Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജെയ്‌ക് ബാലകുമാര്‍ വീണ വിജയന്റെ കമ്പനിയുടെ മെന്ററാണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചു; പേര് വെബ്‌സൈറ്റില്‍ നിന്ന് നീക്കിയതെന്തിനെന്ന് മാത്യൂ കുഴല്‍നാടന്‍

വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ് സൈറ്റില്‍ ജെയികിനെ മെന്റര്‍ ആയി നല്‍കിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ മെന്റര്‍ എന്ന ഭാഗം കാണാതായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 12:23 pm IST
inKerala

തിരുവനന്തപുരം : അവകാശലംഘന നോട്ടീസിന്റെ മറുപടിയിലൂടെ തന്റെ മകളുടെ കമ്പനിയുടെ മെന്ററായിരുന്നു ജെയ്‌ക് ബാലകുമാറെന്ന് മുഖ്യമന്ത്രി അംഗീകരിച്ചതായി എംഎല്‍എ മാത്യൂ കുഴല്‍നാടന്‍. വീണ വിജയനെ വ്യക്തിയെന്ന നിലയില്‍ അല്ല എക്‌സ്ട്രാ ലോജിക്കിന്റെ ഡയറക്ടര്‍ എന്ന നിലയിലാണ് അന്ന് പരാമര്‍ശം നടത്തിയത്. അത് മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുകയാണ്.  

പ്രതിപക്ഷം ഉയര്‍ത്തിയ മുഴുവന്‍ വാങ്ങളും മുഖ്യമന്ത്രി അംഗീകരിക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്. ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജെയ്‌ക്കാണ് മകളുടെ കമ്പനിയുടെ മെന്റര്‍ എന്ന വിവരം അംഗീകരിച്ച പിണറായി വിജയന്‍. ജെയ്‌ക്കിന്റെ പേര് വെബ്‌സൈറ്റില്‍ നിന്ന് എന്തുകൊണ്ട് നീക്കം ചെയ്തു എന്നുകൂടി വിശദീകരിക്കണം.  

നിയമസഭയിലെ അവകാശ ലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിങ്ങിനെ മാനിക്കുന്നു. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ആഗ്രഹിക്കുന്നില്ല. ജെയ്‌ക്കിന്റെ പേര് വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തതില്‍ മുഖ്യമന്ത്രിക്ക് വിശദീകരിക്കാമെങ്കില്‍ ആകാമെന്നും കുഴല്‍ നാടന്‍  പറഞ്ഞു.  

ജെയിക് ബാലകുമാര്‍ മകളുടെ കമ്പനിയുടെ മെന്റര്‍ ആണെന്നും മകളുടെ അല്ലെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്റെ വെബ് സൈറ്റില്‍ ജെയികിനെ മെന്റര്‍ ആയി നല്‍കിയിരുന്നു. പിന്നീട് സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നാലെ മെന്റര്‍ എന്ന ഭാഗം കാണാതായി.തുടര്‍ന്ന കമ്പനിയുടെ പഴയ ബാക് ഫയല്‍ അന്ന് പുറത്തു വിട്ട് കുഴല്‍നാടന്‍ വെല്ലു വിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. അന്നത്തെ അവകാശലംഘന നോട്ടീസില്‍ മുന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. അതാണിപ്പോള്‍ പരിഗണിച്ച് നോട്ടീസ് തള്ളിയത്.  

Tags: Pinarayi Vijayanവീണ വിജയന്‍മാത്യു കുഴല്‍നാടന്‍എക്സാലോജിക് കമ്പനി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.