Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി20 അധ്യക്ഷപദവി സ്ഥിരം പദവിയല്ലെന്ന വിമര്‍ശനവുമായി സീതാറാം യെച്ചൂരി; ദോഷൈകദൃക്കുകളുടെ ക്ലബ്ബില്‍ പെടുന്ന ആളാണ് യെച്ചൂരിയെന്ന് ബിജെപി

ഇന്ത്യയ്‌ക്ക് ജി20 അധ്യക്ഷപദവിയെ ഇകഴ്‌ത്തിക്കാട്ടി സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഇത് സ്ഥിരം പദവിയല്ലെന്നും ഊഴമനുസരിച്ച് മാറിമാറിവരുന്നതാണെന്നുമായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ജി20 അധ്യക്ഷപദവി കൊണ്ടുവന്ന മോദി സര്‍ക്കാരിന്റെ ആവേശം തല്ലിക്കെടുത്താനുള്ള ഒരു പ്രസ്താവനയായിരുന്നു അത്. എപ്പോഴും ദോഷം മാത്രം കാണുന്ന ദോഷൈകദൃക്കുകളുടെ സംഘത്തില്‍ പ്പെട്ട വ്യക്തിയാണ് സീതാറാം യെച്ചൂരിയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല തിരിച്ചടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2022, 04:21 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ജി20 അധ്യക്ഷപദവിയെ ഇകഴ്‌ത്തിക്കാട്ടി സിപിഎം നേതാവ് സീതാറാം യെച്ചൂരി. ഇത് സ്ഥിരം പദവിയല്ലെന്നും ഊഴമനുസരിച്ച് മാറിമാറിവരുന്നതാണെന്നുമായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ജി20 അധ്യക്ഷപദവി കൊണ്ടുവന്ന മോദി സര്‍ക്കാരിന്റെ ആവേശം തല്ലിക്കെടുത്താനുള്ള ഒരു പ്രസ്താവനയായിരുന്നു അത്. എപ്പോഴും ദോഷം മാത്രം കാണുന്ന ദോഷൈകദൃക്കുകളുടെ സംഘത്തില്‍ പ്പെട്ട വ്യക്തിയാണ് സീതാറാം യെച്ചൂരിയെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല തിരിച്ചടിച്ചു.  

ദേശീയ നേട്ടങ്ങളും ദേശീയാന്തസ്സും ഇടിച്ചുതാഴ്‌ത്തിക്കാണാന്‍ ഏതറ്റവും വരെ പോകുന്ന വ്യക്തിയാണ് യെച്ചൂരിയെന്നും ഷെഹ്സാദ് പൂനവാല പറഞ്ഞു.  

ജി20 അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് രാജ്യത്ത് പ്രതിപക്ഷപാര്‍ട്ടികളുമായി സമവായമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍  വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ ഈ വിമര്‍ശനം. ഒരുഭൂമി, ഒരു കുടുംബം എന്ന ഇന്ത്യയുടെ ജി20 അധ്യക്ഷപദവിയുടെ ഭാഗമായുള്ള സങ്കല്‍പ്പത്തെയും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്ത് അപകടകരമായ രീതിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടന്ന സാഹചര്യത്തില്‍ ഈ മുദ്രാവാക്യത്തിന് വിശ്വാസ്യതയില്ലെന്നായിരുന്നു യെച്ചൂരിയുടെ മറ്റൊരു വിമര്‍ശനം. വസുധൈവ കുടുംബകം എന്ന സങ്കല്‍പം ഏകത അടിച്ചേല്‍പിക്കലല്ലെന്നും വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള ആഗോളകുടുംബം എന്നുള്ളതാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  

എന്നാല്‍ ലോകമാകെ ഇന്ത്യയെ പ്രതീക്ഷയുടെ തുരുത്തായി കാണുന്ന സാഹചര്യമാണുള്ളതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഉക്രൈന്‍-റഷ്യ പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും കോവിഡ് മഹാമാരി നേരിടുന്നതിലും ഇന്ത്യയാണ് ലോകത്തിന്റെ മാതൃക. എന്നാല്‍ ചിലര്‍ പാര്‍ട്ടി താല്‍പര്യങ്ങളെ രാജ്യതാല്‍പര്യത്തിനും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും ഷെഹ്സാദ് പൂനവാല, യെച്ചൂരിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.  

കുടുംബതാല്‍പര്യങ്ങളെ രാജ്യതാല്‍പര്യങ്ങളേക്കാള്‍ മുകളില്‍ പ്രതിഷ്ഠിക്കുന്നവര്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് ഷെഹ്സാദ് പൂനവാല പറഞ്ഞു. ഒരു ചായ് വാല പ്രധാനമന്ത്രിയാവുകയും ഇന്ത്യയെ അന്താരാഷ്‌ട്ര തലത്തില്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതും ഇവര്‍ക്ക് സഹിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ലോകസമാധാനം കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിക്കണമെന്ന് ലോകമാകെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. 80 കോടി ജനങ്ങള്‍ക്ക് റേഷന്‍ നല്‍കുന്നതിലും കോവിഡിനെ നേരിടുന്നതിലും ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വലിയ വര്‍ഗ്ഗീയലഹളകള്‍ നടന്നപ്പോഴെല്ലാം നിശ്ശബ്ദത പാലിക്കുന്ന ഇടതുപക്ഷം കപടനാട്യക്കാരാണ്. 1984ലെ സിഖ് കലാപം നടത്തിയ ജഗ്ദീഷ് ടൈറ്റ്ലറെ കോണ്‍ഗ്രസ് മുഖ്യ പ്രചാരണക്കാരനാക്കിയപ്പോള്‍ ഇടതുപക്ഷം മൗനം പാലിച്ചു. – ഷെഹ്സാദ് പൂനവാല പറഞ്ഞു.  

ചൈന നേരിടുന്ന പ്രതിസന്ധികള്‍ നാം കാണുന്നു. ചൈനയോട് ആശയചായ് വുള്ളവര്‍ ഇന്ത്യയെ നശിപ്പിക്കാന്‍ ഓരോ അവസരവും ഉപയോഗിക്കുകയാണ്. ഒരു പക്ഷെ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ നേടാന്‍ വേണ്ടിയാണിത്. – ഷെഹ്സാദ് പൂനവാല ആരോപിച്ചു.  

Tags: ജി20 ലോഗോജി20 അധ്യക്ഷപദവിnarendramodichinaനരേന്ദ്രമോദിcpimജി20sitaram yechuryവസുധൈവ കുടുംബകംഷേഹ്‌സാദ് പൂനവാല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

News

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.