Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദീഭയത്താല്‍ വിറച്ച് രാജ്സ്ഥാന്‍ കോണ്‍ഗ്രസ്; മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയതോടെ ഞെട്ടല്‍ ; ഇനി എന്താകുമെന്നറിയാമെന്ന് സച്ചിന്‍ പൈലറ്റ്

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാനിലെ വികസനത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി പുകഴ്‌ത്തിയതോടെ കോണ്‍ഗ്രസില്‍ അങ്കലാപ്പ്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഒരു ചടങ്ങിലാണ് മോദി അശോക് ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2022, 06:11 pm IST
inIndia

ജയ്‌പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ രാജസ്ഥാനിലെ വികസനത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി പുകഴ്‌ത്തിയതോടെ കോണ്‍ഗ്രസില്‍ അങ്കലാപ്പ്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഒരു ചടങ്ങിലാണ് മോദി അശോക് ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത്.  

ഇതോടെ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള ഗെഹ്ലോട്ട് വിരുദ്ധ പക്ഷത്തിന് ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല.  മോദിയുടെ ഈ പ്രകീര്‍ത്തനത്തെ കോണ്‍ഗ്രസ്  നിസ്സാരമായി എടുക്കരുതെന്ന് ഹൈക്കമാന്‍റിനെ ഉപദേശിച്ച് സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നിരിക്കുകയാണ്.  

സമൂഹത്തിന് നല്ലത് ചെയ്യുന്ന പ്രതിപക്ഷ  നേതാക്കളെ മോദി പലപ്പോഴും രാഷ്‌ട്രീയ നിറം നോക്കാതെ പുകഴ്‌ത്താറുണ്ട്. പക്ഷെ മോദിയുടെ സ്തുതി പക്ഷെ കോണ്‍ഗ്രസിനുള്ളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നത് അവരുടെ  അരക്ഷിതാവസ്ഥയുടെ ഫലമാണെന്ന് വേണം കരുതാന്‍.  

“ഇതുപോലെ ഗുലാം നബി ആദാസിനെ പാര്‍ലമെന്‍റില്‍ മോദി പുകഴ്‌ത്തിയതാണ്. പക്ഷെ എന്താണ് പിന്നീട് സംഭവിച്ചതെന്ന് നമ്മള്‍ കണ്ടു”- ഇതായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.  

വാസ്തവത്തില്‍ വ്യക്തിത്വമുള്ള നേതാക്കളെ ഗാന്ധി കുടുംബത്തിന് ഭയമാണെന്നതാണ് ഈ നേതാക്കള്‍ പിന്നീട് കോണ്‍ഗ്രസിന് അപ്രിയരാകാന്‍ കാരണം. കോണ്‍ഗ്രസ് അധ്യക്ഷതെരഞ്ഞെടുപ്പില്‍ അശോക് ഗെഹ്ലോട്ടിനെ ഹൈക്കമാന്‍റ് സ്ഥാനാര്‍ത്ഥിയാക്കി മാറ്റി സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തെ അശോക് ഗെഹ്ലോട്ട് സമര്‍ത്ഥമായി തടഞ്ഞിരുന്നു. ഇതോടെ മുഖ്യമന്ത്രിയാകാനുള്ള സാധ്യത അവസാനിച്ചു എന്ന നിരാശയിലാണ് സച്ചിന്‍ പൈലറ്റ്. അതിനിടയിലാണ് മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയ സംഭവത്തെ ഉയര്‍ത്തിക്കാട്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ സച്ചിന്‍ പൈലറ്റ് നോട്ടമിട്ടിരിക്കുന്നത്.  

ചൊവ്വാഴ്ച രാജസ്ഥാനിലെ മംഗര്‍ ധം സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി അശോക് ഗെഹ്ലോട്ടുമായി വേദി പങ്കിട്ടിരുന്നു. അപ്പോഴായിരുന്നു രാജസ്ഥാനിലെ വികസനം കണ്ട് മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത്.  

വേദിയില്‍ പ്രധാനമന്ത്രിയെ പുകഴ്‌ത്തിക്കൊണ്ട് ഗെഹ്ലോട്ട് നടത്തിയ പ്രസംഗം ഇതായിരുന്നു:”പ്രധാനമന്ത്രി മോദി വിദേശത്ത് പോകുമ്പോള്‍, അദ്ദേഹത്തി ജനാധിപത്യം ആഴത്തില്‍ വേരൂന്നിയ ഗാന്ധിയുടെ നാട്ടിലെ പ്രധാനമന്ത്രി എന്ന നിലയില്‍ വലിയ ആദരമാണ് ലഭിക്കുന്നത്. ഇത് ലോകം തിരിച്ചറിയുന്നതോടെയാണ് ആ രാജ്യത്തെ പ്രധാനമന്ത്രി വരുന്നു എന്ന നിലയില്‍ ലോകരാജ്യങ്ങള്‍ അഭിമാനപുളകിതരാകുന്നത്. “

ഇതിന് മറുപടി പറയുന്നതിനിടയിലായിരുന്നു മോദി ഗെഹ്ലോട്ടിനെ പുകഴ്‌ത്തിയത്:”മുഖ്യമന്ത്രിമാര്‍ എന്ന നിലയില്‍ അശോക് ഗെഹ്ലോട്ട്ജിയും ഞാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് അദ്ദേഹം. ഈ സ്റ്റേജില്‍ ഇരിക്കുന്ന മുഖ്യമന്ത്രിമാരിലും ഏറ്റവും സീനിയര്‍ ആയ വ്യക്തിയാണ് അദ്ദേഹം. “- മോദി പറഞ്ഞു.  

ഈ യോഗത്തിന് ശേഷം അശോക് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനെയും സച്ചിന്‍ പൈലറ്റിനെയും ഞെട്ടിച്ചിരിക്കുകയാണ്. “ഇനി അച്ചടക്കമില്ലായ്‌മയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ട സമയം എത്തിയിരിക്കുന്നു. രാജസ്ഥാനിലെ തെറ്റുകാരായ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കും.”- ഇതായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രസ്താവന.  

അച്ചടക്കമില്ലായ്‌മയുടെ പേരില്‍ നോട്ടീസ് നല്‍കിയിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുപടി നല്‍കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നടപടിയെടുക്കണം. “- അശോക് ഗെഹ്ലോട്ട് പറഞ്ഞു.  

Tags: പ്രധാനമന്ത്രിയുടെ പുകഴ്ത്തല്‍പ്രധാനമന്ത്രി മോദിരാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressസംസ്ഥാനനരേന്ദ്രമോദികോണ്‍ഗ്രസ് ഹൈക്കമാന്‍റ്സച്ചിന്‍ പൈലറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.