Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Hollywood

അവതാര്‍ ആദ്യ ദിനം ഇന്ത്യയില്‍ നിന്നും കൊയ്തത് 41 കോടി രൂപ; ചിത്രം മാസ്റ്റര്‍ പീസെന്ന്; അഞ്ച് സ്റ്റാറുകള്‍ നല്‍കി സിനിമാനിരൂപകര്‍

2009ല്‍ പുറത്തിറങ്ങിയ അവതാറിന് പിന്നാലെ ഒരു ദശകത്തിന് ശേഷം ജെയിംസ് കാമറൂണ്‍ പുറത്തിറക്കിയ രണ്ടാം ഭാഗമായ 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍' എന്ന സിനിമ ആദ്യ ദിനം ഇന്ത്യയില്‍ നിന്നും നേടിയത് 41 കോടി രൂപ. ചിത്രം മാസ്റ്റര്‍ പീസാണെന്ന്, അഞ്ച് സ്റ്റാറുകള്‍ നല്‍കി സിനിമാ നിരൂപകരന്‍ തരണ്‍ ആദര്‍ശ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 08:09 pm IST
inHollywood

ന്യൂദല്‍ഹി: 2009ല്‍ പുറത്തിറങ്ങിയ അവതാറിന് പിന്നാലെ ഒരു ദശകത്തിന് ശേഷം ജെയിംസ് കാമറൂണ്‍ പുറത്തിറക്കിയ  രണ്ടാം ഭാഗമായ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ എന്ന സിനിമ ആദ്യ ദിനം ഇന്ത്യയില്‍ നിന്നും നേടിയത് 41 കോടി രൂപ. ചിത്രം മാസ്റ്റര്‍ പീസാണെന്ന്, അഞ്ച് സ്റ്റാറുകള്‍ നല്‍കി സിനിമാ നിരൂപകരന്‍ തരണ്‍ ആദര്‍ശ്.  

സിനിമയുടെ മികവിന് വ്യക്തമായ കാരണങ്ങളും തരണ്‍ ആദര്‍ശ് നിരത്തുന്നുണ്ട്. “അമ്പരപ്പിക്കുന്ന ആക്ഷനുകള്‍, ശക്തമായ ഡ്രാമ എന്നിവകൊണ്ട് അതിശയിപ്പിക്കുന്നതാണ് ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍”- തരണ്‍ ആദര്‍ശ് പറയുന്നു. മാത്രമല്ല, തിയറ്ററിലെ വലിയ സ്ക്രീനില്‍ തന്നെ ഈ സിനിമ ആസ്വദിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ദക്ഷിണേന്ത്യന്‍- വടക്കേയിന്ത്യന്‍ വിപണികള്‍ ഒരു പോലെ മികച്ച പ്രതികരണം ചിത്രത്തിന് നേടിക്കൊടുത്തെന്നും അദ്ദേഹം പറയുന്നു.  

ആദ്യദിനം 41 കോടി എന്ന വരുമാനത്തോടെ ഇന്ത്യന്‍ ആദ്യദിനം ഏറ്റവും മികച്ച വരുമാനം നേടിയ രണ്ടാമത്തെ സിനിമയായി അവതാര്‍: ദ വേ ഓഫ് വാട്ടര്‍ മാറിയിരിക്കുകയാണ്. 2019ല്‍ പുറത്തിറങ്ങിയ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ആണ് ആദ്യദിനം ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഹോളിവുഡ് സിനിമ (53.10 കോടി).  

ഡിസംബര്‍ 16ന് ഇന്ത്യയില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം ഇംഗ്ലീഷിന് പുറമെ  മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും റിലീസ് ചെയ്തു. ജെയ്‌ക്, നെയ്തിരി അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന സള്ളി കുടുംബത്തിന് നേരിടേണ്ടിവരുന്ന കുഴപ്പങ്ങളാണ് ഈ സിനിമ. ജീവിതം നിലനിര്‍ത്താന്‍ വേണ്ടി ഈ കുടുംബം നടത്തുന്ന യുദ്ധങ്ങള്‍ കാണാം. നെയ്റ്റിരി, ജേയ്‌ക്ക് എന്നിവരുടെ മക്കളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ജെയിംസ് കാമറൂണിന്റെ സയന്‍സ് ഫിക്ഷന് വേണ്ടി ചലച്ചിത്രപ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിപ്പ് തുടങ്ങിയിട്ട് 13 വര്‍ഷമായി.  

Tags: moviewatercinemaഹോളിവുഡ്ഹോളിവുഡ് നടന്‍അവതാര്‍: ദ വേ ഓഫ് വാട്ടര്‍അവതാര്‍:ജെയിംസ് കാമറൂണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

Kerala

കന്നഡ ചലച്ചിത്രനടന്‍ അനന്ത് നാഗിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.