Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടുമൂടി, കാട്ടു മൃഗങ്ങളുടെ താവളമായി; ആദിവാസി ക്ഷേമം ലക്ഷ്യമിട്ട് കുളത്തൂപ്പുഴയില്‍ നിര്‍മിച്ച കൈത്തറി നെയ്‌ത്തുശാല അവഗണനയില്‍

1984ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ അധീനതയില്‍ വില്ലുമല ആദിവാസി കോളനിയില്‍ നെയ്‌ത്തു ശാല ആരംഭിച്ചു. പരിശീലനം നേടുന്നവരുടെ എണ്ണവും തൊഴിലാളികളും വര്‍ധിച്ച് വികസന നേട്ടം കൈവരിച്ചതോടെ 1989ല്‍ വകുപ്പ് ഇടപെട്ട് കുളത്തൂപ്പുഴ പതിനാറേക്കര്‍ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിര്‍മ്മിച്ച് നല്‍കി. തറികളുടെ അറ്റകുറ്റപണികള്‍ക്കും മറ്റും ആവശ്യമായ തുക അനുവദിച്ചു നല്‍കാന്‍ വകുപ്പ് അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് നെയ്‌ത്തു ശാലയുടെ കഷ്ടകാലം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2022, 05:16 pm IST
inKerala
കുളത്തൂപ്പുഴയില്‍ ആരംഭിച്ച പട്ടിക വര്‍ഗ്ഗ നെയ്ത്തു സഹകരണ സംഘത്തിന്റെ കൈത്തറി നെയ്ത്തുശാല കാടുമൂടിയ നിലയില്‍

കുളത്തൂപ്പുഴയില്‍ ആരംഭിച്ച പട്ടിക വര്‍ഗ്ഗ നെയ്ത്തു സഹകരണ സംഘത്തിന്റെ കൈത്തറി നെയ്ത്തുശാല കാടുമൂടിയ നിലയില്‍

കൊല്ലം: ആദിവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ ഭാഗമായി കുളത്തൂപ്പുഴയില്‍ ആരംഭിച്ച പട്ടികവര്‍ഗ്ഗ നെയ്‌ത്തു സഹകരണ സംഘത്തിന്റെ കൈത്തറി നെയ്‌ത്തുശാല അധികൃതരുടെ അവഗണനയില്‍ നാശത്തിലേക്ക് നീങ്ങുന്നു. നെയ്‌ത്തുശാല കാടുമൂടി കാട്ടു മൃഗങ്ങളുടെ താവളമായിട്ട് മാസങ്ങള്‍ പിന്നിട്ടു.

1984ല്‍ പട്ടികവര്‍ഗ വികസനവകുപ്പിന്റെ അധീനതയില്‍ വില്ലുമല ആദിവാസി കോളനിയില്‍ നെയ്‌ത്തു ശാല ആരംഭിച്ചു. പരിശീലനം നേടുന്നവരുടെ എണ്ണവും തൊഴിലാളികളും വര്‍ധിച്ച് വികസന നേട്ടം കൈവരിച്ചതോടെ 1989ല്‍ വകുപ്പ് ഇടപെട്ട് കുളത്തൂപ്പുഴ പതിനാറേക്കര്‍ കേന്ദ്രമാക്കി സ്ഥലം വാങ്ങി കെട്ടിടവും നിര്‍മ്മിച്ച് നല്‍കി. തറികളുടെ അറ്റകുറ്റപണികള്‍ക്കും മറ്റും ആവശ്യമായ തുക അനുവദിച്ചു നല്‍കാന്‍ വകുപ്പ് അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് നെയ്‌ത്തു ശാലയുടെ കഷ്ടകാലം ആരംഭിച്ചത്.

30 തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവര്‍ത്തനം വിപുലമായി നടന്ന നെയ്‌ത്തുശാലയാണ്. ആദിവാസി സ്ത്രീകള്‍ക്ക് തുണി നെയ്യാന്‍ പരിശീലനം നല്‍കി. പരിശീലനകാലത്ത് 5,000 രൂപ വരെ ഇവര്‍ക്ക് സ്‌റ്റൈപ്പന്‍ഡായും ലഭ്യമാക്കി. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ വേതനവും നല്‍കി. തുടക്കത്തില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ച സംഘത്തിന് പിന്നീട് സര്‍ക്കാരില്‍ നിന്ന് ധനസഹായമുണ്ടായില്ല.

നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ, വേതനം കൊടുക്കാന്‍കഴിയാതെ വന്നതോടെ നെയ്‌ത്തുശാല പൂട്ടി. പ്രദേശത്ത് പരിശീലനം നേടിയവര്‍ ഏറെയുണ്ടെങ്കിലും തുച്ഛമായ വേതനത്തിന് പണി എടുക്കാന്‍ ഇപ്പോള്‍ ആരും തയ്യാറല്ല. ഇതിനിടെ നൂലിന് നിറം പിടിപ്പിക്കാനായി നെയ്തുകേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പുപാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു.

ഒരുവിഭാഗം തൊഴിലാളികളുടെ നേതൃത്വത്തില്‍ 10 തറികള്‍ അറ്റകുറ്റ പണി നടത്തി പുറത്ത് നിന്നുള്ള ആളുകളെ ഏര്‍പ്പെടുത്തി വിദ്യാലയങ്ങളിലേക്കുള്ള യൂണിഫോമിനാവശ്യമായ തുണി നെയ്തു നല്‍കി നിലനില്‍പ്പിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ നെയ്‌ത്തുശാല കെട്ടിടം കാടുകയറി പാമ്പുവളര്‍ത്തല്‍ കേന്ദ്രമായിട്ടുണ്ട്. ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ സാമൂഹ്യവിരുദ്ധരും താവളമാക്കുന്നു.

Tags: keralakollamപട്ടികജാതിപട്ടിക വര്‍ഗ്ഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.