Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അറബിക് -സംസ്‌കൃത കലോത്സവങ്ങള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് പ്രതിഷേധമുയരുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക്-സംസ്‌കൃത കലോത്സവങ്ങള്‍ക്ക് സ്‌കൂള്‍തലത്തില്‍ ആ വിഷയങ്ങള്‍ എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവില്‍ പങ്കെടുക്കാമായിരുന്നു. അറബിക് കലോത്സവം സംസ്‌കൃതോത്സവം എന്നിവക്ക് പ്രത്യേകമായി പോയിന്റ് പരിഗണിച്ചുകൊണ്ട് ഓവറോള്‍ കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2022, 05:38 pm IST
inKerala

തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്-സംസ്‌കൃത കലോത്സവങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ചുള്ള അറബിക്-സംസ്‌കൃത കലോത്സവങ്ങള്‍ക്ക് സ്‌കൂള്‍തലത്തില്‍ ആ വിഷയങ്ങള്‍ എടുത്തു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗത മൂന്നിനങ്ങളിലും ഗ്രൂപ്പ് തലത്തിലെ രണ്ട് ഇനങ്ങളിലും നിലവില്‍ പങ്കെടുക്കാമായിരുന്നു. അറബിക് കലോത്സവം സംസ്‌കൃതോത്സവം എന്നിവക്ക് പ്രത്യേകമായി പോയിന്റ് പരിഗണിച്ചുകൊണ്ട് ഓവറോള്‍ കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്.  

അവ പ്രത്യേകമായി നടത്തുന്ന മത്സരങ്ങള്‍ ആയതിനാല്‍ തന്നെ അതില്‍ പങ്കെടുക്കുന്ന ഏതെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് തടസമുണ്ടായിരുന്നില്ല. സ്‌കൂള്‍ മാനുവല്‍ പ്രകാരവും ഇപ്രകാരമാണ് അവസാനമായി നടന്ന സ്‌കൂള്‍ കലോത്സവവും നടന്നത്.

എന്നാല്‍ ഈ വര്‍ഷം സ്‌കൂള്‍ മാനുവലില്‍ പ്രത്യേകമായി ഒരു മാറ്റവും പറയാതെ സ്‌കൂള്‍ തലത്തില്‍  കലോത്സവങ്ങള്‍ നടന്നതിനുശേഷം പുതിയ ഡാറ്റാ എന്‍ട്രി ഫോം ഇറക്കുകയായിരുന്നു. അതില്‍ പൊതു നിര്‍ദേശം ആയി സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്, സംസ്‌കൃതം കലോത്സവങ്ങള്‍ പ്രത്യേകമായി പരിഗണിക്കേണ്ടതില്ല എന്ന് സൂചിപ്പിക്കുകയും പ്രത്യേകം പരിഗണിച്ചിരുന്ന അറബിക് കലോത്സവം സംസ്‌കൃതോത്സവം എന്നിവ ഒന്നാക്കി മാറ്റുകയും അതില്‍ വ്യക്തിഗതമായി മൂന്ന് ഇനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജനറല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു.

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ മാനുവല്‍ പ്രകാരം അറബി കലോത്സവം സംസ്‌കൃതോത്സവം എന്നിവ പ്രത്യേകമായി നടത്തുകയും അതില്‍ പങ്കെടുത്തവര്‍ക്കും ജനറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് അവസരം നല്‍കുകയും ചെയ്തു. ഇതില്‍ വിജയികളായവരെ സ്‌കൂള്‍തലത്തില്‍ നിന്ന് സബ്ജില്ലയിലേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഈ എന്‍ട്രി ഫോം നിര്‍ദേശത്തിലൂടെ വന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണിത്. സ്‌കൂള്‍തലത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് മുമ്പ് ഒരു അറിയിപ്പ് പോലും നല്‍കാതെ വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നത് രക്ഷകര്‍ത്താക്കളുടെ എതിര്‍പ്പിന് സ്‌കൂള്‍ തലങ്ങളില്‍ കാരണമാകുന്നുണ്ട്.

മാനുവല്‍ പരിഷ്‌ക്കരണത്തിലോ, ക്യു. ഐ. പി മീറ്റിങ്ങുകളിലോ ചര്‍ച്ച ചെയ്യാതെ സ്‌കൂള്‍ തല മത്സരങ്ങളും നടത്തി കുട്ടികളെ സെലക്ട് ചെയ്തതിന് ശേഷം  സബ് ജില്ലാ തലത്തിലേക്ക് കൊണ്ട് പോകുന്നതിനു എന്‍ട്രി ഫോമിലൂടെ തടസ്സം പറയുന്നത് നീതീകരിക്കാനാകില്ല എന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.

Tags: keralarestrictions
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.