Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യ അഴിമതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് സിബിഐ

ആം ആദ്മിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യലൈസന്‍സ് നല്‍കി കോടികള്‍ കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു. ആരോപണത്തില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2022, 05:06 pm IST
in India

ന്യൂദല്‍ഹി: ആം ആദ്മിയുടെ ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മദ്യലൈസന്‍സ് നല്‍കി കോടികള്‍ കൈക്കൂലിയായി വാങ്ങിയെന്ന കേസില്‍ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു. ആരോപണത്തില്‍ ഗുരുതരമായ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ദല്‍ഹി ലഫ്. ഗവര്‍ണര്‍  വിനയ് കുമാര്‍ സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.  

ഒക്ടോബര്‍ 17നാണ് മനീഷ് സിസോദിയയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഒന്നാം പ്രതികൂടിയാണ് മനീഷ് സിസോദിയ.  2021-22 കാലത്ത് മദ്യ ലൈസന്‍സ് അനുവദിച്ചതില്‍ നിയമം കാറ്റില്‍പറത്തിയെന്നും വേണ്ടപ്പെട്ടവര്‍ക്ക് കൈക്കൂലി വാങ്ങി ടെണ്ടര്‍ പ്രക്രിയ അട്ടിമറിച്ച് ലൈസന്‍സ് നല്‍കിയെന്നുമാണ് ആരോപണം. 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. 

ക്രിമിനല്‍ ഗൂഡാലോചന, അക്കൗണ്ട് തിരിമറി, അഴിമതി തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. മദ്യനയം രൂപീകരിക്കാന്‍ വേണ്ടി ആരൊക്കെ ഉള്‍പ്പെട്ടിരുന്നു എന്നതും എങ്ങിനെയൊക്കെ പണം കൈമാറി എന്നതും സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തുന്ന രണ്ട് വീഡിയോകള്‍ ബിജെപി പുറത്തിറക്കിയിരുന്നു. പഞ്ചാബിലും ഗോവയിലും ആം ആദ്മി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഈ അഴിമതിപ്പണം ഉപയോഗിച്ചുവെന്നും ഇതില്‍ പ്രതികളായ ചിലര്‍ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തി മദ്യ ലൈസന്‍സ് നല്‍കുക വഴി ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു.  

ഒന്നിനു പുറകെ ഒന്നായി ആം ആദ്മി പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. ആരോഗ്യമന്ത്രിയായിരുന്ന സത്യേന്ദ്രകുമാര്‍ ജെയിന്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി. 10,000 ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്ന ചടങ്ങില്‍ ഹിന്ദുവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു എന്ന വിവാദത്തെ തുടര്‍ന്ന് രാജേന്ദ്ര പാല്‍ ഗൗതം എന്ന എംഎല്‍എ കഴിഞ്ഞ ദിവസം രാജിവെയ്‌ക്കേണ്ടിവന്നു. മോദിയ്‌ക്കും മോദിയുടെ അമ്മയ്‌ക്കും എതിരെ ഗുജറാത്തില്‍ വിവാദ പ്രസ്തവാനകള്‍ നടത്തിയ ആം ആദ്മിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ വിവാദപുരുഷനായി മാറി. ഇവിടെ ആം ആദ്മി വലിയ തിരിച്ചടി നേരിടുകയാണ്. 

Tags: കേസ്ആം ആദ്മി മദ്യനയംആം ആദ്മി പാര്‍ട്ടിമനീഷ് സിസോദിയഅരവിന്ദ് കെജ്‌രിവാള്‍അഴിമതിCBIവിനയ് കുമാര്‍ സക്സേനdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.