Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ചു വര്‍ഷത്തില്‍ 500ല്‍ പരം അനധികൃത നിയമനങ്ങള്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതി വിരുദ്ധ സമരം ശക്തമാക്കുമെന്ന് ബിജെപി

കഴിഞ്ഞ കാലങ്ങളില്‍ മെഡിയ്‌ക്കല്‍ കോളേജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ ,ക്രിമിനല്‍ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്‌ക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ താല്കാലിക തസ്തികകളില്‍ നിയമിയ്‌ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്‌ക്കുന്ന ഒരു സിപിഎം നേതാവിന്റെ കീഴില്‍ തഴച്ചു വളര്‍ന്നു കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 07:33 pm IST
inKerala

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ കഴിഞ്ഞ 45 ദിവസമായിനടക്കുന്ന അഴിമതി വിരുദ്ധ സമരവും, മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനുമെതിരെയുള്ള അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റെ അഡ്വ:വിവി രാജേഷ് പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ മെഡിയ്‌ക്കല്‍ കോളേജിലും, എസ്എറ്റി ആശുപത്രിയിലും നടന്ന താല്കാലിക നിയമനങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കണം. സിപിഎം പ്രവര്‍ത്തകര്‍ക്ക് പുറമെ ,ക്രിമിനല്‍ സ്വഭാവമുള്ളവരെപ്പോലും പണം വാങ്ങി മെഡിയ്‌ക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ താല്കാലിക തസ്തികകളില്‍ നിയമിയ്‌ക്കുന്ന മാഫിയാ സംഘം ഈ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്‌ക്കുന്ന ഒരു സിപിഎം നേതാവിന്റെ കീഴില്‍ തഴച്ചു വളര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി 500ല്‍ പരം അനധികൃത നിയമനങ്ങളാണ് ഈ സംഘം നടത്തിയിട്ടുള്ളത്.ഓരോനിയമനത്തിനും ഒരു ലക്ഷം രൂപ കോഴപ്പണമായി വാങ്ങുന്നതിന് പുറമെ ഇവരുടെ മാസശമ്പളത്തില്‍ നിന്ന് ഓരോരുത്തരും ആയിരം രൂപവീതം മാസപ്പടിയായി ഈ സി പി എം നേതാവിന് നല്‌കേണ്ടതായുണ്ട്.തിരു:നഗരസഭയുടെ പലകെട്ടിടങ്ങളും ഓരോ വര്‍ഷവും ലേലത്തുക പുതുക്കാതെ സിപിഎം സംഘടനകളും,നേതാക്കളും കൈവശം വച്ചിരിയ്‌ക്കുകയാണ്.നായനാര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവില്‍ കോര്‍പ്പറേഷനില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനമാണ് ഈ കെട്ടിടത്തിലെ ചില റൂമുകള്‍കേന്ദ്രീകരിച്ച് നടക്കുന്നത്.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ ഇന്നലെ ബിജെപി ,മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി പിരിഞ്ഞ് പോയശേഷം സിപിഎം അനുഭാവികളായ ചില പോലീസുദ്യോഗസ്ഥരാണ്  ആ കെട്ടിടത്തിലെ കണ്ണാടിച്ചില്ലുകള്‍ തകര്‍ത്തത്.കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ബിജെപി നടത്തുന്ന ജനകീയ സമരങ്ങളെ തകര്‍ക്കുവാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് സിപിഎമ്മും, പോലീസും ചേര്‍ന്ന് ഇത്തരത്തിലുള്ള നാടകങ്ങള്‍ നടത്തുന്നത്.ആറ് വനിതകളുള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസിനെയുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചും,ഭീഷണിപ്പെടുത്തിയും സമര രംഗത്തു നിന്ന് മാറ്റിനിറുത്തുവാന്‍ സി പിഎം നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും വി. വി. രാജേഷ് പറഞ്ഞു.

Tags: തിരുവനന്തപുരംbjpപ്രചാരണംV.V Rajeshമേയര്‍ ആര്യ രാജേന്ദ്രന്‍തിരുവനന്തപുരം കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

Kerala

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.