Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാംഗളൂരൂ സ്ഫോടനം നടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷരീഖ് പ്രചോദനമായത് സക്കീര്‍ നായിക്ക്; ഷരീഖ് സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ കേട്ടിരുന്നു

മാംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷരീഖ് എന്ന യുവാവിന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രസംഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2022, 05:51 pm IST
inIndia

മാംഗളൂരു: മാംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ ശ്രമിച്ച മുഹമ്മദ് ഷരീഖ് എന്ന യുവാവിന് പ്രചോദനമായത് സക്കീര്‍ നായിക്കിന്റെ പ്രസംഗം.  

തീവ്രവാദത്തെയും ചാവേര്‍ ആക്രമണത്തെയും അനുകൂലിക്കുന്ന മതപണ്ഡിതനാണ് സക്കീര്‍ നായിക്ക്. നിരോധിക്കപ്പെട്ട സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ (ഇസ്രയേലിനെതിരെ ചാവേര്‍ ആക്രമണം നടത്തുന്ന  സംഘടനയാണ് മുസ്ലിം  ബ്രദര്‍ഹുഡ്) പ്രഭാഷകനായ സല്‍മാന്‍ ഔദയെ ഇസ്ലാമിലെ മികച്ച് പണ്ഡിതന്മാരില്‍ ഒരാളായാണ് സക്കീര്‍ നായിക്ക് വിശേഷിപ്പിച്ചിട്ടുള്ളത്. ജൂതരെ കൊല്ലുന്ന ചാവേറാക്രമണത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് സക്കീര്‍ നായിക്ക്.  

കര്‍ണ്ണാടകയില്‍ ഉടനീളം തീവ്രവാദകലാപങ്ങള്‍ ഉണ്ടാക്കാന്‍ പ്രചോദനമായത് സക്കീര്‍ നായിക്കാണെന്ന് മുഹമ്മദ് ഷരീഖ് പറയുന്നു. സക്കീര്‍ നായിക്ക് പ്രഭാഷണങ്ങള്‍ കര്‍ണ്ണാടകയില്‍ വിലക്കിയിട്ടുള്ളതിനാല്‍ മുഹമ്മദ് ഷരീഖ് ഡാര്‍ക് വെബ്ബിലാണ് ഈ പ്രസംഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കേട്ടിട്ടുള്ളത്. മറ്റ് യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും സക്കീര്‍‍ നായിക്കിന്റെ വീഡിയോ ഷരീഖ് ഉപയോഗിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങളിലൂടെ മുസ്ലിം യുവാക്കളെ മതമൗലികവാദികളാക്കുന്ന മതപണ്ഡിതനാണ് സക്കീര്‍ നായിക്ക് എന്ന് ആരോപണമുണ്ട്.  

മാംഗളൂരില്‍ പ്രഷര്‍കുക്കര്‍ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിലാണ് പൊലീസ് ഷരീഖിനെ പിടികൂടിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാള്‍ ഹിന്ദുവായ ഒരാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് കോയമ്പത്തൂരിലും തമിഴ്നാട്ടിലുടനീളം താമസിച്ച് ഇയാള്‍ പലരുമായും ബന്ധപ്പെട്ടിരുന്നു. മാംഗ്ലൂരില്‍ ആള്‍ക്കൂട്ടമുള്ളിടത്ത് പ്രഷര്‍കുക്ക് സ്ഫോടനം നടത്താന്‍ പോകുന്നതിനിടയില്‍ യാദൃച്ഛികമായി ഓട്ടോറിക്ഷയില്‍ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.  

Tags: സാക്കീര്‍ നായിക്ക്ചാവേറാക്രമണംചാവേര്‍മുസ്ലിം ബ്രദര്‍ഹുഡ്മുഹമ്മദ് ഷെരീഖ്ഷരീഖ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഗെയിമംഗ് ആപുകള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തല്‍; ഒരു ഗൂഢസംഘത്തെ പൊളിച്ചടുക്കി യുപി പൊലീസ്

സൗരഭ് എന്ന മുഹമ്മദ് സലിം (ഇടത്ത്) സക്കീര്‍ നായിക്ക് (ഇടത്ത് നിന്നും രണ്ടാമത്) അശോക് രാജ് വൈദ്യ (ഇടത്ത് നിന്നും മൂന്നാമത്) വാസന്തി ജെയിന്‍ (വലത്ത്)
India

സൗരഭിനെ സലീമാക്കി: സാക്കിർ നായിക്കിന്റെ അനുയായി തന്റെ മകനെ മതം മാറ്റിയെന്ന് അറസ്റ്റിലായ തീവ്രവാദിയുടെ പിതാവ്

India

സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി

India

രാഹുല്‍ഗാന്ധി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം: ലണ്ടനില്‍ ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന നടത്തിയ രാഹുലിനോട് ആര്‍എസ്എസ്

India

ആര്‍എസ്എസിനെ മുസ്ലിം ബ്രദര്‍ഹുഡുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ഇന്ത്യയില്‍ തോറ്റ രാഹുല്‍ വിദേശത്തേക്ക് പറക്കുന്നുവെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.