Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി കൗശല്‍ കോ കാം കാര്യക്രം ഇനി മുതല്‍ പിഎം വികാസ്; പദ്ധതി പുനര്‍നാമകരണം ചെയ്തതായി മന്ത്രി സ്മൃതി ഇറാനി

സമന്വയിപ്പിച്ച പദ്ധതി മന്ത്രാലയത്തിന്റെ പഴയ അഞ്ച് പദ്ധതികളായ, സീഖോ ഔര്‍ കമാവോ, യുഎസ്ടിടിഡിഎ, ഹമാരി ധരോഹര്‍, നയ് റോഷ്‌നി, നയ് മന്‍സില്‍ എന്നിവ സംയോജിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2022, 09:02 pm IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി കൗശല്‍ കോ കാം കാര്യക്രം (പിഎംകെകെകെ) എന്ന പദ്ധതി പുനര്‍നാമകരണം ചെയ്ത് ഇപ്പോള്‍ പ്രധാനമന്ത്രി വിരാസത് കാ സംവര്‍ദ്ധന്‍ (പിഎം വികാസ്) പദ്ധതിയായാണ് അറിയപ്പെടുന്നത്. ഇന്ന് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ആണ് ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി ഈ കാര്യം അറിയിച്ചത്. സമന്വയിപ്പിച്ച പദ്ധതി മന്ത്രാലയത്തിന്റെ പഴയ അഞ്ച് പദ്ധതികളായ, സീഖോ ഔര്‍ കമാവോ, യുഎസ്ടിടിഡിഎ, ഹമാരി ധരോഹര്‍, നയ് റോഷ്‌നി, നയ് മന്‍സില്‍ എന്നിവ സംയോജിപ്പിക്കുന്നു.

15ാം ധനകാര്യ കമ്മിഷന്റെ കാലയളവിലേക്കുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. നൈപുണ്യ വികസനം, വിദ്യാഭ്യാസം, വനിതാ നേതൃത്വം, സംരംഭകത്വം എന്നീ ഘടകങ്ങള്‍ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കരകൗശല തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനാണ് പിഎം വികാസ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ക്രെഡിറ്റ്മാര്‍ക്കറ്റ് ബന്ധങ്ങള്‍ സുഗമമാക്കുന്നതിലൂടെ പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതിയുടെ ആത്യന്തിക ലക്ഷ്യത്തെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു.

Tags: welfare schemesകേന്ദ്ര സര്‍ക്കാര്‍smriti iraniന്യൂനപക്ഷ ക്ഷേമപദ്ധതികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

Entertainment

സീരിയലില്‍ അഭിനയിക്കാന്‍ ബില്‍ഗേറ്റ്‌സ് , സ്മൃതി ഇറാനിയ്‌ക്കൊപ്പം പ്രേക്ഷകർക്ക് മുന്നിലേയ്‌ക്ക്

ടിവി സീരിയലില്‍ തുളസി എന്ന കഥാപാത്രമായി സ്മൃതി ഇറാനി (ഇടത്ത്)
India

25 വര്‍ഷത്തിന് ശേഷം വീണ്ടും സ്മൃതി ഇറാനി ടിവി സീരിയലിലേക്ക് തുളസിയായി എത്തുന്നു; രാഷ്‌ട്രീയം വയറ്റുപ്പിഴപ്പല്ലെന്ന് കരുതുന്ന രാഷ്‌ട്രീയക്കാരി

Entertainment

വര്‍ഷങ്ങള്‍ക്കുശേഷം ‘തുളസി’ തിരിച്ചെത്തുന്നു, സ്മൃതി ഇറാനിയുടെ ജനപ്രിയ പരമ്പര 29 മുതല്‍ സ്റ്റാര്‍ പ്ലസില്‍

India

വിധവകളായ സ്ത്രീകൾക്ക് ഇനി മുതൽ പ്രതിമാസം 4000 രൂപ ലഭിക്കും ; പാവപ്പെട്ട വനിതകൾക്കൊപ്പം ഗോവയിലെ ബിജെപി സർക്കാർ  

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.