Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മെസ്സി ജനിച്ചത് അസമിലെന്ന് ട്വിറ്ററില്‍ വിഡ്ഡിത്തം വിളമ്പി കോണ്‍ഗ്രസ് എംപി; ഒടുവില്‍ ട്രോള്‍ നിറഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി അബ്ദുള്‍ ഖലേഖ് തടിതപ്പി

മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന ഫ്രാന്‍സിനെതിരെ വിജയം നേടിയ ഉടനെയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വിചിത്രമായ ട്വീറ്റ് പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2022, 05:00 pm IST
inIndia

ഗുവാഹത്തി: മെസ്സി ജനിച്ചത് അസമ്മിലാണെന്ന് അവകാശപ്പെട്ട് അസമിലെ ബാര്‍പേട്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്. ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന ഫ്രാന്‍സിനെതിരെ വിജയം നേടിയ ഉടനെയായിരുന്നു കോണ്‍ഗ്രസ് എംപിയുടെ വിചിത്രമായ ട്വീറ്റ് പുറത്തുവന്നത്.  

മെസ്സിയുടെ ഒരു ചിത്രം പങ്കുവെച്ച് അതിന് താഴെ എംപി കുറിച്ചത് ഇങ്ങിനെ: ” എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും അഭിനന്ദനം. താങ്കളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു.” ഉടനെ പലരും എംപിയോട് ട്വീറ്റിലൂടെ ചോദ്യവുമായെത്തി. “അസം ബന്ധമോ?”. ഇതിന് ഉടനെ എംപി അബ്ദുള്‍ ഖലേഖ് ഉത്തരം നല്‍കി: “അതെ, മെസ്സി ജനിച്ചത് അസമിലാണ്. ” ഇത് കേട്ടതോടെ പലരും ഞെട്ടി. പിന്നെ മെസ്സിയുടെ ജന്മനാട് അന്വേഷിച്ച് പലരും ഗൂഗിളില്‍ തപ്പി. ഒടുവില്‍ ഉത്തരം കിട്ടി. മെസ്സി ജനിച്ചത് അസമിലല്ല അര്‍ജന്‍റീനയിലെ റൊസാരിയോ എന്ന പ്രദേശത്താണ്.  

ഇതോടെ പിന്നെ കോണ്‍ഗ്രസ് എംപിയുടെ ട്വിറ്റര്‍ പേജില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു. ചിത്രങ്ങളും വീഡിയോകളും പ്രതികരണങ്ങളുമായി പലരും എംപിയെ ആക്രമിച്ചു. കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട എംപി അബ്ദുള്‍ ഖലേഖ് മെസ്സിയെക്കുറിച്ചുള്ള ട്വീറ്റ് തന്നെ വൈകാതെ പിന്‍വലിച്ചു. അബ്ദുള്‍ ഖലേഖ് എംപി ഇത്തരമൊരു നുണ ട്വീറ്റിലൂടെ പങ്കുവെച്ചതിന്റെ കാരണമെന്തെന്നത് വിചിത്രമായി തുടരുന്നു. 

Tags: ട്വീറ്റ്കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലേഖ്അസം എംപിcongressഅബ്ദുള്‍ ഖലേഖ്MPമെസ്സിട്രോളിങ്അസംലയണല്‍ മെസിട്വിറ്റര്‍Troll
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.