Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമഗ്രവികസനമാണ് സര്‍ക്കാര്‍ കാഴ്ചപ്പാട്; വിശാഖപട്ടണത്ത് 10500 കോടിരൂപയുടെ വിവിധപദ്ധതികള്‍ക്കു തുടക്കംകുറിച്ച് പ്രധാനമന്ത്രി

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 150 കോടിരൂപയാണ്. ആധുനികവല്‍ക്കരണവും നവീകരണവും നടക്കുന്നത്തോടെ, തുറമുഖത്തിന്റെ നിര്‍വഹണശേഷി പ്രതിദിനം 150 ടണ്ണില്‍നിന്ന് 300 ടണ്‍ എന്ന നിലയില്‍ ഇരട്ടിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 06:40 pm IST
in India

അമരാവതി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 10,500 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ക്കു തറക്കല്ലിടുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തു. വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. 450 കോടി രൂപ ചെലവാണ് ഇതിനു പ്രതീക്ഷിക്കുന്നത്. പുനര്‍വികസിപ്പിക്കുന്ന സ്‌റ്റേഷന്‍ പ്രതിദിനം 75,000 യാത്രക്കാര്‍ക്കു സേവനം നല്‍കുകയും ആധുനിക സൗകര്യങ്ങളേകി യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് അദേഹം പറഞ്ഞു.

വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്തിന്റെ ആധുനികവല്‍ക്കരണത്തിന്റെയും നവീകരണത്തിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 150 കോടിരൂപയാണ്. ആധുനികവല്‍ക്കരണവും നവീകരണവും നടക്കുന്നത്തോടെ, തുറമുഖത്തിന്റെ നിര്‍വഹണശേഷി പ്രതിദിനം 150 ടണ്ണില്‍നിന്ന് 300 ടണ്‍ എന്ന നിലയില്‍ ഇരട്ടിക്കും. സുരക്ഷിതമായ എത്തിച്ചേരല്‍, നങ്കൂരമിടല്‍, മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ജെട്ടിയില്‍ ചരക്കുനീക്കസമയവും പാഴ്‌ചെലവും കുറയ്‌ക്കുകയും മികച്ച വില ലഭിക്കുന്നതിനു സഹായിക്കും.  

റായ്‌പുര്‍വിശാഖപട്ടണം സാമ്പത്തിക ഇടനാഴിയുടെ ആന്ധ്രാപ്രദേശ് ഭാഗത്തിന്റെ ആറുവരി ഗ്രീന്‍ഫീല്‍ഡിനും അദ്ദേഹം തറക്കല്ലിട്ടു. 3750 കോടിയിലധികം രൂപ ചെലവിലാണ് ഇതു നിര്‍മിക്കുന്നത്. ഛത്തീസ്ഗഢിലെയും ഒഡിഷയിലെയും വ്യാവസായിക നോഡുകള്‍ തമ്മില്‍ വിശാഖപട്ടണം തുറമുഖത്തേക്കും ചെന്നൈ  കൊല്‍ക്കത്ത ദേശീയപാതയിലേക്കും സാമ്പത്തിക ഇടനാഴി അതിവേഗം ബന്ധിപ്പിക്കും. ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ഗോത്രവര്‍ഗപിന്നാക്ക മേഖലകളിലേക്കുള്ള സമ്പര്‍ക്കസംവിധാനവും ഇതു മെച്ചപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

വിശാഖപട്ടണത്തെ കോണ്‍വെന്റ് ജങ്ഷന്‍മുതല്‍ ഷീല നഗര്‍ ജങ്ഷന്‍വരെയുള്ള സമര്‍പ്പിത തുറമുഖ റോഡിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. വിശാഖപട്ടണം നഗരത്തിലെ പ്രാദേശികതുറമുഖ ചരക്കുഗതാഗതത്തെ വേര്‍തിരിച്ച് ഇതു ഗതാഗതക്കുരുക്കു കുറയ്‌ക്കും. ശ്രീകാകുളംഗജപതി ഇടനാഴിയുടെ ഭാഗമായി 200 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച എന്‍എച്ച്326എയുടെ നരസന്നപേട്ടമുതല്‍ പത്തപട്ടണംവരെയുള്ള ഭാഗം അദ്ദേഹം രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. പദ്ധതി ഈ മേഖലയില്‍ മികച്ച സമ്പര്‍ക്കസൗകര്യം പ്രദാനകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  

ആന്ധ്രാപ്രദേശിലെ ഒഎന്‍ജിസിയുടെ 2900 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച യുഫീല്‍ഡ് ഓണ്‍ഷോര്‍ ഡീപ് വാട്ടര്‍ ബ്ലോക്ക് പദ്ധതി പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. പ്രതിദിനം ഏകദേശം 3 ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ (എംഎംഎസ്‌സിഎംഡി) വാതക ഉല്‍പ്പാദനസാധ്യതയുള്ള പദ്ധതിയുടെ ഏറ്റവും ആഴത്തിലുള്ള വാതക കണ്ടെത്തലാണിത്. 6.65 എംഎംഎസ്‌സിഎംഡി ശേഷിയുള്ള ഗെയിലിന്റെ ശ്രീകാകുളം അംഗുല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.

2650 കോടി രൂപ ചെലവിലാണ് 745 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പൈപ്പ്‌ലൈന്‍ നിര്‍മിക്കുന്നത്.  പ്രകൃതിവാതകഗ്രിഡിന്റെ (എന്‍ജിജി) ഭാഗമായതിനാല്‍, ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും വിവിധ ജില്ലകളിലെ ഗാര്‍ഹിക കുടുംബങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും വാണിജ്യയൂണിറ്റുകള്‍ക്കും ഓട്ടോമൊബൈല്‍ മേഖലകള്‍ക്കും പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുള്ള സുപ്രധാന അടിസ്ഥാനസൗകര്യങ്ങള്‍ പൈപ്പ്‌ലൈന്‍ സൃഷ്ടിക്കും. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം, വിജയനഗരം ജില്ലകളിലെ സിറ്റി ഗ്യാസ് വിതരണശൃംഖലയിലേക്കുള്ള പ്രകൃതിവാതകം ഈ പൈപ്പ്‌ലൈന്‍ എത്തിക്കുമെന്നും അദേഹം വ്യക്തമാക്കി.

Tags: നരേന്ദ്രമോദിdevelopmentVishakhapattanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.