Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

53ാമത് ഐഎഫ്എഫ്‌ഐ: സുവര്‍ണ മയൂരത്തിനായി മത്സരിക്കാന്‍ 15 സിനിമകള്‍; മത്സരത്തിന് മൂന്നു ഇന്ത്യന്‍ സിനിമകളും

ഇസ്രായേലി എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ നദവ് ലാപിഡ്, അമേരിക്കന്‍ നിര്‍മ്മാതാവ് ജിന്‍കോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റര്‍ പാസ്‌ക്കല്‍ ചാവന്‍സ്, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകന്‍, ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഹാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍, ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ ജൂറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2022, 07:01 pm IST
inEntertainment

ന്യൂദല്‍ഹി: നവംബര്‍ 20 മുതല്‍ 28 വരെ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്റെ 53ാമത് പതിപ്പില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഇത്തവണ മത്സരിക്കുന്നത്. 12 അന്താരാഷ്‌ട്ര  സിനിമകളും മൂന്നു ഇന്ത്യന്‍ സിനിമകളുമാണ് ഈ വിഭാഗത്തില്‍ മത്സരത്തിനായി ഉള്ളത്.

ഇസ്രായേലി എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ നദവ് ലാപിഡ്, അമേരിക്കന്‍ നിര്‍മ്മാതാവ് ജിന്‍കോ ഗോട്ടോ, ഫ്രഞ്ച് ഫിലിം എഡിറ്റര്‍ പാസ്‌ക്കല്‍ ചാവന്‍സ്, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകന്‍, ചലച്ചിത്ര നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഹാവിയര്‍ അംഗുലോ ബാര്‍ട്ടൂറന്‍, ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്നിവര്‍ അടങ്ങുന്നതാണ് ഈ വര്‍ഷത്തെ ജൂറി.

ഈ വര്‍ഷം മത്സരത്തിനുള്ള ചിത്രങ്ങള്‍

  1. പെര്‍ഫെക്റ്റ് നമ്പര്‍ (2022)  പോളിഷ് ചലച്ചിത്ര സംവിധായകന്‍ ക്രിസ്‌റ്റോഫ് സാനുസി
  2. റെഡ് ഷൂസ് (2022)  മെക്‌സിക്കന്‍ ചലച്ചിത്ര സംവിധായകന്‍ കാര്‍ലോസ് ഐച്ചല്‍മാന്‍ കൈസര്‍
  3. എ മൈനര്‍ (2022)  ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി
  4. നോ എന്‍ഡ് (2021)  ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ നേദാര്‍ സെയ്‌വര്‍
  5. മെഡിറ്ററേനിയന്‍ ഫീവര്‍ (2022)  പലസ്തീനിയന്‍-ഇസ്രായലി എഴുത്തുകാരിയും സംവിധായകയുമായ മഹാ ഹജ്
  6. വെന്‍ ദി വേവ്‌സ് ആര്‍ ഗോണ്‍ (2022)  ഫിലിപ്പിനോ സംവിധായകന്‍ ലാവ് ഡിയസ്
  7. .ഐ ഹാവ് ഇലക്ട്രിക്ക് ഡ്രീംസ് (2022)  കോസ്റ്റാറിക്കന്‍ ചലച്ചിത്ര  സംവിധായക വാലന്റീന മോറെല്‍
  8. കോള്‍ഡ് ആസ് മാര്‍ബിള്‍ (2022)  അസര്‍ബൈജാന്‍ സംവിധായകന്‍ ആസിഫ് റുസ്തമോവ്
  9. ദി ലൈന്‍ (2022)  ഫ്രഞ്ച്‌സ്വിസ് സംവിധായക ഉര്‍സുല മെയര്‍
  10. സെവന്‍ ഡോഗ്‌സ് (2021)  അര്‍ജന്റീനിയന്‍ സംവിധായകന്‍ റോഡ്രിഗോ ഗ്യൂറേറോ
  11. മാരിയ: ദി ഓഷ്യന്‍ ഏഞ്ചല്‍ (2022)  ശ്രീലങ്കന്‍ സംവിധായകന്‍ അരുണ ജയവര്‍ധന
  12. ദി കാശ്മീര്‍ ഫയല്‍സ് (2022)  സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി
  13. നീസോ (2022)  സംവിധായക സുദാദ് കദാന്‍ അറബി ചിത്രം
  14. ദി സ്‌റ്റോറി ടെല്ലര്‍ (2022)  അനന്ത് മഹാദേവന്‍
  15. കുരങ്ങു പെഡല്‍ (2022)  സംവിധായകന്‍ കമലകണ്ണന്‍
Tags: അന്താരാഷ്ട്ര ചലച്ചിത്രമേള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിലെ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ കശ്മീര്‍ ഫയല്‍സിനെ ഒറ്റപ്പെടുത്താന്‍ വീണ്ടും ശ്രമം

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

India

ഐഎഫ്എഫ്‌ഐ ഗോവ: ‘നാളത്തെ സൃഷ്ടിപരമായ 75 പ്രതിഭകള്‍’; അംഗീകാരം വിതരണം ചെയ്ത് മന്ത്രി അനുരാഗ് താക്കൂര്‍; 6 മലയാളികള്‍ക്കും ആദരം

India

53 മണിക്കൂറില്‍ സിനിമ നിര്‍മാണം; നവീന ചിന്തകളുടെ യുവത്വത്തിന് അംഗീകാരം നല്‍കി ഗോവന്‍ ഫിലിം ഫെസ്റ്റിവല്‍

India

280 സിനിമകള്‍; മത്സര പ്രദര്‍ശനത്തിന് 79 രാജ്യങ്ങള്‍; ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയ്‌ക്ക് വര്‍ണ്ണാഭമായ തുടക്കം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.