Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജീവനക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് പോയി: നട്ടം തിരിഞ്ഞ് ദേവസ്വം ക്ഷേത്രങ്ങള്‍; ആചാരപരമായ ചടങ്ങുകള്‍ക്ക് വരെ മുടക്കം

വാദ്യവിതാനത്തോടെയുള്ള ശ്രീഭൂതബലി, പടിത്തര വ്യവസ്ഥയിലുള്ള കലശാദിപൂജകള്‍ അടക്കം പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് നടത്തുന്നത്. ഇത്തവണ 1400 ജീവനക്കാരെയാണ് മണ്ഡലം- മകര വിളക്ക് കാലത്ത് ക്ഷേത്രങ്ങളില്‍ നിയമിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2022, 08:10 pm IST
inKerala

തിരുവല്ല: ശബരിമല ഡ്യൂട്ടിക്ക് സബ് ഗ്രൂപ്പുകളില്‍ നിന്ന് ജീവനക്കാര്‍ പോയതോടെ മറ്റ് ക്ഷേത്രങ്ങളിലെ നിത്യനിദാനം പ്രതിസന്ധിയില്‍. ഇതോടെ ആചാരപരമായ ചടങ്ങുകള്‍ അടക്കം അപൂര്‍ണമായി നിര്‍വഹിക്കേണ്ട അവസ്ഥയിലാണ്. ക്ലറിക്കല്‍ തസ്തികകള്‍ക്ക് പുറമെ അടിയന്തിര തസ്തികയിലെ ജീവനക്കാരും പോയതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞത്.

വാദ്യവിതാനത്തോടെയുള്ള ശ്രീഭൂതബലി, പടിത്തര വ്യവസ്ഥയിലുള്ള കലശാദിപൂജകള്‍ അടക്കം പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് നടത്തുന്നത്. ഇത്തവണ 1400 ജീവനക്കാരെയാണ് മണ്ഡലം- മകര വിളക്ക് കാലത്ത് ക്ഷേത്രങ്ങളില്‍ നിയമിച്ചിരിക്കുന്നത്. ഇവര്‍ മകരവിളക്ക് വരെ തുടരണം. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഹാക്ഷേത്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ് നിലവിലെ പ്രതിസന്ധികള്‍ ഏറെ ബാധിക്കുന്നത്.

പലപ്പോഴും ജീവനക്കാര്‍ സ്വന്തം നിലയ്‌ക്ക്, പകരം ആളെ ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ് ഇതിന് കൊടുക്കേണ്ട പ്രതിഫലം  ജീവനക്കാരുടെ പക്കല്‍ നിന്നുമാണ് ചിലവാകുന്നത്. ഇതോടെ പലജീവനക്കാരും പകരം ആളെ ഏര്‍പ്പെടുത്താറില്ല. ദേവസ്വം സ്‌ക്വാഡുകളും വിഷയത്തില്‍ കണ്ണടയ്‌ക്കുന്നതോടെ ആചാര അനുഷ്ഠാനങ്ങളില്‍ വലിയ ലോപമാണ് ഉണ്ടാകുന്നത്. പാണി അടക്കമുള്ള അതിപ്രാധാന്യമുള്ള  ചടങ്ങുകള്‍ക്ക് പലപ്പോഴും പകരക്കാര്‍ പരിചയമുള്ളവര്‍ ആയിരിക്കണമെന്നില്ല. പലയിടത്തും ഇതോടെ ചടങ്ങ് ഒഴിവാക്കേണ്ടിവരുന്നു.

ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി വിധിയും കൂടി വന്നതോടെ ജീവനക്കാരും വെട്ടിലായി. ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് താല്കാലിക വ്യവസ്ഥയില്‍ അധിക ജീവനക്കാരെ നിയമിക്കാന്‍ നേരത്തേ ദേവസ്വം ബോര്‍ഡ തീരുമാനമെടുത്തിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ അതും വേണ്ടവിധം നടന്നില്ല. ആകെയുള്ള ജീവനക്കാര്‍ക്ക് ഇരട്ടി ജോലിഭാരം നല്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നത്.

പ്രധാന സാമ്പത്തിക സ്രോതസ്സായ തീര്‍ഥാടനകാലത്ത് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാതെ ജീവനക്കാരെ വലയ്‌ക്കാനാണ് ഇവരുടെ ശ്രമം. ദേവസ്വം ബോര്‍ഡിന്റെ 1250 ക്ഷേത്രങ്ങളില്‍ 60 മേജര്‍ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്. ഇവിടുത്തെ കാര്യങ്ങളും നിലവില്‍ ഏറെ പ്രതിസന്ധിയിലാണ്.5,692 ജീവനക്കാരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഔദ്യോഗികമായുള്ളത്.

Tags: നിര്‍മാണ പ്രവര്‍ത്തനംദേവസ്വം ബോര്‍ഡ്crisisSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.