Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; നടത്തിയത് 12 കോടിയുടെ നികുതിവെട്ടിപ്പ്, അസര്‍ അലി, റിന്‍ഷാദ് എന്നിവര്‍ അറസ്റ്റില്‍

2022 ജൂണ്‍ മാസം മൂന്നാം തീയതി ഇവരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും ഒളിവില്‍ ആയിരുന്നു. നിരവധി തവണ ഹാജരാകാനായി സമന്‍സ് കൊടുത്തിട്ടും പ്രതികള്‍ ഹാജറായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 01:15 pm IST
inKerala

കോട്ടയം:  ഇല്ലാത്ത ചരക്ക് നീക്കത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി 12 കോടിയില്‍ പരം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയ കേസില്‍ സംസ്ഥാന ജി.എസ്.ടിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് കോട്ടയം യൂണിറ്റ് പെരുമ്പാവൂര്‍ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശികളായ പുലവത്ത് വീട്ടില്‍ ഉസ്മാന്‍ മകന്‍ അസര്‍ അലി, മാടവന വീട്ടില്‍ അബ്ദുല്‍ കരീം മകന്‍ റിന്‍ഷാദ് എന്നിവരെയാണ് ജി.എസ്.ടി നിയമം 69 വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തത്. 2022 ജൂണ്‍ മാസം മൂന്നാം തീയതി ഇവരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും ഒളിവില്‍ ആയിരുന്നു. നിരവധി തവണ ഹാജരാകാനായി സമന്‍സ് കൊടുത്തിട്ടും പ്രതികള്‍ ഹാജറായില്ല.  

ജൂണ്‍ മാസം ഇരുപതാം തീയതി സായുധ പോലീസിന്റെ സഹായത്തോടെ പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ആയത് തള്ളുകയായിരുന്നു. ആക്രിയുടെ മറവില്‍ വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് നികുതിവെട്ടിപ്പ് ശൃംഖല ഉണ്ടാക്കിയാണ് പ്രതികള്‍ 12 കോടിയില്‍പരം രൂപയുടെ വെട്ടിപ്പ് നടത്തിയത്. പ്രതികള്‍ക്കായി കഴിഞ്ഞ അഞ്ചുമാസമായി ജി.എസ്. ടി വകുപ്പ് നിരന്തരമായ അന്വേഷണം നടത്തി വരികയായിരുന്നു. ഒടുവില്‍ ഇടപ്പള്ളിയിലെ ലുലു മാളിന് സമീപം പ്രതികള്‍ ഉണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് രഹസ്യമായി അവിടെ എത്തിയ ജി എസ് ടി ഉദ്യോഗസ്ഥര്‍ പ്രതികളെ പിടികൂടിയത്.  

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാന്‍ഡ് ചെയ്യുന്നതിനായി എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍  ഹാജരാക്കി. അഞ്ചുവര്‍ഷം വരെ കഠിന തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങളാണ് ജി എസ് ടി നിയമപ്രകാരം പ്രതികള്‍ ചെയ്തിരിക്കുന്നത്.  

അന്വേഷണസംഘത്തില്‍ സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍ ആയ ശ്രീ അരവിന്ദ് സി.ജി, അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ വിനോദ്, അഭിലാഷ്, അനീഷ്, രഹന, സിന്ധു, ജീവനക്കാരനായ ബൈജു ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അന്വേഷണങ്ങള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ (ഐ.ബി) ശ്രീ. ജോണ്‍സണ്‍ ചാക്കോ നേതൃത്വം നല്‍കി.

Tags: arrestജിഎസ്ടിനികുതി വെട്ടിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

India

സംശയ രോഗം വില്ലനായി : അസമില്‍ കാമുകിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി, 22കാരൻ അറസ്റ്റില്‍

India

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

Kerala

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

Kerala

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.