Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചലച്ചിത്രമേളയില്‍ ഹിജാബ് വിരുദ്ധപ്രതിഷേധം; ഇറാനിയന്‍ സംവിധായക മുടി മുറിച്ചു കൊടുത്തുവിട്ടു; ഉയര്‍ത്തി കാട്ടി ഗ്രീക്ക് ചലച്ചിത്രകാരി

ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായതുകൊണ്ടാണ് മഹനാസ് മുഹമ്മദിക്ക് കേരളത്തിലെത്താന്‍ കഴിയാതിരുന്നത്. അവരുടെ വീട് റെയ്ഡ് ചെയ്തു. സിനിമയ്‌ക്കുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2022, 10:58 am IST
inKerala

തിരുവനന്തപുരം: ”ഈ മുടി ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ഇറാന്‍ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലിന്റെ  പ്രതീകമാണ്…” ഇറാനിയന്‍ സംവിധായകയും മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ജേതാവുമായ മഹനാസ് മുഹമ്മദിയുടെ സന്ദേശം ഗ്രീക്ക് ചലച്ചിത്രകാരി അഥീന റേച്ചല്‍ സംഗാരിയിലൂടെ കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ മുഴങ്ങി. മഹനാസ് മുഹമ്മദി കൊടുത്തുവിട്ട മുറിച്ച മുടി വേദിയില്‍ ഉയര്‍ത്തിക്കാട്ടി. ഹിജാബിനെതിരേ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മുദ്രാവാക്യം മുഴക്കി. ഇറാനില്‍ യുവതികള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയടി ചലച്ചിത്ര മേളയിലും  ഉയരുകയായിരുന്നു.

ഹിജാബ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായതുകൊണ്ടാണ് മഹനാസ് മുഹമ്മദിക്ക് കേരളത്തിലെത്താന്‍ കഴിയാതിരുന്നത്. അവരുടെ വീട് റെയ്ഡ് ചെയ്തു. സിനിമയ്‌ക്കുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രക്ഷയില്ലാതെ മഹനാസ് ഇംഗ്ലണ്ടിലേക്കു പോയി. മഹനാസിന്റെ പാസ്പോര്‍ട്ട് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ഇന്ത്യയിലേക്കു വരണമെങ്കില്‍ പാസ്പോര്‍ട്ടിന് ആറു മാസത്തെ കാലാവധി വേണം. പുതുക്കാന്‍ ശ്രമിച്ചാലും അറസ്റ്റ് ചെയ്യപ്പെടാം. അതിനാല്‍ ഇറാന്‍ ഭരണകൂടത്തോടുള്ള പ്രതിഷേധമറിയിക്കാന്‍ മുറിച്ച മുടിയും സന്ദേശവും അഥീനയുടെ കൈവശം കൊടുത്തുവിടുകയായിരുന്നു.

താന്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ പ്രതീകമാണിതെന്ന് മഹനാസ് സന്ദേശത്തില്‍ പറയുന്നു. സാമാന്യനീതിക്ക്  വേണ്ടിയുള്ള പോരാട്ടമാണ് ഇറാനില്‍ നടക്കുന്നത്. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ കൊല്ലപ്പെടുകയാണ്. കഴിഞ്ഞ ദിവസവും ഒരു ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടു. സ്ത്രീക്കും ജീവിതത്തില്‍ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യവും സന്ദേശത്തിലുണ്ടായിരുന്നു. മഹനാസിനു വേണ്ടി അഥീന പുരസ്‌കാരം ഏറ്റുവാങ്ങി. നിശാഗന്ധി ഓഡിറ്റോറിയത്തില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ട്ട് ലൈറ്റ് തെളിച്ച് ഏഴു ദിവസത്തെ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തു.

Tags: iranഹിജാബ് പ്രതിഷേധംMohammadIFFk 2022
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.