Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്നാല്‍ ഇരട്ട പരിശ്രമം, ഇരട്ട ഫലങ്ങള്‍; ബിജെപി ജനങ്ങളുടെ ഹൃദയത്തിലാണ്; പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്: നരേന്ദ്ര മോദി

ഇന്ന് ഗുജറാത്തിലെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ബിജെപിക്ക് സ്ഥാനമുണ്ട്. പാര്‍ട്ടിയോട് വിശ്വാസവും. ഹിമ്മത്‌നഗര്‍ ബിജെപിയുമായി ശക്തമായ ബന്ധം പങ്കിടുന്നു. ജനങ്ങളുടെ പിന്തുണ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന സ്ഥാനത്താണ്. അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി പ്രധാനമന്ത്രി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2022, 07:47 pm IST
inIndia

ഹിമ്മത്‌നഗര്‍ (ഗുജറാത്ത്): ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ എന്നതിന് അര്‍ത്ഥം ഇരട്ട പരിശ്രമങ്ങളിലൂടെ ഇരട്ട നേട്ടം എന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിജയ് സങ്കല്‍പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ന് ഗുജറാത്തിലെ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ബിജെപിക്ക് സ്ഥാനമുണ്ട്. പാര്‍ട്ടിയോട് വിശ്വാസവും. ഹിമ്മത്‌നഗര്‍ ബിജെപിയുമായി ശക്തമായ ബന്ധം പങ്കിടുന്നു. ജനങ്ങളുടെ പിന്തുണ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന സ്ഥാനത്താണ്. അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് അവരുടെ നേതാക്കള്‍ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ആകുലരായില്ലെന്നും സ്വാര്‍ത്ഥതാല്‍പ്പര്യത്തില്‍ വ്യാപൃതരായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഭരണകാലത്ത് കര്‍ഷകരില്‍ നിന്ന് വാങ്ങി ധാന്യങ്ങളുടെ 100 ഇരട്ടിയാണ് ബിജെപി സംഭരിച്ചത്. കോണ്‍ഗ്രസ് ഭരണത്തില്‍ നാലു കോടി വ്യാജ റേഷന്‍ കാര്‍ഡുകളാണ് നിലനിന്നിരുന്നത്. ബിജെപി സര്‍ക്കാര്‍ ഇതിനു അന്ത്യംകുറിച്ചു. ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നത് ഇരട്ട ആനുകൂല്യങ്ങള്‍, ഇരട്ട പ്രയത്‌നം, ഇരട്ടി ഫലങ്ങള്‍ എന്നാണെന്നും അദേഹം വ്യക്തമാക്കി. ബിജെപി കോട്ടയായ ഗുജറാത്തില്‍ ഏഴാം തവണയും അധികാരത്തില്‍ തിരിച്ചെത്താനുള്ള ലക്ഷ്യത്തിലാണ് പാര്‍ട്ടി. 2001 മുതല്‍ 2014 വരെ ഗുജറാത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തികൂടിയാണ് മോദി.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനാണ്. അതേസമയം, തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് പൂര്‍ണമായി. കച്ച്, സൗരാഷ്‌ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 19 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 89 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് മൂന്ന് മണി വരെ 48.48 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയത്. ഇത് ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ്.

Tags: electioncongressനരേന്ദ്രമോദിmodi governmentഅഴിമതിഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ഗുജറാത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.