Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ ഇക്കുറി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞെങ്കിലും 342 പേരില്‍ 31 പേര്‍ മലപ്പുറത്ത് നിന്ന്

ജെഎന്‍യു ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലേക്ക് കേരളത്തില്‍ നിന്നും ഈ വര്‍ഷം പ്രവേശനം നേടിയവരുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 1672 പേര്‍ ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ എത്തിയപ്പോള്‍ ഇക്കുറി എത്തിയത് 342 പേര്‍ മാത്രം. പക്ഷെ ഇതില്‍ 31 പേര്‍ എത്തിയത് മലപ്പുറം ജില്ലയില്‍ നിന്ന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 10:26 pm IST
inKerala

തിരുവനന്തപുരം: ജെഎന്‍യു ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലേക്ക് കേരളത്തില്‍ നിന്നും ഈ വര്‍ഷം പ്രവേശനം നേടിയവരുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 1672 പേര്‍ ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ എത്തിയപ്പോള്‍ ഇക്കുറി എത്തിയത് 342 പേര്‍ മാത്രം. പക്ഷെ ഇതില്‍ 31 പേര്‍ എത്തിയത് മലപ്പുറം ജില്ലയില്‍ നിന്ന്.  

ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. മലപ്പുറം നഗരസഭ ദല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടിക്കൊടുക്കാനായി മിഷന്‍ 1000 എന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ മലപ്പുറത്ത് നിന്നു മാത്രം 1000 പേര്‍ക്ക് ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിക്കൊടുക്കുക എന്നതാണ് മിഷന്‍ 1000 പദ്ധതി.  

സ്വകാര്യ ഏജന്‍സിയുടെയും നഗരസഭയുടെ ഐടി വിങ്ങിന്റെയും സഹായത്തോടെയാണ് മിഷന്‍ 1000 നടപ്പാക്കിയത്. ഈ കോച്ചിംഗ് പൂര്‍ണ്ണമായം സൗജന്യവുമാണ്. കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെ സര്‍വ്വകലാശാലകളിലേക്ക് മലപ്പുറത്ത് നിന്നു മാത്രം സെലക്ഷന്‍ നേടിയത് 47 വിദ്യാര്‍ത്ഥികള്‍.  

ഇക്കുറി എന്‍ട്രന്‍സ് പരീക്ഷ വിഷമകരമായിരുന്നിട്ട് കൂടി മലപ്പുറത്ത് നിന്നും 31 പേര്‍ക്ക് പ്രവേശനം നേടാനായി. ഇതുകൂടാതെ ഐഐടി, ഐസര്‍, എയിംസ്, എന്‍ ഐടി എന്നിവിടങ്ങളിലായി 21 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. 

Tags: delhiStudentsmalappuramഉന്നത വിദ്യാഭ്യാസ മേഖലമലപ്പുറം നഗരസഭമിഷന്‍ 1000ദല്‍ഹിയിലെ യൂണിവേഴ്സ്റ്റികളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.