സ്ത്രീ വിരുദ്ധമായ ഭാഷയാണ് ഉപയോഗിക്കുന്നത് എന്നും ആനന്ദ് ദുബെ കുറ്റപ്പെടുത്തി.  

മാപ്പ് പറയില്ല: അജയ് റായി

ഈ കമന്‍റിന്റെ പേരില്‍ താന്‍ മാപ്പ് പറയില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അജയ് റായി. ഈ നിലപാടിനെതിരെ ബിജെപി ശക്തമായ നിലപാട് എടുത്തിരിക്കുകയാണ്. 

Tags: ലട്ക ജഡ്കRahul Gandhiഉത്തര്‍പ്രദേശ്upSonia Gandhismriti iraniവയനാട്‌രാഹുല്‍ ഗാന്ധിAmethi.അജയ് റായ്‌സ്മൃതി ഇറാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Kerala

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.