Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകം; മഹാമാരി കാലം ഉദാഹരണം; സ്ത്രീശാക്തീകരണം ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്ന് കേന്ദ്രമന്ത്രി

'ഇന്ത്യയിലെ ആരോഗ്യ, ശാസ്ത്ര മേഖലയില്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍' എന്ന കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ച് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 07:48 pm IST
in India

ന്യൂദല്‍ഹി: സ്ത്രീശാക്തീകരണം ഇന്ത്യയെ സമത്വപൂര്‍ണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വൈവിധ്യപൂര്‍ണ്ണവുമായ വളര്‍ച്ചാ പാതയിലേക്ക് നയിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു.’ഇന്ത്യയിലെ ആരോഗ്യ,ശാസ്ത്ര  മേഖലയില്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ത്രീകള്‍’ എന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ്  സഹ മന്ത്രി ഡോ. ജിതേന്ദ്ര സിംഗും യോഗത്തില്‍ സന്നിഹിതനായിരുന്നു. മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

ഇന്ത്യയുടെ പുരോഗതിയില്‍ സ്ത്രീകളുടെ നിര്‍ണായക പങ്കു മനസിലാക്കുന്നതിന്, ആരോഗ്യ സേവന വിതരണത്തില്‍ പ്രത്യേകിച്ച് കോവിഡ് 19 ന്റെ നിര്‍ണായക കാലഘട്ടത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നിന്ന പത്തുലക്ഷം ആശാ പ്രവര്‍ത്തകരുടെ ഉദാഹരണത്തിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ. പവാര്‍ പറഞ്ഞു. ലോകാരോഗ്യ അസംബ്ലിയുടെ 75ാമത് വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ്2022 ആശ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. പുരുഷ തൊഴിലാളികള്‍ക്ക് തുല്യമായി സ്ത്രീ തൊഴിലാളികളെ കൊണ്ടുവരുന്നതിന് ശ്രമങ്ങള്‍ തുടരണമെന്ന് ഡോ. പവാര്‍ ഊന്നല്‍ നല്‍കി പറഞ്ഞു. സമഗ്രമായ വികസനത്തിന് കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

രാജ്യത്തിന്റെ മാനവ വിഭവശേഷിയുടെ നിര്‍ണായക ഘടകമാണ് സ്ത്രീകള്‍ എന്നും കാര്യക്ഷമമായി വിനിയോഗിച്ചാല്‍ അവര്‍ക്ക് നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അടിയന്തര പണ കൈമാറ്റം പോലുള്ള നിര്‍ണായക നടപടികള്‍ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും ഇത് ലിംഗപരമായ ഉദ്ദേശ്യ നയത്തിന്റെ മികച്ച ഉദാഹരണമാണ് എന്നും   മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ് പറഞ്ഞു. ലിംഗസമത്വ രാജ്യം കെട്ടിപ്പടുക്കാന്‍ ഇന്ത്യ ഗവണ്‍മെന്റ് അടിസ്ഥാന തലത്തില്‍ നിന്ന് മുന്നേറുകയാണ്.  ഗേറ്റ്‌സ് ഫൗണ്ടേഷനും ഇന്ത്യാ ഗവണ്‍മെന്റും പങ്കിട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തെ ലിംഗസമത്വ സ്ഥിതി ഇനിയും മെച്ചപ്പെടുത്തുന്നതിനും ഏകോപിച്ച് പ്രവര്‍ത്തിക്കുമെന്നും  അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags: indiawomenwomen empowermentജിതേന്ദ്ര സിങ്ഡോ. ഭാരതി പ്രവീണ്‍ പവാര്‍അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.