Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

വന്ദേമാതരം മുഴുവന്‍ ഭാഗങ്ങളും ചൊല്ലണമെന്ന് പാര്‍ലമെന്‍റ് തീരുമാനിച്ചിരിക്കെ, ആ പാര്‍ലമെന്‍റ് നിയമത്തെ ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയാഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2026, 07:35 pm IST
inIndia

ന്യൂദല്‍ഹി: വന്ദേമാതരം മുഴുവന്‍ ഭാഗങ്ങളും ചൊല്ലണമെന്ന് പാര്‍ലമെന്‍റ് തീരുമാനിച്ചിരിക്കെ, ആ പാര്‍ലമെന്‍റ് നിയമത്തെ ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയാഗാന്ധിക്ക് കഴിയുമോ എന്ന ചോദ്യമുയര്‍ത്തി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരിപാടിയിൽ വന്ദേമാതരം മുഴുവനായി ഗായകസംഘം ആലപിക്കുമ്പോൾ ഇടയില്‍വെച്ച് അത് നിര്‍ത്താന്‍ ആവശ്യപ്പെട്ട സോണിയ ഗാന്ധിയുടെ പ്രതികരണത്തെയും സ്മൃതി ഇറാനി ചോദ്യം ചെയ്തു.ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ ഈ പ്രതികരണം.

1950-ൽ ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് ഭരണഘടനാ അസംബ്ലിയിൽ ജനഗണമനയ്‌ക്ക് നല്‍കുന്ന അതേ അതേ ബഹുമാനം വന്ദേമാതരത്തിന് നൽകണമെന്ന് പ്രസ്താവിചിട്ടുണ്ട്. അങ്ങിനെയിരിക്കെ ജനഗണമനയുടെ അതേ ബഹുമാനം വന്ദേമാതരത്തിന് നല്‍കേണ്ടതുണ്ടോ എന്ന എങ്ങിനെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരുമാനിക്കാൻ കഴിയുമെന്നും സ്മൃതി ഇറാനി ചോദിച്ചു.കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന പരിപാടിക്കിടെ സോണിയാഗാന്ധി വന്ദേമാതരത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഖണ്ഡികകള്‍ പാടാന്‍ തുടങ്ങിയപ്പോള്‍ അത് നിര്‍ത്താന്‍ ആവശ്യപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ, 1937 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ പ്രമേയത്തിന് അനുസൃതമായി, പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ പാടിയാല്‍ മതിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രസ്താവിച്ചിരുന്നു.

“ഇന്ത്യൻ പാർലമെന്റ് ഒരു പ്രത്യേക വിഷയത്തിൽ അഭിപ്രായപ്പെടുകയും അതിൽ നിയമനിർമ്മാണം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, ആ നിയമം ചവറ്റുകുട്ടയിൽ എറിയാൻ സോണിയ ഗാന്ധിക്ക് ഈ രാജ്യത്ത് എന്തെങ്കിലും പ്രത്യേക അവകാശമുണ്ടോ?”- സ്മൃതി ഇറാനി ചോദിച്ചു.

സ്വാതന്ത്ര്യദിനത്തിൽ പാർട്ടി ആസ്ഥാനത്ത് വന്ദേമാതരം ആലപിക്കുമ്പോൾ സോണിയ ഗാന്ധി കോൺഗ്രസ് മേധാവി മല്ലികാർജുൻ ഖാർഗെയോട് വന്ദേമാതരം ആലപിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതിന്റെ വീഡിയോ പരാമർശിച്ചുകൊണ്ട്, ഗാനത്തിലെ അഞ്ചാമത്തെയും ആറാമത്തെയും ഖണ്ഡങ്ങളിൽ ദുർഗ്ഗാദേവിയെയോ ലക്ഷ്മിയെയോ സരസ്വതിയേയോ ആരാധിക്കുന്നതില്‍ സോണിയാഗാന്ധിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. .

“അപ്പോൾ ശ്രീമതി സോണിയാ ഗാന്ധിക്ക് എന്താണ് പ്രശ്‌നം – മാ ഭാരതിയോ അതോ ദുർഗ്ഗാ ദേവിയോ?” സ്മൃതി ഇറാനി ചോദിച്ചു.

Tags: LakshmideviSonia Gandhismriti iraniSaraswatiLatest newsBJP National General SecretaryVandemataramDurgadevi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

പുതിയ വാര്‍ത്തകള്‍

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.