Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേദാര്‍നാഥ്, ബദരീനാഥ് സന്ദര്‍ശനത്തിന്റെ മനോഹര വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (വീഡിയോ)

കഴിഞ്ഞ ദിവസം, ഗൗരികുണ്ഡ്-കേദാര്‍നാഥ് റോപ്വേ ഉള്‍പ്പെടെ 3400 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2022, 02:51 pm IST
in India

ന്യൂദല്‍ഹി: കേദാര്‍നാഥനെയും ബദരീനാഥനെയും വണങ്ങി രുദ്രാഭിഷേകം നടത്തി മഹാതീര്‍ഥാടന കേന്ദ്രങ്ങളുടെ വികസന പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദര്‍ശനത്തിന്റെ മനോഹരവീഡിയോ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.  

കഴിഞ്ഞ ദിവസം, ഗൗരികുണ്ഡ്-കേദാര്‍നാഥ് റോപ്വേ ഉള്‍പ്പെടെ 3400 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്തത്.  ഗൗരികുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെ 9.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 1267 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോപ് വേയ്‌ക്കാണ് തറക്കല്ലിട്ടത്. റോപ് വേ വഴി ക്ഷേത്രത്തിലെത്താന്‍ അര മണിക്കൂര്‍ മതി. നിലവില്‍ ആറേഴു മണിക്കൂര്‍ വേണ്ടിടത്താണ് ഈ സമയ ലാഭം.

പരമ്പരാഗത ചോള, ദോര വസ്ത്രങ്ങള്‍ ധരിച്ച് കേദാര്‍നാഥിലെത്തിയ പ്രധാനമന്ത്രി, ആദിശങ്കരാചാര്യരുടെ സമാധി സ്ഥാനത്തു പ്രാര്‍ഥന നടത്തി. മന്ദാകിനി അസ്തപഥ്, സരസ്വതി അസ്തപഥ് എന്നിവിടങ്ങളിലെ വികസന പുരോഗതിയും അദ്ദേഹം അവലോകനം ചെയ്തു. ഗവര്‍ണര്‍ ഗുര്‍മിത് സിങ്, മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.  

ബദരീനാഥ് ക്ഷേത്ര ദര്‍ശനത്തിനു മുമ്പു തൊഴിലാളികളുമായി മോദി സംവദിച്ചു. സ്വന്തം സംസ്ഥാനങ്ങളെക്കുറിച്ചും ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നുണ്ടോയെന്നും അവരോടു ചോദിച്ചറിഞ്ഞു. കേദാര്‍നാഥിലെ ആദ്യഘട്ട പുനര്‍ നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ പുരോഗമിക്കുന്ന 188 കോടി രൂപയുടെ 21 പദ്ധതികള്‍ അടുത്ത ഡിസംബറോടെ പൂര്‍ത്തിയാകും.

Tags: narendramodiസന്ദര്‍ശനംഉത്തരാഖണ്ഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Kerala

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

Article

നരേന്ദ്ര മോദിയുടെ യുഗം

Kerala

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.