Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ നടി; ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മിലുള്ള രഹസ്യബന്ധം പുറത്ത്

ടെന്നീസ് താരം സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് വാര്‍ത്ത. ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 10:03 pm IST
inIndia
ഷുഹൈബ് മാലിക്കും ആയിഷ ഒമറും നില്‍ക്കുന്ന ചിത്രം (വലത്ത്)

ഷുഹൈബ് മാലിക്കും ആയിഷ ഒമറും നില്‍ക്കുന്ന ചിത്രം (വലത്ത്)

മുംബൈ: ടെന്നീസ് താരം സാനിയ മിര്‍സയെ ചതിച്ചത് പാകിസ്ഥാനിലെ യുവനടി ആയിഷ ഒമറാണെന്ന് വാര്‍ത്ത. ഷുഹൈബ് മാലിക്കും ആയിഷ ഒമറും തമ്മില്‍ അടുത്തിടപഴകുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.  

സാനിയയും ഷുഹൈബ് മാലിക്കും വിവാഹ മോചനം നടത്താന്‍ പോകുന്ന എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആയിഷ ഒമര്‍ എന്ന പാക് നടിയുമായുള്ള ബന്ധത്തിന്റെ കഥ പുറത്തുവരുന്നത്. ഇതിനിടെ സാനിയയും ഷുഹൈബ് മാലിക്കും കുറച്ചുകാലമായി വേര്‍പ്പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോള്‍ ഔദ്യോഗികമായി വിവാഹ മോചനം നടത്തി എന്നും ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഷുഹൈബ് മാലികിന്റെ മാനേജ്‌മെന്‍റ് ടീമില്‍ അംഗമായ വ്യക്തിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഇന്ത്യാ-പാക് ബന്ധത്തിന്റെ ആദര്‍ശരൂപമായായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹത്തെ ലിബറല്‍ മാധ്യമങ്ങള്‍ വാഴ്‌ത്തിയിരുന്നത്. എന്നാല്‍ ഇതില്‍ വിള്ളല്‍ വീണിരിക്കുകയാണ്.  

സാനിയ മിര്‍സയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റോടുകൂടിയാണ് ഇവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നത്. ‘ഹൃദയം തകര്‍ന്നവര്‍ എങ്ങോട്ട് പോകും? ദൈവത്തെ കണ്ടെത്താന്‍’- എന്നായിരുന്നു സാനിയ മിര്‍സയുടെ ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഷുഹൈബ് തന്നെ ചതിച്ചു എന്ന തോന്നലാണ് ബന്ധം വഷളാകാന്‍ കാരണമായതെന്ന സൂചന ശരിവെയ്‌ക്കുന്നതാണ് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇപ്പോള്‍ ആയിഷ ഒമറുമായുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഈ ചതിയുടെ തെളിവുകള്‍ പുറത്തുവരികയാണ്.  

2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം നടന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഷുഹൈബിന്റെ മാനേജ്‌മെന്‍റ് ടീമിലെ വ്യക്തി വിശദീകരിച്ചു.

Tags: ഐഎസ്actressടെന്നിസ്സ്Ayishaസാനിയ മിര്‍സഷുഹൈബ് മാലിക്കുംആയിഷ ഒമറാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

India

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.