Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതം മാറിയവര്‍ക്ക് സംവരണം ഭരണഘടനാവിരുദ്ധം; ദേശവ്യാപക ബോധവല്‍ക്കരണത്തിന് വിഎച്ച്പി

നീതി ഉറപ്പാക്കലല്ല ഇത്തരം ആവശ്യങ്ങളുടെ ലക്ഷ്യം മറിച്ച് കൂടുതല്‍ മതം മാറ്റത്തിന് വഴിതുറക്കുക എന്നതാണ്. ഇത് സാമൂഹ്യനീതിക്ക് എതിരായ ഗൂഢാലോചനയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2022, 08:56 am IST
in India

ന്യൂദല്‍ഹി: പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള  ശ്രമം വിജയിക്കില്ലെന്ന് വാല്മീകി മഹാസഭ അധ്യക്ഷന്‍ മുന്‍ ജസ്റ്റിസ് ജസ്റ്റിസ് പവന്‍ കുമാര്‍ പറഞ്ഞു. ഒരു സാഹചര്യത്തിലും, ഗൂഢാലോചന നടത്തുന്ന മതപരിവര്‍ത്തനക്കാരുടെ അജണ്ട വിജയിപ്പിക്കാന്‍ പട്ടികജാതി സമുദായങ്ങള്‍ അനുവദിക്കില്ല. എല്ലാ തലത്തിലും ഇതിനെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിനിനൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് പവന്‍ കുമാര്‍.

മതംമാറിയവര്‍ക്ക് സംവരാണാനുകൂല്യം അനുവദിക്കണമെന്ന വാദം ഭരണഘടനാ വിരുദ്ധമാണെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു. മിഷനറിമാരും മൗലവിമാരും തങ്ങളുടെ മതങ്ങളില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവുമില്ലെന്ന വാദമുയര്‍ത്തിയാണ് കൂട്ടത്തില്‍ ആളെ ചേര്‍ക്കുന്നത്. മതം മാറിയവര്‍ക്ക് സംവരണം വേണമെന്ന അവരുടെ ആവശ്യം ആ വാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതി ഉറപ്പാക്കലല്ല ഇത്തരം ആവശ്യങ്ങളുടെ ലക്ഷ്യം മറിച്ച് കൂടുതല്‍ മതം മാറ്റത്തിന് വഴിതുറക്കുക എന്നതാണ്. ഇത്  സാമൂഹ്യനീതിക്ക് എതിരായ ഗൂഢാലോചനയാണ്.  

1932-ല്‍ പൂനാ ഉടമ്പടി ഒപ്പ് വയ്‌ക്കുമ്പോള്‍ ഡോ.ബി.ആര്‍. അംബേദ്കറും മഹാത്മാഗാന്ധിയും പട്ടികജാതി സംവരണത്തിന്റെ വിഷയത്തില്‍ യോജിച്ചാണ് തീരുമാനമെടുത്തത്. ദൗര്‍ഭാഗ്യവശാല്‍, 1936 മുതല്‍, ഇസ്ലാം. ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ മതംമാറിയവര്‍ക്ക് സംവരണം നല്‍കണമെന്ന ആവശ്യം തെരുവുകള്‍ മുതല്‍ പാര്‍ലമെന്റ് വരെയും ഉന്നയിക്കുകയാണ്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഈ ആവശ്യം വീണ്ടും ഉന്നയിക്കപ്പെട്ടപ്പോള്‍, അംബേദ്കര്‍ തന്നെ തള്ളിക്കളഞ്ഞതാണ്. പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഈ ആവശ്യം യുക്തിരഹിതമാണെന്നാണ് വിശേഷിപ്പിച്ചത്.  

കോടതികളും തള്ളിക്കളഞ്ഞ ഒരാവശ്യമാണത്. അത് വീണ്ടും പൊടിതട്ടിയെടുക്കുന്നത് അപകടകരമാണ്. 1985ല്‍ മാനസാന്തരപ്പെട്ട പട്ടികജാതിക്കാര്‍ക്ക് സംവരണമെന്ന ആവശ്യം ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്ന് സുപ്രീംകോടതി പോലും വ്യക്തമാക്കിയതാണ്. എന്നിട്ടും 2004ല്‍, അവര്‍ വീണ്ടും കോടതിയെ സമീപിച്ചു. അതിനിയും തീര്‍പ്പായിട്ടില്ലെന്ന് ഡോ. ജെയിന്‍ ചൂണ്ടിക്കാട്ടി. ഈ ദേശവിരുദ്ധ ആവശ്യത്തിനെതിരെ വിഎച്ച്പി രാജ്യവ്യാപകമായി പൊതുബോധവല്‍ക്കരണ കാമ്പയിന്‍ നടത്തും.

Tags: വിഎച്ച്പിമതപരിവര്‍ത്തനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

നൂഹ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിട്ടു ബജ് രംഗിയ്‌ക്ക് വിഎച്ച്പിയുമായും ബജ്രംഗ് ദളുമായും ബന്ധമില്ലെന്ന് വിഎച്ച് പി

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

India

കര്‍ണ്ണാടകയിലെ ഉഡുപ്പി, മാംഗളൂരു മേഖലകളില്‍ വിഎച്ച്പി, ബജ്രംഗ് ദള്‍ പ്രവര‍്ത്തകരെ വേട്ടയാടുന്നു; പൊലീസ് ട്രാപ്പുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

World

പാകിസ്ഥാനില്‍ ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റുന്നു; ഈ റാക്കറ്റിന് പിന്നിലെ പ്രധാനി പീര്‍ ഹാഫീസ് ഗുലാം മുഹമ്മദ് സോഹോ എന്ന ബാബ സായി

പുതിയ വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.