Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാമജപഘോഷയാത്ര കേസുകള്‍ പിന്‍വലിക്കാത്തത് ഒരുവിഭാഗത്തെ മാറ്റിനിര്‍ത്തുന്നതിന് തുല്യം; സമുദായാംഗങ്ങള്‍ മനസിലാക്കണമെന്ന് ജി. സുകുമാരന്‍ നായര്‍

നാമം ജപിച്ചതിന് ജാമ്യമില്ലാവകുപ്പുകളില്‍ കേസ് എടുക്കുമ്പോള്‍ കൊലപാതകമടക്കം നടത്തിയിട്ടുള്ളവര്‍ സൈ്വര്യവിഹാരം നടത്തുകയാണ്. നാമജപഘോഷയാത്ര നടത്തിയവരെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2022, 11:06 am IST
inKerala

ചങ്ങനാശ്ശേരി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപഘോഷയാത്ര നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് തുല്യമാണെന്നും, ഈ വേര്‍തിരിക്കല്‍ സമുദായാംഗങ്ങള്‍ മനസ്സിലാക്കണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് പതാകദിനാചരണത്തില്‍ മന്നം സമാധിയില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാമം ജപിച്ചതിന് ജാമ്യമില്ലാവകുപ്പുകളില്‍ കേസ് എടുക്കുമ്പോള്‍ കൊലപാതകമടക്കം നടത്തിയിട്ടുള്ളവര്‍  സൈ്വര്യവിഹാരം നടത്തുകയാണ്. നാമജപഘോഷയാത്ര നടത്തിയവരെ മനപ്പൂര്‍വ്വം ദ്രോഹിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ എടുക്കുന്നത്.  

കേസുകള്‍ പിന്‍വലിക്കുമെന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇതിന് വിരുദ്ധമായ സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടേത്. ഇത് നമ്മള്‍ മനസ്സിലാക്കണം. ഈ സാഹചര്യത്തില്‍ സമുദായംഗങ്ങള്‍ സംഘടനയുടെ വളര്‍ച്ചയ്‌ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണം. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ എന്‍എസ്എസിന് താല്പര്യമില്ല. സമുദായാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംഘടനയുടെ ബാദ്ധ്യതയാണ്. അതിന് വേണ്ടുന്ന തീരുമാനങ്ങള്‍ നേതൃത്വം കൈക്കൊള്ളും.

മറ്റു സമുദായങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ സംഘടനയ്‌ക്ക് കഴിയില്ല. സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങള്‍ മനസ്സിലാക്കിവേണം പ്രവര്‍ത്തിക്കേണ്ടതെന്നും ജി. സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു.

Tags: Namajapa Yatrag sukumaran nairSABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

പുതിയ വാര്‍ത്തകള്‍

കൊളംബിയ ഭൂചലനത്തിൽ 111 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.