Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആദ്യ ഗോള്‍ നിഷേധിച്ച് റഫറി, ഇരട്ട ഗോള്‍ മറുപടി നല്‍കി ഇക്വഡോര്‍; ആതിഥേയരേ അടിച്ചൊതുക്കി; ഉദ്ഘാടന മത്സരത്തില്‍ ഖത്തറിന് നിരാശ

ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ അനായാസമാണ് ആദ്യ ഗോള്‍ നേടിയത്.

വിനോദ് ദാമോദരന്‍byവിനോദ് ദാമോദരന്‍
Nov 20, 2022, 11:29 pm IST
inFootball

ദോഹ: അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഇരട്ടഗോളില്‍ തളച്ച് ഇക്വഡോര്‍. 90ാം മിനിറ്റ് പൂര്‍ത്തിയായപ്പോള്‍ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവച്ചത്. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിനായി 16, 31 മിനിറ്റുകളില്‍ വല നിറച്ചത്. പന്ത് കൈവശം വയ്‌ക്കുന്നതിലും പാസിങ്ങിലുമെല്ലാം ആധിപത്യം സ്ഥാപിച്ചാണ് ഇക്വഡോറിന്റ് വിജയം.

അതേസമയം ഗോള്‍കീപ്പറിനെ ചാലഞ്ചുചെയ്ത് ഗോളടിക്കാന്‍ ലഭിച്ച അവസരം മുതലാക്കാന്‍ അല്‍മോയസ് അലിക്ക് കഴിഞ്ഞതുമില്ല. ജെഗ്‌സന്‍ മെന്‍ഡസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കടന്ന ഇക്വഡോര്‍ ക്യാപ്റ്റന്‍ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് ബോക്‌സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് 16ാം മിനിറ്റില്‍ റഫറി ഇക്വഡോറിന് പെനല്‍റ്റി അനുവദിച്ചത്. പെനല്‍റ്റി എടുക്കാനെത്തിയ വലന്‍സിയ അനായാസമാണ് ആദ്യ ഗോള്‍ നേടിയത്.

തുടര്‍ന്ന് കളിക്കളം അടക്കിവാഴ്ന്ന് 31ാം മിനിറ്റിലും ഇക്വഡോറിനായി വലന്‍സിയ പിന്നെയും ലക്ഷ്യം കണ്ടു. ഇത്തവണ വലതുവശത്തു നിന്ന് എയ്ഞ്ചലോ പ്രസിയാഡോ നല്‍കിയ മികച്ചൊരു ക്രോസില്‍ നിന്നാണ് വലന്‍സിയ തൊടുത്ത കിടിലന്‍ ഹെഡര്‍ രണ്ടാം ഗോളിനും കാരണമായി. സമാനമായ രീതിയിലാണ് അഞ്ചാം മിനിറ്റിലെ മുന്നേറ്റത്തിലൂടെ വലന്‍സിയ ഇക്വഡോറിനായി ഗോള്‍ നേടിയത്. കാണികളുടെ ആഘോഷം കെട്ടടങ്ങും മുമ്പേ വീണ ഗോള്‍ ഓഫ്‌സൈഡ് ചൂണ്ടിക്കാട്ടി നഷ്ടമാകുകയായിരുന്നു. മികച്ച പ്രകടനത്തിനു ശേഷം 75ാം മിനിറ്റില്‍ വലന്‍സിയ കളംവിട്ടു.

ഫിഫ റാങ്കിങ്ങില്‍ 50ാം സ്ഥാനത്തുള്ള ഖത്തര്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ക്ക് നിരാശയാണ് വരുത്തിയത്. മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതിനൊപ്പം കാലില്‍ ലഭിച്ച പന്ത് കൈവശം വയ്‌ക്കുന്നതിലും ഖത്തറിന് പിഴവുകള്‍ സംഭവിച്ചു. ടീമിന്റെ പ്രകടനം ഖത്തര്‍ കോച്ച് ഫെലിക്‌സ് സാന്‍ചസിന്റെ മുഖത്ത് പ്രകടമായിരുന്നു.  ഇരു ടീമുകള്‍ക്കുമായി ആറിലേറെ മഞ്ഞ കാര്‍ഡുകള്‍ കിട്ടിയ മത്സരം കൂടിയായിരുന്നു ഇന്നു നടന്നത്. ഫിഫ റാങ്കിങ്ങില്‍44ാം സ്ഥാനക്കാരാണ് ഇക്വഡോര്‍. നാളെ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്.

Tags: Qatarഫിഫഇക്വഡോര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

World

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം; ഇറാനിൽ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക

World

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.