Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പാദനത്തില്‍ 16.28% വര്‍ധന; രാജ്യത്തെ കല്‍ക്കരി ഉല്‍പ്പാദനം 75.87 ദശലക്ഷം ടണ്ണായി ഉയര്‍ന്നു

കൽക്കരി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2022-ൽ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 12.82 % വളർച്ച രേഖപ്പെടുത്തി. അതേസമയം സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (SCCL), ക്യാപ്റ്റീവ് ഖനികൾ / മറ്റുള്ളവ യഥാക്രമം 7.84 %, 6.87% വളർച്ച രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 05:24 pm IST
inIndia

ന്യൂദല്‍ഹി: 2021 നവംബറിലെ 67.94 MT-ൽ നിന്ന്, 2022 നവംബറിൽ ഇന്ത്യയുടെ മൊത്തം കൽക്കരി ഉൽപ്പാദനം 11.66% വർധിച്ച് 75.87 ദശലക്ഷം ടണ്ണായി (MT) ഉയർന്നു. കൽക്കരി മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബർ 2022-ൽ കോൾ ഇന്ത്യ ലിമിറ്റഡ് (CIL) 12.82 % വളർച്ച രേഖപ്പെടുത്തി. അതേസമയം സിംഗരേണി കോളിയറീസ് കമ്പനി ലിമിറ്റഡ് (SCCL), ക്യാപ്റ്റീവ് ഖനികൾ / മറ്റുള്ളവ യഥാക്രമം 7.84 %, 6.87% വളർച്ച രേഖപ്പെടുത്തി.

കൽക്കരി ഉൽപ്പാദനത്തിലെ ഏറ്റവും മികച്ച 37 ഖനികളിൽ, 24 ഖനികൾ 100 ശതമാനത്തിലധികം ഉൽപ്പാദിപ്പിക്കുകയും അഞ്ച് ഖനികളുടെ ഉത്പാദനം 80 മുതൽ 100 ശതമാനം വരെയുമാണ്. കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനം നവംബർ ’21നെ അപേക്ഷിച്ച് നവംബർ ’22-ൽ 16.28% വളർച്ച രേഖപ്പെടുത്തി. നവംബർ ’21-ലെ വൈദ്യുതി ഉൽപ്പാദനത്തേക്കാൾ 14.63% കൂടുതലാണ് നവംബർ ’22ൽ മൊത്തത്തിലുള്ള വൈദ്യുതി ഉൽപ്പാദനം.

Tags: കോള്‍ ഇന്ത്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ മൊത്തം കല്‍ക്കരി സംഭരണത്തില്‍ വര്‍ദ്ധന; ദൃശ്യമാകുന്നത് സര്‍ക്കാരിന്റെ പ്രതിബദ്ധത

India

രാജ്യത്തെ കല്‍ക്കരി ഉത്പാദനം 448 ദശലക്ഷം ടണ്‍ ആയി; 18% വര്‍ദ്ധന; കോള്‍ ഇന്ത്യ ലിമിറ്റഡിന് 17 ശതമാനത്തിലേറെ കല്‍ക്കരി ഉത്പാദന വളര്‍ച്ച

Career

കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം; സെലക്ഷന്‍ ഗേറ്റ്-2022 സ്‌കോര്‍ അടിസ്ഥാനത്തില്‍

India

കല്‍ക്കരി പ്രതിസന്ധി: പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍; കോള്‍ ഇന്ത്യ നേരിട്ട് ഇറക്കുമതി ചെയ്യും; 2015ന് ശേഷം ഇതാദ്യം

India

കൽക്കരി ലഭ്യത ഉറപ്പാക്കാന്‍ ഓൺലൈൻ ലേലം നിർത്തി കോൾ ഇന്ത്യ; വൈദ്യുതോല്‍പാദനത്തിന് ദിവസേന 1.61 ദശലക്ഷം ടണ്‍ വീതം കല്‍ക്കരി നല്‍കുന്നു

പുതിയ വാര്‍ത്തകള്‍

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.