Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബ്രാഹ്മണരെ ആക്രമിക്കുമെന്നതടക്കം ജെഎന്‍യുവില്‍ ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍; സുപ്രസിദ്ധ സ്ഥാപനങ്ങളെ ഒരു വിഭാഗം നശിപ്പിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍. ഭീഷണി സ്വരത്തിലുള്ള ചുമരെഴുത്തുകളാണ് അധികവും. 'ബ്രാഹ്മണന്മാര്‍ കാമ്പസ് വിട്ടുപോകുക', 'ഇവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാകും', 'ബ്രാഹ്മണര്‍ ഭാരതം വിട്ടുപോവുക', ബ്രാഹ്മണ-ബനിയകളെ (ബനിയ മറ്റൊരു ഉയര്‍ന്ന ജാതിയാണ്), ഞങ്ങള്‍ വരുന്നു, നിങ്ങളോട് പക വീട്ടും'- ഇതെല്ലാമാണ് ജെഎന്‍യു ചുമരുകളില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2022, 08:50 pm IST
inIndia

 ന്യൂദല്‍ഹി: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ (ജെഎന്‍യു) ബ്രാഹ്മണ വിരുദ്ധ ചുമരെഴുത്തുകള്‍. ഭീഷണി സ്വരത്തിലുള്ള ചുമരെഴുത്തുകളാണ് അധികവും. ‘ബ്രാഹ്മണന്മാര്‍ കാമ്പസ് വിട്ടുപോകുക’, ‘ഇവിടെ രക്തച്ചൊരിച്ചില്‍ ഉണ്ടാകും’, ‘ബ്രാഹ്മണര്‍ ഭാരതം വിട്ടുപോവുക’, ബ്രാഹ്മണ-ബനിയകളെ (ബനിയ മറ്റൊരു ഉയര്‍ന്ന ജാതിയാണ്), ഞങ്ങള്‍ വരുന്നു, നിങ്ങളോട് പക വീട്ടും’- ഇതെല്ലാമാണ് ജെഎന്‍യു ചുമരുകളില്‍ എഴുതിയ മുദ്രാവാക്യങ്ങള്‍.  

“വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സദാചാരമൂല്യങ്ങള്‍ക്ക് പേര് കേട്ടതാകണം വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ബ്രാഹ്മണരെയും ബനിയസമുദായക്കാരേയും ആക്രമിക്കുമെന്ന മുദ്രാവാക്യം തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം പ്രസിദ്ധ സ്ഥാപനങ്ങള്‍ ഒരു വിഭാഗം ദുരുപയോഗം ചെയ്യുകയാണ്. “- സ്മൃതി ഇറാനി പറഞ്ഞു. 

ഇതേക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് സ്കൂളിന്റെയും തര്‍ക്കപരിഹാര കമ്മിറ്റിയുടെയും ഡീനിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ ഒന്നിട് ജെഎന്‍യുവിന്റെ പല ചുമരുകളിലും ബ്രാഹ്മണര്‍ക്കും ബനിയ സമുദായക്കാര്‍ക്കും എതിരായ മുദ്രാവാക്യങ്ങള്‍ ചുമരെഴുത്തായി പ്രത്യക്ഷപ്പെടുകയായിരുന്നു.

ഇടത്-ലിബറല്‍ ഗൂഢസംഘങ്ങള്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്നു- ജെഎന്‍യു ടീച്ചേഴ്സ് ഫോറം  

ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. “ഇടത്-സ്വതന്ത്ര ഗൂഢസംഘങ്ങള്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുകയാണ്. ഇത് നശീകരണ വാസനയുടെ ഏറ്റവും മോശം പ്രവൃത്തിയാണ്”- ജെഎന്‍യു ടീച്ചേഴ്സ് ഫോറം ട്വിറ്ററില്‍ പ്രതിഷേധിച്ചു.  

Tags: ബ്രാഹ്മണ വിരുദ്ധ മുദ്രാവാക്യങ്ങള്‍ജെഎന്‍യു സര്‍വ്വകലാശാലസനാതന ധര്‍മ്മsmriti iraniബ്രാഹ്മണന്‍ബ്രാഹ്മിണ്‍ വിരുദ്ധംബ്രാഹ്മണര്‍ജെഎന്‍യുസ്മൃതി ഇറാനിജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.