Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്‌ത്തി ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ

സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്‌ത്തി ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈ തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് എത്തിയതായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 09:58 pm IST
inIndia

ന്യൂദല്‍ഹി: സാങ്കേതികരംഗത്തെ ഇന്ത്യയുടെ വന്‍കുതിച്ചുചാട്ടത്തിന് മോദിയെ പുകഴ്‌ത്തി ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ. ഗൂഗിള്‍ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ ആയ സുന്ദര്‍പിച്ചൈ തിങ്കളാഴ്ച മോദിയുമായി കൂടിക്കാഴ്ചയ്‌ക്ക് എത്തിയതായിരുന്നു.  

മോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്:

“താങ്കളുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ സാങ്കേതികരംഗത്തെ മാറ്റം കാണുന്നത് ശരിക്കും പ്രചോദനമാണ്. താങ്കളുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. നമ്മുടെ കരുത്തുറ്റ പങ്കാളിത്തം ഇനിയും മുന്നോട്ട് പോകുന്നത് കാണാന്‍ ആകാംക്ഷയുണ്ട്. എല്ലാവര്‍ക്കും വേണ്ടിയുള്ള തുറന്ന, പരസ്പരം ബന്ധിപ്പിക്കുന്ന ഇന്‍റര്‍നെറ്റ് കൊണ്ടുവരാന്‍ ശ്രമം നടത്തുന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയെ പിന്തുണയ്‌ക്കും. “- കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ കുറിച്ചു.  

ഇന്ത്യ ഒരു വലിയ കയറ്റുമതി സമ്പദ്ഘടനയായി മാറുമെന്നും തുറന്ന, പരസ്പര ബന്ധിതമായ ഇന്‍റര്‍നെറ്റില്‍ നിന്നും ഇന്ത്യയ്‌ക്ക് നേട്ടമുണ്ടാകുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഗൂഗിള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന 30 കോടി ഡോളറില്‍ നാലിലൊന്ന് വനിതാസംരംഭങ്ങള്‍ക്ക് നല്‍കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഗ്ലാന്‍സ് പോലുള്ള ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്നുവെന്നും സുന്ദര്‍പിച്ചൈ പറഞ്ഞു.  

Tags: ആല്‍ഫബെറ്റിന്‍റെ സിഇഒഗ്ലാന്‍സ്സാങ്കേതികപരിവര്‍ത്തനംindiaപ്രധാനമന്ത്രി മോദിസാങ്കേതികംനരേന്ദ്രമോദിസ്റ്റാര്‍ട്ടപ്പുകള്‍സ്റ്റാര്‍ട്ടപ്ഗൂഗിള്‍സുന്ദര്‍ പിച്ചൈ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.