Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ ഭക്തരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി; കൂട്ടിയ ബസ് ചാര്‍ജ് പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി

നിലയ്‌ക്കല്‍- പമ്പ ചെയിന്‍ സര്‍വീസില്‍ ആണ് കെഎസ്ആര്‍ടിസി ഏറ്റവും വലിയ കൊള്ള നടത്തുന്നത്. 22 കിലോമീറ്റര്‍ ദൂരത്തിന് 50 രൂപയും, എസി ബസിന് 80 രൂപയുമാണ് ഈടാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2022, 09:59 am IST
inKerala

ശബരിമല: ശബരിമല തീര്‍ഥാടനത്തിന്റെ മറവില്‍ ഭക്തരെ കൊള്ളയടിച്ച് കെഎസ്ആര്‍ടിസി. തീര്‍ഥാടകരില്‍ നിന്ന് പരമാവധി പണം കണ്ടെത്തി കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലയ്‌ക്കല്‍- പമ്പ ചെയിന്‍ സര്‍വീസില്‍ ആണ് കെഎസ്ആര്‍ടിസി ഏറ്റവും വലിയ കൊള്ള നടത്തുന്നത്. 22 കിലോമീറ്റര്‍ ദൂരത്തിന് 50 രൂപയും, എസി ബസിന് 80 രൂപയുമാണ് ഈടാക്കുന്നത്.  

എന്നാല്‍, 70 കിലോമീറ്റര്‍ ദൂരമുള്ള പത്തനംതിട്ട- പമ്പ സര്‍വീസിന് ഈടാക്കുന്നത് 141 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. നിലയ്‌ക്കല്‍- പമ്പ സര്‍വീസില്‍ നിന്ന് മാത്രം കഴിഞ്ഞ ദിവസം വരെ 48 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി വരുമാനം ഉണ്ടാക്കിയിരിക്കുന്നത്.  പരമാവധി എസി ബസുകള്‍ സര്‍വീസ് നടത്തി പണം കൊയ്യാനുള്ള നീക്കമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. മലയാളികളായ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സമയത്ത് മാത്രമാണ് നോണ്‍ എസി ബസുകള്‍ നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുന്നത്. കണ്ടക്ടര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയാണ് ചെയിന്‍ സര്‍വീസ് നടത്തുന്നത്. നിലയ്‌ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കെട്ടിയ താത്ക്കാലിക ഷെഡ്ഡിലാണ് ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. 10 കൗണ്ടറുണ്ട്. നിലയ്‌ക്കല്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കണം.  

പമ്പ ത്രിവേണിയില്‍ നിന്ന് വിട്ടാല്‍ ഇടയ്‌ക്ക് നിര്‍ത്തില്ല. നിലയ്‌ക്കല്‍ സ്റ്റാന്‍ഡില്‍ മാത്രമാണ് നിര്‍ത്തുന്നത്. അതേപോലെ നിലയ്‌ക്കല്‍ നിന്ന് വിട്ടാല്‍ പമ്പയില്‍ മാത്രമാണ് നിര്‍ത്തുക. നിലയ്‌ക്കല്‍-  പമ്പ സര്‍വീസിന് 169 ബസുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 16ന് നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് 531, തിരിച്ച് 522 സര്‍വീസുകളും നടത്തി. 17ന് നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്ക് 541, തിരികെ പമ്പയിലേക്ക് 556ഉും 18ന് നിലയ്‌ക്കലില്‍ നിന്നും 632 തിരികെ 677 സര്‍വീസുകളും നടത്തി. ദീര്‍ഘദൂര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നാണ്. 18ന് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് 55 ഉം തിരികെ 66 സര്‍വീസുകളും നടത്തി. കോട്ടയത്ത് നിന്ന് പമ്പയിലേക്ക് 18ഉം തിരികെ 28 സര്‍വീസുകളും ഉണ്ടായിരുന്നു.

അതേസമയം, ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പയിലേക്കുള്ള ബസ് ചാര്‍ജ് അന്യായമായി വര്‍ധിപ്പിച്ച കെഎസ്ആര്‍ടിസിയുടെ നടപടി പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വൃശ്ചികം ഒന്നു മുതല്‍ പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ സ്‌പെഷല്‍ സര്‍വീസ് ഗണത്തില്‍പ്പെടുത്തിയാണ് അധിക ചാര്‍ജ് ഈടാക്കുന്നത്. തീര്‍ഥാടകരെ കൊള്ളയടിക്കുന്ന നിലപാടാണിതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി. ബാബു ആരോപിച്ചു. പത്തനംതിട്ടയില്‍ നിന്ന് പമ്പയിലേക്ക് 112 രൂപയ്‌ക്കു പകരം  അയ്യപ്പന്മാര്‍ 143 രൂപ കൊടുക്കണം . ചെങ്ങന്നൂര്‍ – പമ്പ ചാര്‍ജ് 141 രൂപയില്‍നിന്ന് 180 രൂപയാക്കി കൂട്ടി. അയ്യപ്പന്‍മാരെ കുത്തി നിറച്ച് സര്‍വീസ് നടത്തുന്ന നിലയ്‌ക്കല്‍ – പമ്പ  നിരക്ക് 32 രൂപയുടെ സ്ഥാനത്ത് 50 രൂപ ഈടാക്കുകയാണ്.  ശബരിമല തീര്‍ഥാടന കാലത്ത്  ലക്ഷക്കണക്കിന് അയ്യപ്പഭക്തരില്‍നിന്ന്  ഖജനാവിലേക്ക്  ആയിരക്കണക്കിന് കോടി രൂപയുടെ നികുതി വരുമാനമുള്ളപ്പോഴാണ്  ചാര്‍ജ് വര്‍ധനവിലൂടെ തീര്‍ഥാടകരെ പിഴിഞ്ഞ് കെഎസ്ആര്‍ടിസി അധിക വരുമാനമുണ്ടാക്കുന്നത്. ശബരിമല ബസ് ചാര്‍ജ് വര്‍ധനവിനെതിരെ തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂര്‍, കോട്ടയം  കെഎസ്ആര്‍ടിസി ഡിപ്പോകള്‍ ഇന്ന്  ഹിന്ദു ഐക്യവേദി ഉപരോധിക്കുമെന്ന് ആര്‍.വി. ബാബു അറിയിച്ചു.  

Tags: കെഎസ്ആര്‍ടിസിഹിന്ദു ഐക്യവേദിbusശബരിമല
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

Kerala

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.