Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“ചൈനീസ് പട്ടാളത്തെ നേരിടാന്‍ ഞങ്ങളെയും പരിശീലിപ്പിക്കൂ”- ആവശ്യവുമായി അരുണാചല്‍പ്രദേശിലെ തവാങ്ങ് സ്വദേശികള്‍

ചൈനീസ് പട്ടാളത്തെ നേരിടാന്‍ തങ്ങളെയും പരിശീലിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ഇന്ത്യന്‍ സേനയോടും ആവശ്യപ്പെട്ട് തവാങ്ങിലെ സാധാരണ യുവാക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2022, 06:14 pm IST
in India

ഇറ്റാനഗര്‍: ചൈനീസ് പട്ടാളത്തെ നേരിടാന്‍  തങ്ങളെയും പരിശീലിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും ഇന്ത്യന്‍ സേനയോടും ആവശ്യപ്പെട്ട് തവാങ്ങിലെ സാധാരണ യുവാക്കള്‍. തവാങ്ങില്‍ ഇന്ത്യന്‍ പ്രദേശം ചൈനീസ് സേന കൈമാറാന്‍ ശ്രമിച്ചുവെന്നും അതിനെ തുടര്‍ന്ന് ഇരുസേനകളും തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നും ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ നിന്നും ചൈനീസ് പട്ടാളക്കാരെ തുരത്തിയെന്നുമുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് തവാങ്ങിനെ ജനങ്ങളും ചൈനീസ് പട്ടാളത്തിനെതിരെ രോഷാകുലരായി പ്രതികരിക്കുന്നത്. ഇന്ത്യന്‍ സേനയുടെ വീര്യവും ചെറുത്തുനില്‍പും ഈ പ്രദേശവാസികളിലും വീര്യം വിതച്ചിരിക്കുകയാണ്.  

യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള തവാങ്ങ് ജില്ലയിലെ സെമിതാങ്ങിലുള്ള ചെറുപ്പക്കാരാണ് തങ്ങളെയും പരിശീലിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയത്. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഏതാനും യുവാക്കളുടെ ഈ പ്രതികരണം പുറത്തുവിട്ടത്.  

“നേരത്തെ യംഗ്ട്സീ നദിക്കരയില്‍ ചൈനയുമായി ഏറ്റുമുട്ടി ഇന്ത്യന്‍ പട്ടാളക്കാര്‍ വിജയം നേടിയിരുന്നു. ഇപ്പോള്‍ തവാങ്ങിലും ഇത് തന്നെ സംഭവിച്ചു. ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ ഉണ്ടായതുകൊണ്ടൊന്നും ഞങ്ങള്‍ എങ്ങോട്ടും പോവില്ല. ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. “- ഒരു ചെറുപ്പക്കാരന്‍ പ്രതികരിച്ചു.  

“ഇന്ത്യന്‍ സേനയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ സേനയ്‌ക്ക് എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തവാങ്ങില്‍ നിറയെ റോഡുകളും ഗതാഗതസൗകര്യങ്ങളും ഉണ്ടായി. ഞങ്ങളും പരിശീലനം നല്‍കാനാണ് സേനയോട് ആവശ്യപ്പെടുന്നത്. “- മറ്റൊരു ചെറുപ്പക്കാരന്‍ പറയുന്നു.  

തവാങ്ങില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അറിയാമെന്നും ഇവിടെ ഇന്ത്യന്‍ സേനയുള്ളതിനാല്‍ ആര്‍ക്കും ആക്രമിക്കാന്‍ കഴിയില്ലെന്നും ഈ യുവാക്കള്‍ പ്രതികരിച്ചു.  

Tags: indian armyയുഎസ്ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംArunachal pradeshഎല്‍എസിതവാങ്ചൈനീസ് സേനഅരുണാചല്‍പ്രദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

India

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

India

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.