Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്ദേഭാരത് എക്‌സ്പ്രസ് വഴിയിലായി; വലഞ്ഞ് യാത്രക്കാര്‍

കംപ്രസര്‍ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 08:23 pm IST
inKerala

കണ്ണൂര്‍: കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലോടുന്ന വന്ദേഭാരത് എക്‌സ്പ്രസ് സാങ്കേതിക തകരാര്‍ മൂലം വഴിയിലായി. ട്രെയിന്‍ കണ്ണൂരില്‍ പിടിച്ചിട്ടു.മൂന്നരയ്‌ക്ക് പുറപ്പെടേണ്ട ട്രെയിന്‍ യന്ത്രതകരാര്‍ മൂലം  ഒന്നരമണിക്കൂറോളം സ്റ്റേഷനില്‍ പിടിച്ചിട്ടു. അഞ്ച് മണിക്ക് യാത്ര പുനരാരംഭിച്ചെങ്കിലും അല്‍പം  സഞ്ചരിച്ച ശേഷം ട്രെയിന്‍ വീണ്ടും നിര്‍ത്തിയിട്ടു.

കംപ്രസര്‍ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ പുറപ്പെടേണ്ട സമയമായിട്ടും ഇലക്ട്രിക്  വാതിലുകള്‍ അടയ്‌ക്കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നാലെ  ട്രെയിനിന്റെ എന്‍ജിന്‍ ഓഫാവുകയായിരുന്നു.ട്രെയിനിനുള്ളിലെ എസിയും ഓഫായി.

ഈ സമയം ട്രെയിനിന്റെ അടഞ്ഞ  ഡോര്‍ തുറക്കാനാകാത്തതിനാല്‍ യാത്രികര്‍ കനത്ത ചൂടില്‍ വലഞ്ഞു. അര മണിക്കൂറോളം കഴിഞ്ഞാണ് ഡോര്‍ തുറക്കാനായത്.

Tags: വന്ദേഭാരത് എക്സ്പ്രസ്ഇലക്ട്രിക് ട്രെയിന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേഭാരത്: ആദ്യ സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത വര്‍ഷം ആദ്യം ഓടിത്തുടങ്ങും; 8,000 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് റെയില്‍വേ

India

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി; 1309 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം റെയില്‍വേ ഏറ്റെടുക്കും

Kerala

കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിൻ കൂടി; പി.കെ. കൃഷ്ണദാസ്

India

വരുന്നൂ സാധാരണക്കാരന്റെ വന്ദേഭാരത്….പേര് വന്ദേ സാധാരണ്‍…കുറഞ്ഞ നിരക്കിലുള്ള എസിയില്ലാത്ത വന്ദേഭാരത് 2023 ഒടുവില്‍ എത്തും

വന്ദേ ഭാരത് ട്രെയിനിൻ്റെ ശുചി മുറിയുടെ വാതിൽ പൊളിച്ച് പിടികൂടിയ മഹാരാഷ്ട്ര സ്വദേശി ചരൺ നാരായണനെ ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ പുറത്തിറക്കുന്നു.
Kerala

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ പുറത്തിറക്കി; ആര്‍പിഎഫ് ചോദ്യം ചെയ്യുന്നു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.