Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുട്ടികളെ ഗെയിമംഗ് ആപുകള്‍ വഴി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് കണ്ടെത്തല്‍; ഒരു ഗൂഢസംഘത്തെ പൊളിച്ചടുക്കി യുപി പൊലീസ്

കൗമാരപ്രായക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗെയിമിംഗ് ആപുകള്‍ വഴി ചില ഗൂഢസംഘങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തല്‍. കെണിയില്‍ വീഴുന്ന കൗമാരക്കാര്‍ക്ക് മതപണ്ഡിതനും മതമൗലിക വാദിയുമായ സക്കീര്‍ നായിക്കുമായി ചാറ്റ് ചെയ്യാന്‍ പോലും ഈ ആപുകളില്‍ പ്ലാറ്റ്ഫോമുകളുണ്ടെന്നും യുപി പൊലീസ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 10:22 pm IST
inIndia

ലഖ്നൗ: കൗമാരപ്രായക്കാര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ ഗെയിമിംഗ് ആപുകള്‍ (Gaming App) വഴി ചില ഗൂഢസംഘങ്ങള്‍ മതപരിവര്‍ത്തനം നടത്തുന്നതായി കണ്ടെത്തല്‍. കെണിയില്‍ വീഴുന്ന കൗമാരക്കാര്‍ക്ക് മതപണ്ഡിതനും മതമൗലിക വാദിയുമായ സക്കീര്‍ നായിക്കുമായി ചാറ്റ് ചെയ്യാന്‍ പോലും ഈ ആപുകളില്‍  പ്ലാറ്റ്ഫോമുകളുണ്ടെന്നും യുപി പൊലീസ് പറയുന്നു.  

ഗെയിമിങ്ങിലൂടെ രസംപിടിച്ചുവരുമ്പോഴാണ് മെല്ലെ മതത്തിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ഗെയിമിംഗ് ആപാണ് ഫോര്‍ട്ട്നൈറ്റ് (FORTNITE). അതിവൈകാരികസ്വഭാവമുള്ള കൗമാരക്കാരെയാണ് ഇക്കൂട്ടര്‍ വലയില്‍ വീഴ്‌ത്തുന്നത്. ഫോര്‍ട്നൈറ്റ് ആപുമായി ബന്ധപ്പെട്ട ഒരാളെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ മഹാരാഷ്‌ട്രയിലെ താനെയില്‍ നിന്നുള്ള ചെറുപ്പക്കാരനാണ്. ഇയാളെ പൊലീസ് വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ബഡ്ഡോ എന്ന ഡിജിറ്റല്‍ പേരുള്ള ഷാനവാസ് ഖാന്‍ എന്ന മഹാരാഷ്‌ട്രക്കാരനായ യുവാവാണ് ഈ ഗെയിമിംഗ് ആപിന്റെ സൂത്രധാരന്‍.  

ഉത്തര്‍പ്രദേശ് പൊലീസ് പറയുന്ന് ഗാസിയാബാദില്‍ നിന്നുള്ള രണ്ടു പേരെയും ഫരീദാബാദിലും ചണ്ഡീഗഢില്‍ നിന്നും ഓരോരുത്തരെ വീതവും ഫോര്‍ട്ട് നൈറ്റ് എന്ന ഗെയിമിംഗ് ആപ് മതപരിവര്‍ത്തനം നടത്തിയെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ നിപുണ്‍ അഗര്‍വാള്‍ പറയുന്നു. ഫോര്‍ട് നൈറ്റ് ഗെയിമിങ് ആപ് വിവാദവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  

“തുടര്‍ച്ചയായി ഗെയിം കളിച്ച് തോല്‍ക്കുന്ന കുട്ടികളോട് ഖുറാനിലെ വരികള്‍ ചൊല്ലാന്‍ പറയും. വിജയം വേണമെങ്കില്‍ ഈ വരികള്‍ ചൊല്ലിയാല്‍ മതി എന്ന് ഉപദേശിക്കും. കുട്ടികള്‍ ഇത് ചെയ്തുനോക്കും. അടുത്ത ഗെയിം വിജയിക്കുന്നതോടെ അവര്‍ക്ക് ഖുറാനിലും അതിലെ വരികളിലും താല്‍പര്യം കൂടി വരും. ക്രമേണ അവര്‍ ഇസ്ലാമിലേക്ക് കുറേശ്ശെയായി മാറിത്തുടങ്ങും. ഇതാണ് ഈ ഗെയിമിങ് ആപിന്റെ മതപരിവര്‍ത്തന ശൈലി.” – ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറയുന്നു.  

ഇങ്ങിനെ വലയിലാകുന്ന കുട്ടികളുമായി അവര്‍ ബന്ധം നിലനിര്‍ത്തും. മെല്ലെ അവര്‍ക്ക് സക്കീര്‍ നായിക്കിന്റെയും താരിഖ് ജമീലിന്റെയും വീഡിയോകള്‍ ഉള്‍പ്പെടെ പല മതവീഡിയോകളും കാണിക്കാന്‍ തുടങ്ങുമെന്നും ഡിസിപി നിപുണ്‍ അഗര്‍വാള്‍ പറയുന്നു.  

മാത്രമല്ല, യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ ഗെയിമിങ് ആപില്‍ ഉണ്ടത്രെ. ആപിന് അന്താരാഷ്‌ട്രബന്ധങ്ങളും ഉണ്ടെന്ന് കാണിക്കാനാണ് ഇത്. ഈ കുട്ടികളില്‍ പലരും നേരത്തെ ക്രിസ്ത്യന്‍ മതത്തില്‍പ്പെട്ടവരും പിന്നീട് മതം മാറിയവരും ആണ്.  

ഈയിടെ ഗാസിയാബാദില്‍ നിന്നും മതം മാറിയ ഹിന്ദു വിദ്യാര്‍ത്ഥി പറയുന്നത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ് എന്ന ആപാണ് കണ്ടിരുന്നതെന്ന് പറയുന്നു. ഇതിലും പ്രകോപനപരമായ മതവീഡിയോകള്‍ പതിവായി കാണിക്കാറുണ്ടെന്നും ഈ വിദ്യാര്‍ത്ഥി പറഞ്ഞിരുന്നതായി പൊലീസ് സൂചിപ്പിക്കുന്നു.  

Tags: മൊബൈല്‍ ഗെയിമിങ് ആപ്ഐഎസ്ആപ്പ്ഉത്തര്‍പ്രദേശ്upയുപി പൊലീസ്ഗെയിമംഗ് ആപുകള്‍സാക്കീര്‍ നായിക്ക്താരിഖ് ജമീലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.