Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയതെ നിസ്സാരമായി കാണരുതെന്ന് സച്ചിന്‍ പൈലറ്റ്; പുകഴ്‌ത്താനും പാടില്ലേയെന്ന് സമൂഹമാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത് നിസ്സാരമായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. 'എന്താ പ്രധാനമന്ത്രിയ്‌ക്ക് ഒരാളെ പുകഴ്‌ത്താനും പാടില്ലേ?' എന്നതുള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 06:03 pm IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത് നിസ്സാരമായി കാണരുതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ‘എന്താ പ്രധാനമന്ത്രിയ്‌ക്ക് ഒരാളെ പുകഴ്‌ത്താനും പാടില്ലേ?’ എന്നതുള്‍പ്പെടെ  സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് വരുന്നത്.  

രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗെഹ്ലോട്ടിനെ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്‌ത്തിയത്. “എന്നാല്‍ നരേന്ദ്രമോദി, ഗെഹ്ലോട്ടിനെ അഭിനന്ദിച്ചതിനെ നിസ്സാരമായി കാണാനാകില്ല. എല്ലാവര്‍ക്കും അറിയാം പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുലാബ് നബി ആസാദിനെ അഭിനന്ദിച്ചതിന് ശേഷം എന്താണ് സംഭവിച്ചതെന്ന്.”- സച്ചിന്‍ പൈലറ്റ് പറഞ്ഞു.  

പ്രധാനമന്ത്രി മോദി ഗുലാം നബിയെ പുകഴ്‌ത്തിയ ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടതും പിന്നാലെ പുതിയ പാര്‍ട്ടി രൂപീകരിച്ചതും. എന്നാല്‍ കോണ്‍ഗ്രസിന്റെ ഉള്ളിലെ പിടിപ്പുകേടിനെ വിമര്‍ശിക്കുന്നതിന് പകരം മോദിയെ വിമര്‍ശിക്കുന്നതെന്തിനെന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്. കോണ്‍ഗ്രസ് സീനിയര്‍ നേതാവായ ഗുലാം നബി ആസാദിന് രാജ്യസഭാംഗത്വം പുതുക്കിക്കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്താത്തതിനെ ചോദ്യം ചെയ്തത് മുതല്‍ ഗുലാം നബി ആസാദിനോടുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു സോണിയ. മോദി പുകഴ്‌ത്തിയത് കൊണ്ടല്ല, കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ കാരണമാണ് നേതാക്കള്‍ പുറത്തുപോകുന്നതെന്നും സമൂഹമാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.  

അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്ന് സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍റ് നീക്കം ഗെഹ്ലോട്ട് പൊളിച്ചിരുന്നു. ഇതോടെ ഗെഹ്ലോട്ട് ഹൈക്കമാന്‍റിന്റെ അപ്രീതിക്ക് പാത്രമായി. മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയതോടെ ഗെഹ്ലോട്ടിനെതിരെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകാനുള്ള  സച്ചിന്‍ പൈലറ്റിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. 

Tags: സച്ചിന്‍ പൈലറ്റ്പ്രധാനമന്ത്രിയുടെ പുകഴ്ത്തല്‍ഐഎസ്പ്രധാനമന്ത്രി മോദിഅശോക് ഗെഹ് ലോട്ട്personനരേന്ദ്രമോദിമാധ്യമ പ്രവര്‍ത്തകര്‍Social Mediaഗുലാം നബി ആസാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.