Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍ താരം എഹ്സാന്‍ ഹജ് സഫി ലോകകപ്പ് കളിക്കാന്‍ ഖത്തറില്‍

ഹിജാബിന് എതിരായ സമരം ഇറാനില്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍ താരം എഹ്സാന്‍ ഹജ് സഫിയും വാര്‍ത്തകളില്‍ നിറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 04:47 pm IST
inWorld

ഖത്തര്‍ :ഹിജാബിന് എതിരായ സമരം ഇറാനില്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിജാബിനെ എതിര്‍ക്കുന്ന ഇറാനിലെ ഫുട്ബാള്‍ താരം എഹ്സാന്‍ ഹജ് സഫിയും വാര്‍ത്തകളില്‍ നിറയുന്നു.  

ലോകകപ്പ് കളിക്കാന്‍ ഖത്തറില്‍ എത്തിയ എഹ്സാന്‍ ഹജ് സഫി ഇറാനില്‍ ഹിജാബ് വിരുദ്ധ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു. “ഞങ്ങള്‍ അവര്‍ക്ക്  (ഹിജാബ് വിരുദ്ധ സമരം ചെയ്യുന്നവര്‍ക്ക് ഒപ്പം) ഒപ്പമാണെന്ന് അവര്‍ അറിയണം. ഞങ്ങള്‍ അവരെ പിന്തുണയ്‌ക്കുന്നു. അവരുടെ സ്ഥിതിയോര്‍ത്ത് അവരോട് സഹതാപവും ഉണ്ട്. “-എഇകെ ഏതന്‍സിന്റെ കളിക്കാരന്‍ കൂടിയായ എഹ്സാന്‍ ഹജ് സഫി ഖത്തറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

ഞങ്ങളുടെ രാജ്യത്തെ അവസ്ഥ സ്വീകാര്യമല്ല. ഞങ്ങളുടെ ആളുകള്‍ സന്തുഷ്ടരല്ല. – എഹ്സാന്‍ പറയുന്നു. ഇറാനിലെ ഫുട്ബാള്‍ താരങ്ങള്‍ ഖത്തര്‍ ലോകകപ്പിനെ ഹിജാബ് വിരുദ്ധ സമരത്തിന് പിന്തുണ സൃഷ്ടിക്കാന്‍ പറ്റിയ വേദിയായിട്ട് കൂടിയാണ് കാണുന്നത്. ഹജ് സഫിയെപ്പോലെ ഇറാനിലെ നിരവധി അത്ലറ്റുകള്‍ ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിച്ചും ഹിജാബുകള്‍ അഴിച്ചുമാറ്റിയും പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇറാന്‍ ഫുട്ബാള്‍ ടീമില്‍ എഹ്സാന്‍ ഹജ് സഫി ഒഴികെ മറ്റാരും പരസ്യമായി ഇറാനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ല.  

തിങ്കളാഴ്ച ഇംഗ്ലണ്ടുമായി ലോകകപ്പില്‍ ഇറാന്‍ ഏറ്റുമുട്ടുകയാണ്.  

Tags: ഖത്തര്‍ ഫുട്ബാള്‍ ലോകകപ്പ്ഖത്തര്‍ 2022എഹ്സാന്‍ ഹജ് സഫിfootballiranഫിഫഫിഫ ലോകകപ്പ്ഫുട്ബാള്‍ഹിജാബ് വിരുദ്ധ പ്രക്ഷോഭംസമരക്കാര്‍ലോകകപ്പ് ഫുട്ബാള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

കടബാധ്യതകൾ അകലും , ഭാഗ്യം വർധിക്കും : വ്യാഴത്തെ പ്രീതിപ്പെടുത്താൻ ഓരോ നാളുകാരും ചെയ്യേണ്ടത്

യുദ്ധവിമാനത്തിന് താഴെ ചുവന്ന വളയത്തിനുള്ളില്‍ കാണുന്നതാണ് പറക്കും ടോര്‍പ്പിഡോ

ആകാശത്ത് നിന്നും തൊടുക്കാവുന്ന ടോര്‍പ്പിഡോ; പിന്നെ വെള്ളത്തിനുള്ളില്‍ പോയി മുങ്ങിക്കപ്പലിനെ തകര്‍ക്കും; ചര്‍ച്ചയായി ‘പറക്കും ടോര്‍പ്പിഡോ’

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

പുരുഷന്മാര്‍ക്ക് അനുകൂലമായി വിധിച്ചാല്‍, കോടതികള്‍ പക്ഷപാതപരമെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യം: ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.