Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വന്തം ചട്ടക്കൂട് നിര്‍മ്മിക്കും; ഇന്റര്‍നെറ്റ് ഭരണത്തില്‍ ഇന്ത്യ തനത് പന്ഥാവ് തുറക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

യൂറോപ്യന്‍ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജിഡിപിആര്‍ ആണ് ഇന്റര്‍നെറ്റ് ഭരണത്തിനുള്ള സുവര്‍ണ്ണ അളവുകോലായി കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ അതിനോട് യോജിക്കുന്നില്ല. '820 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ തങ്ങള്‍ക്ക് ഏതുതരം ഇന്റര്‍നെറ്റ് വേണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവരുടേതായ മാര്‍ഗമുണ്ട്, അര്‍ഹതയും'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 08:01 pm IST
inIndia

ന്യൂദല്‍ഹി: ഇന്റര്‍നെറ്റിന്റെ ഭാവി സംബന്ധിച്ച നയരൂപീകരണത്തിന് ഇന്ത്യയ്‌ക്ക് മറ്റേതെങ്കിലും രാജ്യത്തെയോ ആഗോള സമ്പ്രദായങ്ങളെയോ പിന്തുടരേണ്ടതില്ലെന്ന് കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

യൂറോപ്യന്‍  ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ അഥവാ ജിഡിപിആര്‍ ആണ് ഇന്റര്‍നെറ്റ് ഭരണത്തിനുള്ള സുവര്‍ണ്ണ അളവുകോലായി  കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഞങ്ങള്‍ അതിനോട് യോജിക്കുന്നില്ല. ‘820 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍  തങ്ങള്‍ക്ക് ഏതുതരം ഇന്റര്‍നെറ്റ് വേണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവരുടേതായ മാര്‍ഗമുണ്ട്, അര്‍ഹതയും’. അതിനായി നമുക്ക് നമ്മുടേതായ പന്ഥാവ് നിര്‍ണ്ണയിക്കുകയും അനുയോജ്യമായ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുകയും ചെയ്യാം. യുഎഇ മന്ത്രി ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലമയുമായി ദുബായില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറം സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഉറപ്പുവരുത്തേണ്ടത്  സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ ഇന്ത്യയും  ഇതര രാജ്യങ്ങളുമായുള്ള പങ്കാളിത്തങ്ങളേയും നിലനിന്നുപോരുന്ന ബന്ധങ്ങളെയും ഇത്  ഒരുതരത്തിലും ബാധിക്കാനോ മന്ദഗതിയിലാക്കാനോ പാടില്ലെന്നും ഇപ്പോള്‍ പൊതുജനാഭിപ്രായത്തിനായി തുറന്നു നല്‍കിയിരിക്കുന്ന ഡിജിറ്റല്‍ സ്വകാര്യ വ്യക്തിവിവര സംരക്ഷണ ബില്ലിനെക്കുറിച്ച് സൂചിപ്പിക്കവേ മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഇന്റര്‍നെറ്റിനെ ശക്തമായി നിയന്ത്രിക്കില്ലെന്നും എന്നാല്‍ തുറന്നതും സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റര്‍നെറ്റ് എന്ന അടിസ്ഥാന തത്വത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനും പൗരന്മാര്‍ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ സ്റ്റാക്ക് എന്ന ആശയം സഹായിച്ചിട്ടുണ്ടെന്ന് ഡിജിറ്റല്‍വത്ക്കരണശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കവേ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇത് ഭരണതലത്തിലെ തടസ്സങ്ങള്‍ നീക്കുകയും ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് എളുപ്പത്തില്‍ കൈമാറുന്നതില്‍  സഹായകമാവുകയും ചെയ്തു. ഇന്ത്യ സ്റ്റാക്ക് മറ്റ് രാജ്യങ്ങള്‍ക്കും  സ്വീകാര്യമാവുന്ന നിലക്ക് വളര്‍ന്നിരിക്കുന്നു. ആഗോള തലത്തിലും ഡിജിറ്റലൈസേഷന്‍ ചെലവുകള്‍ താങ്ങാന്‍ കഴിയാത്ത രാജ്യങ്ങള്‍ക്കും   അതിവേഗം ഡിജിറ്റലൈസേഷന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള അവസരമാണ് ഇതുവഴി തുറന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ആരെയും അനുകരിക്കുകയല്ല, മറിച്ച്  അവര്‍ സ്വന്തം പാത സൃഷ്ടിക്കുകയാണ് ചെയ്തത്; ഇന്ന്  അത് പലരും അനുകരിക്കുന്നു’വെന്ന് ഇന്ത്യ സ്റ്റാക്കിനെ അഭിനന്ദിച്ച്  യു എ ഇ മന്ത്രി  ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു. ഇന്ത്യയെപ്പോലെ  വലുതായൊരു രാജ്യത്തിന് ഒരു ദശാബ്ദത്തിനുള്ളില്‍ അത്യാധുനികമായ എന്തെങ്കിലും നടപ്പിലാക്കാന്‍  കഴിഞ്ഞുവെന്നത് നിസ്സാരമല്ല.

തെറ്റായ വിവരങ്ങള്‍ ആയുധമാക്കിയും സൈബര്‍ഭീഷണികളിലൂടെ ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുന്നതടക്കമുള്ള  പ്രശ്‌നങ്ങള്‍ പുതിയ ഡിജിറ്റല്‍ ഇന്ത്യ ആക്ടിലൂടെ പരിഹരിക്കപ്പെടും. ഇന്റര്‍നെറ്റിന്റെ അതിരുകളില്ലാത്ത സവിശേഷതകള്‍ കണക്കിലെടുത്ത്  ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഭരിക്കുകയും വിവിധ  ആവശ്യങ്ങള്‍ക്ക് അവ  ഉപയോഗിക്കപ്പെടുകയും  ചെയ്യുമ്പോള്‍ പ്രസ്തുതവിവരങ്ങള്‍  മതിയാംവണ്ണം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോന്ന വിശ്വാസയോഗ്യമായ ഡാറ്റ ഇടനാഴികള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Tags: indiadevelopmentഇന്റര്‍നെറ്റ്ഡിജിറ്റൽ ഇന്ത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.