Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി:ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത്‌പ്രധാനമന്ത്രി നരേന്ദ്രമോദി

കാശി ദര്‍ശന്‍ ട്രെയിനിനും പ്രത്യേകതകള്‍ ഏറെയാണ്. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍ കാശിയിലേക്ക് ട്രെയിന്‍ സര്‍വ്വീസ് ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണ്ണാടക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 01:51 pm IST
inIndia

ബംഗളൂര്‍: ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി. ആദ്യ സര്‍വീസ്  പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. മൈസൂരില്‍ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സര്‍വീസ്. രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് സര്‍വീസിനാണ് തുടക്കമിട്ടത്

ബംഗളൂരുവിലെ കെ.എസ്.ആര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരത് എക്‌സ്പ്രസിനൊപ്പം ഭാരത് ഗൗരവ് കാശി ദര്‍ശന്‍ ട്രെയിനിനും  പ്രധാനമന്ത്രി പച്ചക്കൊടി വീശി. രാജ്യത്തെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തേയും വന്ദേ ഭാരത് എക്‌സ്പ്രസാണിത്.  ചെന്നൈയിലെ വ്യാവസായിക ഹബ്ബും ബെംഗളൂരുവിലെ ടെക് ആന്റ് സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളും, പ്രശസ്ത വിനോദ സഞ്ചാര നഗരമായ മൈസൂരുവും തമ്മിലാണ് ഈ സര്‍വ്വീസ് ബന്ധിപ്പിക്കുന്നത്. ചെന്നൈമൈസൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്  വാണിജ്യ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കമെന്ന് പ്രധാനമന്ത്രി  പറഞ്ഞു.

 കാശി ദര്‍ശന്‍ ട്രെയിനിനും പ്രത്യേകതകള്‍ ഏറെയാണ്. ഭാരത് ഗൗരവ് പദ്ധതിക്ക് കീഴില്‍  കാശിയിലേക്ക്  ട്രെയിന്‍ സര്‍വ്വീസ് ഏറ്റെടുക്കുന്ന ആദ്യ സംസ്ഥാനമാണ് കര്‍ണ്ണാടക. പദ്ധതിയിലൂടെ കാശി, അയോദ്ധ്യ, പ്രയാ?ഗ് രാജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരം ലഭിക്കും.2021 നവംബറിലാണ്  ഭാരത് ഗൗരവ് ട്രെയിനിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ചത്. ഭാരത് ഗൗരവ് ട്രെയിനുകളിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും മഹത്തായ ചരിത്ര സ്ഥലങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഡോറുകള്‍ എല്ലാം ഓട്ടാമാറ്റിക് ആണ്. ഓഡിയോവിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓണ്‍ബോര്‍ഡ് ഹോട്ട്‌സ്‌പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകള്‍ എന്നിവയാണ് വന്ദേഭാരതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വായു ശുദ്ധീകരണ സംവിധാനം. എന്നിവയെല്ലാം വന്ദേഭാരത് ട്രെയിനുകളില്‍ ഉണ്ടാവും. അതിവേഗത്തില്‍ വന്ദേഭാരത് കുതിക്കുമ്പോള്‍ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്ത്യയുടെ സ്വന്തം ‘കവച്ച്’ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.  

ബെംഗളൂരുവില്‍ സ്റ്റാച്യു ഓഫ് പ്രോസ്‌പെരിറ്റിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. ബെംഗളൂരുവിന്റെ വളര്‍ച്ചയ്‌ക്ക് നഗരത്തിന്റെ സ്ഥാപകനായ നാദപ്രഭു കെമ്പഗൗഡ നല്‍കിയ  സംഭാവനകളുടെ സ്മരണയ്‌ക്കായാണ് ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാച്യു ഓഫ് യുണിറ്റി നിര്‍മിച്ച റാം വി സുതാറാണ് ഈ പ്രതിമയുടേയും ശില്‍പി. 98 ടണ്‍ വെങ്കലവും 120 ടണ്‍ സ്റ്റീലും ഉപയോഗിച്ചാണ് 108 അടി ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണം. കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

Tags: വന്ദേഭാരത് എക്സ്പ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത്: ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും; 8,000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് റെയില്‍വേ

Kerala

കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി; പി.കെ. കൃഷ്ണദാസ്

Kerala

വന്ദേഭാരത് എക്‌സ്പ്രസ് വഴിയിലായി; വലഞ്ഞ് യാത്രക്കാര്‍

India

വരുന്നൂ സാധാരണക്കാരന്റെ വന്ദേഭാരത്….പേര് വന്ദേ സാധാരണ്‍…കുറഞ്ഞ നിരക്കിലുള്ള എസിയില്ലാത്ത വന്ദേഭാരത് 2023 ഒടുവില്‍ എത്തും

വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.
Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.