Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്‍ അണുബോംബിടുമോ? ഭീതിയില്‍ ലോകം; ഹിരോഷിമയിലെ അണുബോംബ് പ്രയോഗത്തെക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്‍റിനെ ഓര്‍മ്മിപ്പിച്ച് പുടിന്‍

ഹിരോഷിമയിലെ ആണവായുധപ്രയോഗം ഒരിയ്‌ക്കല്‍ കൂടി ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെ ഓര്‍മ്മപ്പെടുത്തി വ്ളാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാന നഗരങ്ങളെ ആക്രമിക്കേണ്ടതില്ല എന്നായിരുന്നു പുടിന്റെ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2022, 03:46 pm IST
inWorld

മോസ്കോ: ഹിരോഷിമയിലെ ആണവായുധപ്രയോഗം ഒരിയ്‌ക്കല്‍ കൂടി ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണിനെ ഓര്‍മ്മപ്പെടുത്തി വ്ളാഡിമിര്‍ പുടിന്‍. യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാന നഗരങ്ങളെ ആക്രമിക്കേണ്ടതില്ല എന്നായിരുന്നു പുടിന്റെ മറുപടി.  അതായത്, ചെറിയ നഗരങ്ങളിലാണെങ്കിലും അണുബോംബ് പ്രയോഗിക്കുന്നതോടെ ഉക്രൈനുമായുള്ള യുദ്ധം അവസാനിക്കും എന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു പുടിന്‍.  

ഇതോടെ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്ന ഭീതി പരന്നിരിക്കുകയാണ്. നേറ്റോ രാജ്യങ്ങള്‍ ഒന്നടങ്കം ഉക്രൈനെ മറയാക്കി റഷ്യയെ നിരന്തരം ആക്രമിച്ച് ക്ഷീണിപ്പിക്കുക എന്ന തന്ത്രമാണ് അമേരിക്ക ഉള്‍പ്പെടെ നടത്തിവരുന്നത്.  

ഉക്രൈന്‍ റഷ്യയ്‌ക്കെതിരെ വലിയൊരു അണുബോംബ് പ്രയോഗത്തിന് തയ്യാറെടുക്കുകയാണെന്ന് റഷ്യ ഒരിയ്‌ക്കല്‍ കൂടി ആരോപിച്ചിരിക്കുകയാണ്. പുടിനുമായുള്ള സംഭാഷണത്തില്‍ വൈകാതെ അദ്ദേഹം തന്ത്രപരമായ ആണവായുധം പ്രയോഗിച്ചേക്കുമെന്ന് ഭയക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ അഭിപ്രായപ്പെട്ടു.  

റഷ്യയുടെ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം: യുകെ അംബാസഡറെ വിളിച്ച് വരുത്തി റഷ്യ  

കരിങ്കടലില്‍ റഷ്യയുടെ യുദ്ധക്കപ്പല്‍വ്യൂഹത്തിനെതിരെ ഉക്രൈന്‍ ആക്രമണം നടത്തിയത് യുകെയുടെ സഹായത്തോടെയാണെന്ന് കണ്ടെത്തിയതായി റഷ്യ. റഷ്യയുടെ പ്രതിരോധമന്ത്രാലയമാണ് ഇക് കണ്ടെത്തിയത്. ഇതിന്റെ പേരില്‍ യുകെ അംബാസഡറെ വിളിച്ച് വരുത്തി റഷ്യ താക്കീത് നല്‍കി. സെവസ്റ്റോപോളില്‍ റഷ്യയുടെ യുദ്ധക്കപ്പല്‍ വ്യൂഹത്തിന് നേരെ യുകെയുടെ സഹായത്തോടെ ഡ്രോണ്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം.  

Tags: ഹിരോഷിമfranceEmmanuel Macronറഷ്യ- ഉക്രൈന്‍ യുദ്ധംപുടിന്‍Vladimir Putinഉക്രൈന്‍ യുദ്ധംNuclear Weaponആണവായുധ ആക്രമണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

World

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

കൃഷ്ണസ്പര്‍ശം: വേണുനാഥം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.