Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കള്ളം പൊളിച്ച് ജേണലിസ്റ്റ് പല്ലവി ഘോഷ് :’രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?’

ജേണലിസ്റ്റ് പല്ലവി ഘോഷിന്റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. 'രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?'- ഇതായിരുന്നു പല്ലവി ഘോഷിന്റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്‌ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2022, 08:35 pm IST
inIndia
സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

സിഎന്‍എന്‍ ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

ന്യൂദല്‍ഹി: രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ച ഉടനെ വലിയൊരു കള്ളനാടകം കളിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും അഭിഷേക് മനു സിംഘ് വിയും. ഈ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ കൊടുക്കുമെന്നായിരുന്ന തള്ള്.  

പക്ഷെ ജേണലിസ്റ്റ് പല്ലവി ഘോഷിന്റെ ഒറ്റ ട്വീറ്റിന് മുന്നില്‍ കോണ്‍ഗ്രസിന്റെ ഈ കള്ളമുഖംമൂടി പൊളിഞ്ഞുവീണു. ‘രാജീവ് വധക്കേസ് പ്രതികളെ വിട്ടതിനെ ഡിഎംകെ സ്വാഗതം ചെയ്തു, കോണ്‍ഗ്രസ് ഡിഎംകെയുമായുള്ള സഖ്യം വിടുമോ?’- ഇതായിരുന്നു പല്ലവി ഘോഷിന്റെ ചോദ്യം. ഇതിന് ഉത്തരം പറയാനാവാതെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയ്‌ക്കും ജയറാം രമേശിനും അഭിഷേക് മനു സിംഘ് വിയ്‌ക്കും ഉത്തരം മുട്ടി.  

രാജീവ് വധക്കേസ് പ്രതികളെ വിട്ടയച്ചതില്‍ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കുടിലബുദ്ധി കാണിച്ചത്. എന്നാല്‍ വധക്കേസ് പ്രതികളുടെ ശിക്ഷ ചുരുക്കാനും അവരെ ജയില്‍ മോചിതരാക്കാനും ഡിഎംകെയാണ് മുന്നിട്ട് നിന്ന് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് മാനുഷിക പരിഗണന നല്‍കാന്‍ സോണിയയും പ്രിയങ്കയും വാദിച്ചു. ഇതെല്ലാം സുപ്രീംകോടതി വിധിയെ സ്വാധീനിച്ചിരുന്നു.  

രാജീവ് ഗാന്ധിയുടെ ആത്മാവിനോട് അത്രയും കൂറുണ്ടെങ്കില്‍ , ഈ വിധിയ്‌ക്ക് വേണ്ടി പൊരുതിയ ഡിഎംകെയുടെ സഖ്യം ഉപേക്ഷിക്കുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് എന്ന വാദമാണ് ജേണലിസ്റ്റ് പല്ലവി ഘോഷ് ഉയര്‍ത്തുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ തൂങ്ങിക്കിടക്കാനും കേന്ദ്രത്തിലേക്ക് ഏതാനും എംപികളെ ഡിഎംകെ ബലത്തില്‍ എത്തിക്കാനും ഉറ്റുനോക്കുന്ന കോണ്‍ഗ്രസിന് അതിന് ആവുകയുമില്ല. എന്തായാലും സിഎന്‍എന്‍ ന്യൂസ് 18ലെ  സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷിന് മുന്നില്‍ ഉത്തരം മുട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. 

ഇതോടെ പല്ലവി ഘോഷ് തീവ്രവാദിയാണെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളും അനുയായികളും. 

Tags: ജയറാം രമേഷ്രണ്‍ദീപ് സുര്‍ജേവാലഅഭിഷേക് സിംഗ് വിcongressരാജീവ് ഗാന്ധി വധക്കേസ്ഡിഎംകെജേണലിസ്റ്റ് പല്ലവി ഘോഷ്.സോണി് ഗാന്ധിപല്ലവി ഘോഷ്തമിഴ്നാട്നളിനി ശ്രീഹരhypocrisyരാജീവ് ഗാന്ധി ഘാതകര്‍മാധ്യമപ്രവര്‍ത്തകര്‍കോണ്‍ഗ്രസ് കപടനാട്യംപ്രിയങ്കാഗാന്ധിപല്ലവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

കിസാന്‍ സമ്മാന്‍ നിധി വ്യാപകമായി അട്ടിമറിക്കുന്നു; വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷകമോര്‍ച്ച

ഇത്തിഹാദ് എയർവേസ് തങ്ങളുടെ അബുദാബി സ്റ്റോപ്പ് ഓവർ പ്രോഗ്രാം അൽ ഐൻ മേഖലയിലേക്ക് വ്യാപിപ്പിച്ചു

സൗദി അറേബ്യ : പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള അവസാനിച്ചു

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.