Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിക്കെതിരെ സമരം ചെയ്തപ്പോള്‍ ആം ആദ്മി സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കി; അതേ കര്‍ഷകര്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ ലാത്തിയടി

മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിളമ്പിയവരാണ് ആം ആദ്മി. എന്നാല്‍ ബുധനാഴ്ച പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ സംഗ്രൂരിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് കിട്ടിയത് ലാത്തിച്ചാര്‍ജ്ജ്!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2022, 09:09 pm IST
in India

ചണ്ഡീഗഢ്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് ഭക്ഷണം വിളമ്പിയവരാണ് ആം ആദ്മി. എന്നാല്‍ ബുധനാഴ്ച പഞ്ചാബില്‍ ആം ആദ്മി മുഖ്യമന്ത്രി ഭഗ് വന്ത് മാനിന്റെ സംഗ്രൂരിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് കിട്ടിയത് ലാത്തിച്ചാര്‍ജ്ജ്!

കര്‍ഷകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സംയുക്തമായി നടത്തിയ പ്രതിഷേധത്തിനെതിരെ പഞ്ചാബ് പൊലീസ് അതിശക്തമായാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ സമരം ചെയ്തപ്പോല്‍ കര്‍ഷകര്‍ക്ക് സര്‍വ്വസഹായങ്ങളും ദല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചുകൊടുത്ത ആം ആദ്മി പഞ്ചാബില്‍ കര്‍ഷകരെ അതിക്രൂരമായി ലാത്തിച്ചാര്‍ജ്ജിന് വിധേയമാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.  

പഞ്ചാബില്‍ 2022 ഫിബ്രവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായി ശക്തമായ നിലപാടാണ് ആം ആദ്മി പാര്‍ട്ടി എടുത്തിരുന്നത്. അന്ന് മോദി സര്‍ക്കാരിനെതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് സിംഘു അതിര്‍ത്തിയില്‍ വൈഫൈ നല്‍കുമെന്ന് വരെ ആം ആദ്മി നേതാവ് രാഘവ് ഛദ്ദ പ്രസ്താവിച്ചിരുന്നു. എന്നാല്‍ പഞ്ചാബില്‍ സമരം ചെയ്തപ്പോള്‍ പഞ്ചാബ് പൊലീസില്‍ നിന്നും ലഭിച്ച അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജോടെ കര്‍ഷകര്‍ക്ക് ആം ആദ്മി സര്‍ക്കാരിന്റെ ഇരട്ടമുഖം വ്യക്തമായിരിക്കുകയാണ്.  അതിക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ കര്‍ഷകര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. പലരും പൊലീസ് കസ്റ്റഡിയിലുമാണ്. 

തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം കൂലി 700 രൂപയാക്കുക, സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം ദളിതര്‍ക്ക് സംവരണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിച്ചതിന്റെ പേരിലൂുള്ള കേസുകള്‍ പിന്‍വലിക്കുക, വിളനാശത്തിന് നഷ്ടപരിഹാരം ഉടനെ നല്‍കുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു.  

Tags: കാര്‍ഷികനിയമങ്ങള്‍ഭഗവന്ത് മാന്‍കലാപംകര്‍ഷകര്‍ആം ആദ്മി പാര്‍ട്ടിaapഅരവിന്ദ് കെജ്‌രിവാള്‍കാര്‍ഷിക നിയമ പരിഷ്‌കാരങ്ങള്‍പഞ്ചാബ് പൊലീസ്സിംഘു അതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

India

157 കോടിയുടെ വ്യാജകയറ്റുമതി; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയ്‌ക്കെതിരെയുള്ള നിർണായക രേഖകൾ പുറത്തുവിട്ട് ഇഡി

India

100 കോടി രൂപയുടെ തട്ടിപ്പ് കേസ് ; പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇഡി റിമാൻഡിൽ വിട്ടു

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.