Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രഹ്ന ഫാത്തിമ മാതാവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു; പൊലീസില്‍ പരാതി നല്‍കി മാതാവ്

ശബരിമല വിവാദകാലത്ത് അയ്യപ്പവേഷത്തില്‍ പ്രകോപനപരമായ ഫോട്ടോ പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി മാതാവ്. രഹ്ന ഫാത്തിമയും ഭര്‍ത്താവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2022, 10:10 pm IST
in Kerala
ശബരിമലവിവാദക്കാലത്ത് രഹ്ന ഫാത്തിമ പോസ്റ്റ് ചെയ്ത പ്രകോപനപരമായ ഫോട്ടോ. (വലത്ത്)

ശബരിമലവിവാദക്കാലത്ത് രഹ്ന ഫാത്തിമ പോസ്റ്റ് ചെയ്ത പ്രകോപനപരമായ ഫോട്ടോ. (വലത്ത്)

ആലപ്പുഴ: ശബരിമല വിവാദക്കാലത്ത് മലകയറാന്‍ ശ്രമിച്ചതിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്ത  രഹ്ന ഫാത്തിമയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി മാതാവ്. രഹ്ന ഫാത്തിമയും ഭര്‍ത്താവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.  

രഹ്ന ഫാത്തിമയുടെ മാതാവ് പ്യാരി ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. രഹ്ന ഫാത്തിമയുടെ പീഡനം സഹിക്കവയ്യാതെ ബന്ധുവീട്ടിലേക്ക് മാറിയെന്നും എന്നാല്‍ ഭീഷണി അവിടെയും തുടരുകയാണെന്നും മാതാവ് പ്യാരി പരാതിയില്‍ പറയുന്നു.  

നേരത്തെ രഹ്ന ഫാത്തിമയുടെ എറണാകുളത്തെ ഫ്ളാറ്റിലാണ് താമസിച്ചതെന്നും എന്നാല്‍ രഹ്നയും മുന്‍ ജീവിത പങ്കാളി മനോജ് കെ. ശ്രീധറും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്നെന്നും പ്യാരിയുടെ പരാതിയില്‍ പറയുന്നു. നിവൃത്തിയില്ലാതെ വന്നപ്പോള്‍ അവിടെ നിന്നും താമസം മാറ്റി. ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യം വന്നു. 

ഇപ്പോള്‍ ബന്ധുവീടുകളില്‍ മാറിതാമസിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസമായി ആലപ്പുഴയിലെ ബന്ധുവീട്ടിലാണ് താമസം. എന്നാല്‍ രഹ്ന ഫാത്തിമ ഫോണിലൂടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു.  

രഹ്ന ഫാത്തിമക്കൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്നും ഇപ്പോള്‍ താമസിക്കുന്ന ബന്ധുക്കലെ രഹ്ന ശല്യപ്പെടുത്താതിരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് ആവശ്യം. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് രഹ്നയെ താക്കീത് ചെയ്തിരിക്കുകയാണ്.  

ശബരിമല വിവാദകാലത്ത് അയ്യപ്പവേഷത്തില്‍ പ്രകോപനപരമായ ഫോട്ടോ പോസ്റ്റ് ചെയ്തും രഹ്ന ഫാത്തിമ വിവാദം സൃഷ്ടിച്ചിരുന്നു. മറ്റൊരു ശബരിമല തീര്‍ത്ഥാടന ആരംഭകാലത്ത് തന്നെ വിധിവൈപരീത്യം പോലെയാണ് പുതിയ വിവാദത്തില്‍  രഹ്നഫാത്തിമ കുടുങ്ങിയിരിക്കുന്നത്. 

Tags: SABARIMALAശബരിമലപ്രശ്നംരഹ്ന ഫാത്തിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.