Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുടര്‍ഭരണം ലഭിച്ച യുപി മുഖ്യമന്ത്രി യോഗിയുടെ തട്ടുകട നടത്തുന്ന സഹോദരിയുടെ ലളിതജീവിതം വൈറലാകുന്നു

യോഗിയുടെ സഹോദരി ശശി സിങ്ങ് ഉത്തരാഖണ്ഡില്‍ ഒരു ചെറിയ കട നടത്തുകയാണ്. അവിടെ അവര്‍ റൊട്ടി ഉണ്ടാക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. ടുംബത്തിന് വേണ്ടി സ്വജനപക്ഷപാതം ചെയ്യാന്‍ ഒരുക്കമില്ലാത്ത ഒരു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാധാരണ ജീവിതം സമൂഹമാധ്യമങ്ങളില്‍ എന്തോ വൈറലായി മാറിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2022, 08:24 pm IST
in India

ലഖ്നോ: തുടര്‍ഭരണം ലഭിച്ച മുഖ്യമന്ത്രിയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ്. വര്‍ഗ്ഗീയതയ്‌ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ കര്‍ശന നിലപാടുകളുമായി മുന്നോട്ടു പോകുമ്പോഴും അദ്ദേഹം കുടുംബത്തിന് വേണ്ടി ഒരു സ്വജനപക്ഷപാതവും നടത്താതെ മുന്നേറുകയാണ്.  

യോഗി ആദിത്യനാഥിന്റെ സഹോദരി റൊട്ടിയുണ്ടാക്കുന്നു:

ഇപ്പോഴും യോഗിയുടെ സഹോദരി ശശി സിങ്ങ് ഉത്തരാഖണ്ഡില്‍ ഒരു ചെറിയ കട നടത്തുകയാണ്. അവിടെ അവര്‍ റൊട്ടി ഉണ്ടാക്കുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. വാസ്തവത്തില്‍ യോഗി ആദിത്യനാഥ് ദീക്ഷ സ്വീകരിച്ച ഒരു സന്യാസിയാണ്.  ഗോരഖ്നാഥ് എന്ന സന്യാസമഠത്തിന്റെ മേധാവിയായ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായിരുന്നു യോഗി ആദിത്യനാഥ്. ബിഎസ് സി മാതമാറ്റിക്സ് പാസായ ശേഷമാണ് യോഗി ആദിത്യനാഥ് മഠത്തില്‍ ചേരുന്നത്. സന്യാസിയാകാന്‍ ഇദ്ദേഹം വീട് വിട്ടുപോവുകയായിരുന്നു. പിന്നീടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.  

വിവാഹിതനല്ലാത്തതിനാല്‍ സദാസമയവും ജനക്ഷേമത്തെക്കുറിച്ചുള്ള ചിന്തയാണ് യോഗിയ്‌ക്കുള്ളത്. മൂത്ത സഹോദരിയാണ് ശശി സിങ്ങ് എങ്കിലും സഹോദരിയ്‌ക്ക് വേണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ എന്തെങ്കിലും വഴിവിട്ട് ചെയ്യാനൊന്നും യോഗി മെനക്കെട്ടില്ല. അതുകൊണ്ട് തന്നെ ശശി സിങ് സന്തോഷപൂര്‍വ്വം ഒരു ചെറിയ ചായക്കടയുമായി മുന്നോട്ട് പോവുന്നു.  തൊട്ടടുത്ത ക്ഷേത്രത്തിലേക്കുള്ള പ്രസാദം, പൂക്കള്‍ എന്നിവയും ഇവിടെ വില്‍ക്കുന്നു. 

ഇപ്പോഴും ചെറിയ ഈ കടയില്‍ റൊട്ടിയുണ്ടാക്കുന്ന ശശി സിങ്ങ് മറ്റൊരു ആദര്‍ശ കുടുംബത്തിന്റെ പ്രതീകമായി പ്രചരിക്കുകയാണ്. സാദാ കുപ്പിവളകള്‍ അണിഞ്ഞ ഒരു നാട്ടിന്‍പുറത്തുകാരി.കഴുത്തില്‍ സ്വര്‍ണ്ണാഭരണകോലാഹലമില്ല. ഒരു കറുത്ത ചരട് മാത്രം. രഹസ്യമായ ബാങ്ക് അക്കൗണ്ടുകളോ രഹസ്യ നിക്ഷേപങ്ങളോ ഇല്ല. ആകെയുള്ള സ്വത്ത് സുതാര്യമായ ഈ ചായക്കട മാത്രം. 

പന്ത്രണ്ട് വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ ചായക്കട. ടൈംസ് നൗ ചാനല്‍ യോഗി തുടര്‍ഭരണം നേടിയപ്പോള്‍ പുറത്തുവിട്ട വീഡിയോയില്‍ ശശി സിങ്ങിന്റെ സാധാരണക്കാരനായി ജീവിക്കുന്ന ഭര്‍ത്താവിനെയും കാണാം. വര്‍ഷങ്ങളായി യോഗിയെ ഒരു നോക്ക് കണ്ടിട്ട് എന്നും സഹോദരി പറയുന്നു. കുട്ടിക്കാലം മുതലേ ജനസേവനം യോഗിയുടെ സ്വപ്നമായിരുന്നു എന്നും സഹോദരി പറയുന്നു. ആകെ യോഗി ആദിത്യനാഥിന്റെ സാന്നിധ്യമായി കടയില്‍ യോഗിയുടെ ഒരു വലിയ ചില്ലിട്ട ചിത്രം മാത്രം. കുടുംബത്തിന് വേണ്ടി സ്വജനപക്ഷപാതം ചെയ്യാന്‍ ഒരുക്കമില്ലാത്ത ഒരു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ സാധാരണ ജീവിതം സമൂഹമാധ്യമങ്ങളില്‍ എന്തോ വൈറലായി മാറിയിരിക്കുന്നു. 

Tags: lifeയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്മാധ്യമ പ്രവര്‍ത്തകര്‍സന്യാസിയോഗി വീണ്ടുംശശി സിങ്ങ്ഗോരഖ്‌നാഥ് ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

പുതിയ വാര്‍ത്തകള്‍

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.