Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയെന്ന് അച്ഛന്‍; ക്രൂരനായ പ്രതിയ്‌ക്ക് വധശിക്ഷ നല‍്കണമെന്നും അച്ഛന്‍

35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 04:09 pm IST
inIndia

ന്യൂദല്‍ഹി: 35 കഷണങ്ങളാക്കി മുറിച്ച് കാമുകന്‍ അഫ്താബ് ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ ലവ് ജിഹാദിന്റെ ഇരയായിരുന്നോ എന്ന് സംശയിക്കുന്നതായി അച്ഛന്‍. വിവാഹം കഴിക്കാതെ മകളെ ജീവിതപങ്കാളിപോലെ കൊണ്ടുനടന്ന അതിക്രൂരനായ കൊലയാളി അഫ് താബിന് വധശിക്ഷ തന്നെ നല്‍കണമെന്നും ശ്രദ്ധയുടെ അച്ഛന്‍ ആവശ്യപ്പെട്ടു.  

“ഈ കൊലപാതകത്തില്‍ ലവ് ജിഹാദും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. ഞാന്‍ ദല്‍ഹി പൊലീസിനെ വിശ്വസിക്കുന്നു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നത്. ശ്രദ്ധ അവരുടെ അമ്മാവനുമായി നല്ല അടുപ്പത്തിലായിരുന്നു. ഞാനുമായി അധികം സംസാരിക്കാറില്ലായിരുന്നു. ഞാന്‍ അഫ്താബുമായി ഒരിയ്‌ക്കലും സമ്പര്‍ക്കമുണ്ടായിട്ടില്ല. മുംബൈയിലെ വാസൈയില്‍ ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. “- അച്ഛന്‍ വികാസ് വാക്കര്‍ പറഞ്ഞു.  

ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായി ഗിരിരാജ് സിങ്ങ് പറഞ്ഞു. ലവ് ജിഹാദിന്റെ സാധ്യതയെക്കുറിച്ച് അന്വേഷണവിധേയമാക്കാന്‍ ബിജെപി എംഎല്‍എ രാം കാദം ആവശ്യപ്പെട്ടു. 

തെളിവെടുപ്പിന്റെ ഭാഗമായി അഫ്താബുമായി ദല്‍ഹി പൊലീസ് ചൊവ്വാഴ്ച കുറ്റം ചെയ്ത സ്ഥലത്തെത്തി. മെഹ്റൊളി പൊലീസ് സ്റ്റേഷനിലാണ് അഫ്താബ് ചോദ്യം ചെയ്യുന്നത്. ദല്‍ഹിയില്‍ ഒരു കാള്‍ സെന്‍ററില്‍ ജോലി ചെയ്തിരുന്ന അഫ് താബ് ഒരു ഫുഡ് ബ്ലോഗര്‍ ആയിരുന്നു. ശ്രദ്ധയെ കൊന്നുതള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നോ അഫ് താബ് ദല്‍ഹിയിലെ ഛതര്‍പൂറില്‍ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത് എന്ന് പരിശോധിക്കുന്നുണ്ട്.  

ശ്രദ്ധയുടെ അച്ഛന്‍ ആദ്യം മഹാരാഷ്‌ട്രയിലെ മണിക്പൂരിലാണ് ശ്രദ്ധ അപ്രത്യക്ഷയായെന്ന വിവരം കാണിച്ച് ആദ്യം പരാതി നല്‍കിയത്. പിന്നീട് മുംബൈ പൊലീസാണ് അന്വേഷണത്തിനൊടുവില്‍ കേസ് ദല്‍ഹി പൊലീസിന് കൈമാറിയത്.  

ശ്രദ്ധ കൊല ചെയ്ത ശേഷം വീണ്ടും അഫ് താബ് ഡേറ്റിംഗ് ആപില്‍ പുതുതായി സ്ത്രീ സുഹൃത്തുക്കളെ തേടി ഡേറ്റിംഗ് തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധയെ 2019ലാണ് ഇതേ ഡേറ്റിംഗ് ആപില്‍ സുഹൃത്തായി കണ്ടെത്തിയത്. ഇതിന് മുന്‍പും അഫ്താബ് ഡേറ്റിംഗ് ആപില്‍ മറ്റു പെണ്‍കുട്ടികളുമായും ഡേറ്റ് ചെയ്തിട്ടുണ്ട്.  

കോടതി അഞ്ച് ദിവസത്തേക്ക് അഫ് താബിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 

Tags: കൊലപാതകംലൗ ജിഹാദ്Fatherലവ് ജിഹാദ് കൊലപാതകംശ്രദ്ധയുടെ കൊലപാതകം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

World

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ഹോര്‍ ഹെ മെസ്സി അന്തരിച്ചു

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.