Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ണ്ണാടകയിലെ റേഷന്‍ കാര്‍ഡില്‍ ക്രിസ്തുവിന്റെ ചിത്രം വിവാദത്തില്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ബിജെപി

കര്‍ണ്ണാടകയില്‍ റേഷന്‍ കാര്‍ഡുകളില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്‍റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. ദൊഡ്ഡളഹള്ളിയില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളിലാണ് ക്രിസ്തുവിന്റെ ചിത്രം പ്രിന്‍റ് ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 04:02 pm IST
inIndia

ബെംഗളൂരു: കര്‍ണ്ണാടകയില്‍  റേഷന്‍ കാര്‍ഡുകളില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്‍റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. രാം നഗറിലെ ദൊഡ്ഡളഹള്ളിയില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളിലാണ് ക്രിസ്തുവിന്റെ ചിത്രം പ്രിന്‍റ് ചെയ്തിരിക്കുന്നത്.  മഞ്ഞ, നീല എന്നീ വിവിധ നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡുകളില്‍ ക്രിസ്തുവിന്റെ ചിത്രം പ്രിന്‍റ് ചെയ്തിട്ടുണ്ട്. 

കോണ്‍ഗ്രസ് പ്രസി‍ഡന്‍റ് ഡി.കെ. ശിവകുമാറിന്റെ സ്വദേശം കൂടിയാണ് ദൊഡ്ഡളഹള്ളി. അദ്ദേഹം മുന്‍പ് നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമിയില്‍ വലിയ ഒരു ക്രിസ്തുപ്രത്രിമ ഉയര്‍ത്താന്‍ പരോക്ഷമായി പിന്തുണ നല്‍കിയതിനെക്കുറിച്ചും വിവാദം ഉയര്‍ന്നിരുന്നു.  

ഈ റേഷന്‍ കാര്‍ഡുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ശ്രീരാമസേന ഉള്‍പ്പെടെ വിവിധ ഹിന്ദു സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാംനഗര്‍ ഡപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കനക് പുര തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

ഈ റേഷന്‍ കാര്‍ഡുകള്‍ പ്രിന്‍റ് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കര്‍ണ്ണാടകയ ബിജെപി വക്താവ് എസ് പ്രകാശ് ആവശ്യപ്പെട്ടു. “ഇത് അമ്പരപ്പിക്കുന്ന സംഭവമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍ മതത്തിന്റെ ചിഹ്നങ്ങള്‍ പാടില്ല. അങ്ങിനെ സംഭവിച്ചെങ്കില്‍ അതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ പദവിയില്‍ നിന്നും പിരിച്ചുവിടണം. അത് ഭരണഘടനയ്‌ക്ക് എതിരാണ്. “- പ്രകാശ് പറഞ്ഞു. അതേ സമയം ‍കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, ജനതാദള്‍ നേതാവ് കുമാരസ്വാമി എന്നിവര്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ല.  

കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തനം തടയുന്ന ബില്‍ കൊണ്ടുവന്നതിനെതുടര്‍ന്ന് ക്രിസ്തീയ സമുദായത്തില്‍പ്പെട്ടവര്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം. നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്നതാണ് ബില്‍. സ്വാധീനം ഉപയോഗിച്ചോ, പ്രലോഭിപ്പിച്ചോ, ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ രീതികളിലോ മതപരിവര്‍ത്തനം പാടില്ലെന്ന് ബില്‍ നിര്‍ദേശിക്കുന്നു. ഈ കാര്‍ഡ് പ്രിന്‍റിങ്ങിന് പിന്നില്‍ മതപരിവര്‍ത്തനലോബിക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്.  

Tags: rationകര്‍ണ്ണാടകഎച്ച്. ഡി. കുമാരസ്വാമിjesus christdk shivakumarRation Cardരാം നഗറിലെ ദൊഡ്ഡളഹള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

India

കര്‍ണ്ണാടകത്തില്‍ മന്ത്രിസഭാ വികസനത്തിന് ശേഷം എംഎല്‍എമാരെ നിയന്ത്രിക്കാനാകാതെ ഡി.കെ. ശിവകുമാര്‍; രാജിഭീഷണിയുമായി രണ്ട് എംഎല്‍എമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.