Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ഡെല്‍റ്റ കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍കരണത്തിന് ഐബിഎസ് സോഫ്റ്റ് വെയര്‍

ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്‌ക്കായി ഐ കാര്‍ഗോയുടെ സേവനം ഡെല്‍റ്റ കാര്‍ഗോ പ്രയോജനപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 08:30 pm IST
inTechnology

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ കാര്‍ഗോ എയര്‍ലൈനായ ഡെല്‍റ്റ കാര്‍ഗോ തങ്ങളുടെ പ്രവര്‍ത്തനം ഡിജിറ്റല്‍വല്‍കരിക്കാനും ലാഭസാധ്യത വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമുള്ള സേവനം മെച്ചപ്പെടുത്താനുമായി ഐബിഎസ് സോഫ്റ്റ് വെയറിന്റെ ഐ കാര്‍ഗോ പ്ലാറ്റ് ഫോം തെരഞ്ഞെടുത്തു.
ആദ്യന്തമുള്ള പ്രവര്‍ത്തന സംവിധാനം നിരീക്ഷിക്കുക, ബിസിനസ് സംബന്ധമായ തീരുമാനങ്ങളെടുക്കുന്നതിന് തത്സമയസഹായം നല്‍കുക എന്നിവയ്‌ക്കായി ഐ കാര്‍ഗോയുടെ സേവനം ഡെല്‍റ്റ കാര്‍ഗോ പ്രയോജനപ്പെടുത്തും. ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ കാര്‍ഗോ കമ്പനിയാണ് ഡെല്‍റ്റ കാര്‍ഗോ.
ഐകാര്‍ഗോയുടെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോം ഡെല്‍റ്റ കാര്‍ഗോയുടെ വിപണന പ്രക്രിയയില്‍ വിപുലമായ ഏകീകരണം സാധ്യമാക്കും. ഒപ്പം തന്നെ ഡെല്‍റ്റ കാര്‍ഗോയുടെ സാങ്കേതിക സംവിധാനത്തില്‍ നൂതനശേഷി ഉറപ്പാക്കുകയും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്‍റര്‍ഫെയ്സ് എന്ന സംവിധാനത്തിലൂടെ ഉപഭോക്താക്കളുമായും ബിസിനസ് പങ്കാളികളുമായും സേവനദാതാക്കളുമായും കാര്യക്ഷമമായ ആശയവിനിമയം സാധ്യമാക്കുകയും ചെയ്യും. 
വ്യോമയാന വ്യവസായ മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ സേവന സ്ഥാപനമായ ഐബിഎസിന്റെ പങ്കാളിത്തത്തോടെ ഡെല്‍റ്റ കാര്‍ഗോ ലക്ഷ്യമിടുന്നത്,  2021 ല്‍ കൈവരിച്ച റെക്കോഡ് വരുമാനത്തെത്തുടര്‍ന്ന് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യത്യസ്തവും നൂതനവുമായ അനുഭവം നല്‍കുക എന്നതാണ്. വിപണി, കാര്‍ഗോ ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍, എയര്‍മെയില്‍ മാനേജ്മെന്‍റ്, കസ്റ്റംസ് സുരക്ഷ, ഗുണനിലവാര മാനേജ്മെന്‍റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയായിരിക്കും ഐകാര്‍ഗോയിലൂടെ ഐബിഎസ് മെച്ചപ്പെടുത്തുന്നത്. മനുഷ്യശേഷിയില്‍ നിന്ന് സാങ്കേതികവിദ്യയിലേക്കുള്ള സങ്കീര്‍ണവും വിപുലവുമായ  ഈ മാറ്റത്തിനായി ഡെല്‍റ്റ കാര്‍ഗോയില്‍ ഐബിഎസ് സോഫ്റ്റ് വെയറിന്റെ  ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ ഗ്രൂപ്പ് സുപ്രധാനമായ പങ്കുവഹിക്കും.
ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഭാവിയില്‍ ഡെല്‍റ്റ കാര്‍ഗോ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും തങ്ങളുടെ ഓരോ ബിസിനസ് പങ്കാളിക്കും ഉപഭോക്താവിനും ലോകോത്തരമായ അനുഭവം ഉറപ്പാക്കണമെന്ന് തങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്നും ഡെല്‍റ്റ കാര്‍ഗോ വൈസ്പ്രസിഡന്‍റ് റോബ് വാല്‍പോള്‍ ചൂണ്ടിക്കാട്ടി. ഇതിന് അടിസ്ഥാനപരമായി വേണ്ടത് സാങ്കേതികവിദ്യാ പ്ലാറ്റ് ഫോമുകളില്‍ നിക്ഷേപിക്കുക എന്നതാണ്. ഇത് വ്യത്യസ്തമായ ഉല്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ ടീമിലും പങ്കാളികളിലും അനന്തമായ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍ രൂപപ്പെടുത്താന്‍ സഹായിക്കും. എയര്‍ കാര്‍ഗോ മേഖലയില്‍ വേഗത കൈവരിക്കുന്നതിനൊപ്പം തന്നെ ലോകത്തില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ  മുന്‍നിര വിമാനക്കമ്പനി എന്ന സ്ഥാനം ഉറപ്പിക്കുന്നതിലും തങ്ങളെ  ഐകാര്‍ഗോ  പ്ലാറ്റ് ഫോം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡെല്‍റ്റ കാര്‍ഗോയില്‍ തങ്ങളുടെ മുന്‍ഗണന പ്രവര്‍ത്തന സംവിധാനം മെച്ചപ്പെടുത്തുകുയും ടീമിന്റെ മികച്ച പ്രകടനത്തിലൂടെ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം നല്‍കുകയുമാണെന്ന് കാര്‍ഗോ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ വിശാല്‍ ഭട്നാഗര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സുതാര്യതയും വഴക്കവും നല്‍കുന്നതിനാണ് പരമ്പരാഗത പ്രവര്‍ത്തന സംവിധാനത്തിനു പകരമായി ഐബിഎസിന്റെ ഐ കാര്‍ഗോ  സംവിധാനം കൊണ്ടുവരുന്നത്. സംയുക്ത സംരംഭങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പുതിയ  പ്ലാറ്റ് ഫോം സഹായകമാകും. ഈ മാറ്റം ഡെല്‍റ്റയും വെന്‍ഡര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലൊക്കേഷനുകളും ഉള്‍പ്പെടുന്ന ആഗോള പ്രവര്‍ത്തനമേഖലയെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ തന്ത്രപ്രധാന സ്ഥാപനമായ കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍കരണത്തിന് തെരഞ്ഞെടുക്കപ്പെടുക എന്നത്  സുപ്രധാന ബഹുമതിയാണെന്ന് ഐബിഎസ് വൈസ് പ്രസിഡന്‍റ്  സാം ശുക്ല ചൂണ്ടിക്കാട്ടി. ഡെല്‍റ്റ കാര്‍ഗോയുടെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ടുവരുന്നതോടെ വരുംവര്‍ഷങ്ങളില്‍ വന്‍വളര്‍ച്ച കൈവരിക്കത്തക്ക രീതിയില്‍ സേവനങ്ങള്‍ മികച്ചതാക്കാനും ഉപയോക്താക്കള്‍ക്കും പങ്കാളികള്‍ക്കും മെച്ചപ്പെട്ട അനുഭവം നല്‍കാനും കഴിയും. ഈ മാറ്റത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഡെല്‍റ്റ തങ്ങളെ തെരഞ്ഞെടുത്തത് ആവേശജനകമാണെന്ന് സാം ശുക്ല പറഞ്ഞു.
 

 

Tags: platformCargoഐബിഎസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Kerala

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘം എത്തി, ഇവരെ എത്തിച്ച ചരക്ക് വിമാനം മടങ്ങി

News

തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാന്‍ കൂറ്റന്‍ ചരക്ക് വിമാനം എത്തി

പ്രതീകാത്മക ചിത്രം
Kerala

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

Kerala

തീപിടിച്ച കപ്പലിലെ 18 ജീവനക്കാരെ മംഗളുരുവിലെത്തിച്ചു, പൊളളലേറ്റ 6 പേര്‍ ആശുപത്രിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.