Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാര്‍ഖണ്ഡില്‍ രണ്ടാം ഭാര്യയെ കൊന്ന് കഷണങ്ങളാക്കി തള്ളിയ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെ പിടിച്ചു

രണ്ടാം ഭാര്യയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചിട്ട ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരി പൊലീസ് പിടിയില്‍. ആദിവാസി യുവതിയായ രണ്ടാം ഭാര്യ 22 കാരി റൂബിക പഹാദാനാണ് കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 11:11 pm IST
inIndia

റാഞ്ചി: രണ്ടാം ഭാര്യയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ  ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരി പൊലീസ് പിടിയില്‍. ആദിവാസി യുവതിയായ രണ്ടാം ഭാര്യ 22 കാരി റൂബിക പഹാദാനാണ് കൊല്ലപ്പെട്ടത്.  

സാഹിബ് ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയില്‍ റൂബീക പഹാദാന്റെ ശരീരാവശിഷ്ടങ്ങള്‍ നായ്‌ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ട് സംശയം തോന്നിയ ഗ്രാമീണര്‍ പൊലീസില്‍ വിവരം അറിയിച്ചു. മൃതദേഹം ഏകദേശം 50ഓളം കഷ്ണങ്ങളാക്കി ചാക്കിലാക്കി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നു. ഇതിലെ ചില കഷ്ണങ്ങള്‍ പുറത്ത് ഉപേക്ഷിച്ചതാണ് നായ്‌ക്കള്‍ കടിച്ചുവലിച്ചത്.  

13ഓളം ശരീരഭാഗങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്തിരുന്നു. പരിശോധനയില്‍ അത് 22 കാരി റൂബിക പഹാദാന്‍റേതാണെന്ന് കണ്ടെത്തി. റൂബികയുടെ ചില ശരീര ഭാഗങ്ങള്‍ ഒഴിഞ്ഞ ഒരു കെട്ടിടത്തില്‍ നിന്നും കണ്ടെത്തി. 

ദല്‍ഹിയില്‍ ഈയിടെ ശ്രദ്ധ വോക്കര്‍ എന്ന പെണ്‍കുട്ടിയെ ഒപ്പം താമസിച്ചിരുന്ന അഫ്താബ് എന്ന യുവാവ് 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തായി ഉപേക്ഷിച്ച ഞെട്ടിപ്പിക്കുന്ന കൊലപാതകം  കണ്ടെത്തിയത് ഈയിടെയാണ്. തിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ അരുംകൊല വെളിച്ചത്തായത്. 

Tags: wifeജാര്‍ഖണ്ഡ്ആദിവാസി യുവതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.