Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് വാഴ്‌ത്തുന്ന രാഹുല്‍ഗാന്ധിയുടെ നമ്പര്‍ വണ്‍ മഹാത്യാഗം : അമ്മ അയച്ചുകൊടുത്ത സണ്‍സ്ക്രീന്‍ ഉപയോഗിച്ചില്ല!

ഉപ്പുകുറുക്കാനും വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കാനും ഗാന്ധിജി നടന്നപ്പോള്‍ ആരും ഗാന്ധിയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാ അരക്ഷിതാവസ്ഥകളും അതേ പടി സ്വീകരിച്ചാണ് ഗാന്ധി നടന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുമെന്ന് പ്രഖ്യാപിച്ച നേതാവ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നില്ലെന്നത് രാഹുല്‍ഗാന്ധിയുടെ വലിയ ത്യാഗമായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 07:05 pm IST
inIndia

ന്യൂദല്‍ഹി: ഉപ്പുകുറുക്കാനും വിദേശവസ്ത്രങ്ങള്‍ ബഹിഷ്കരിക്കാനും ഗാന്ധിജി നടന്നപ്പോള്‍ ആരും ഗാന്ധിയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. എല്ലാ അരക്ഷിതാവസ്ഥകളും അതേ പടി സ്വീകരിച്ചാണ് ഗാന്ധി നടന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ കോടികള്‍ ചെലവാക്കിയുള്ള ആഡംബരങ്ങള്‍ കൂട്ടിനുണ്ട്.  വെറും കണ്ടെയ്നര്‍ എന്ന വിളിപ്പേരുള്ള വണ്ടികള്‍ യഥാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും ശീതീകരിച്ച ഹോട്ടല്‍മുറി പോലെ തന്നെയാണ്.  

സൂര്യരശ്മികളില്‍ നിന്നും സംരക്ഷണം നേടാന്‍ എന്തു ചെയ്യും എന്നായിരുന്നു കഴിഞ്ഞ ദിവസം ഒരു ചോദ്യകര്‍ത്താവ് രാഹുല്‍ഗാന്ധിയോട് ജോഡോ യാത്രയ്‌ക്കിടയില്‍ ചോദിച്ചത്. കാരണം 100 ദിവസം നടന്നിട്ടും രാഹുല്‍ഗാന്ധിയുടെ ചര്‍മ്മത്തിന് കാര്യമായ കേടുപാടുകളില്ല. വാസ്തവത്തില്‍ കുറച്ച് ദൂരം മാത്രമാണ് വെയിലത്തുള്ള നടത്തം. രാത്രിയില്‍ എസിയില്‍ സുഖനിദ്രയും. അപ്പോള്‍ ചര്‍മ്മത്തിന് കേടുപാട് സംഭവിക്കേണ്ട കാര്യമില്ല.  

ഈ ചോദ്യത്തിനുത്തരമായി രാഹുല്‍ പറഞ്ഞത് അമ്മ സോണിയാഗാന്ധി സണ്‍സ്ക്രീന്‍ ലോഷന്‍ കൊടുത്തയച്ചു എന്നാണ്. സൂര്യരശ്മികളില്‍ അപകടകാരികളായ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും രക്ഷനേടാനുള്ളതാണ് സണ്‍സ്ക്രീന്‍ ലോഷന്‍. ഇത്തരം രശ്മികളാണ് ചര്‍മ്മത്തില്‍ സൂര്യാഘാതമേല്‍പിക്കുന്നത്. അങ്ങിനെ വന്നാല്‍ പൊള്ളലിന്റെ പാടുകളുണ്ടാകും. എന്നാല്‍ സോണിയാഗാന്ധി ഉപയോഗിച്ച സണ്‍സ്ക്രീന്‍ താന്‍ ഉപയോഗിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് കൊട്ടിഘോഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ.  കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടക്കുമെന്ന് പ്രഖ്യാപിച്ച നേതാവ് സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നില്ലെന്നത് രാഹുല്‍ഗാന്ധിയുടെ വലിയ ത്യാഗമായി ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്. 

Tags: ഐഎസ്Rahul Gandhicongressസോണി് ഗാന്ധിഭാരത്ഭാരത് ജോഡോ യാത്രസണ്‍സ്ക്രീന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.