Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മൂന്ന് ഭാര്യമാരുണ്ടെങ്കില്‍ അവരെ ഓരോരുത്തരെയും ബഹുമാനിക്കാനറിയാം, എന്നാല്‍ ഹിന്ദുക്കള്‍….,” ഒവൈസി പാര്‍ട്ടിയുടെ നേതാവിന്റെ വിമര്‍ശനം വിവാദം

മൂന്ന് ഭാര്യമാരുണ്ടെങ്കില്‍ അവരെ ഓരോരുത്തരെയും ബഹുമാനിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന ഒവൈസിയുടെ എഐഎംഐഎം എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എഐഎംഐഎം ഉത്തര്‍പ്രദേശ് പ്രസിഡന്‍റ് ഷൗക്കത്ത് അലിയുടെ പ്രസ്താവനയാണ് വിവാദമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2022, 11:01 pm IST
inIndia

ന്യൂദല്‍ഹി:മൂന്ന് ഭാര്യമാരുണ്ടെങ്കില്‍ അവരെ ഓരോരുത്തരെയും ബഹുമാനിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന ഒവൈസിയുടെ എഐഎംഐഎം എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു. എഐഎംഐഎം ഉത്തര്‍പ്രദേശ് പ്രസിഡന്‍റ് ഷൗക്കത്ത് അലിയുടെ പ്രസ്താവനയാണ് വിവാദമാകുന്നത്.  

“ആളുകള്‍ പറയുന്നത് ഞങ്ങള്‍ മൂന്ന് നിക്കാഹ് നടത്തുമെന്നാണ്. ഞങ്ങള്‍ക്ക് രണ്ട് വിവാഹം മാത്രം കഴിച്ചാലും ഞങ്ങള്‍ ആ രണ്ട് ഭാര്യമാര്‍ക്കും സമൂഹത്തില്‍ ബഹുമാനം നല്‍കും. പക്ഷെ നിങ്ങള്‍ ഹിന്ദുക്കള്‍ ഒരാളെ വിവാഹം കഴിക്കും പക്ഷെ മൂന്ന് സ്ത്രീകള്‍ പുറത്ത് വേറെയുണ്ടാകും.  എന്നിട്ടും നിങ്ങള്‍ക്ക് ഭാര്യയെയോ ഈ മൂന്ന് കാമുകിമാരെയോ ബഹുമാനിക്കുന്നില്ല. എന്നാല്‍ ഞങ്ങള്‍ രണ്ട് ഭാര്യമാരെയും ബഹുമാനിക്കുന്നു. എല്ലാ കുട്ടികളുടെയും പേര് റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തുകയും ചെയ്യും.”- ഇതായിരുന്നു വിവാദപ്രസംഗത്തില്‍ ഷൗക്കത്ത് അലിയുടെ വീരവാദം.  

ഹിന്ദു സമുദായത്തിനെതിരെ നടത്തിയ ഈ വിമര്‍ശനത്തിന്റെ പേരില്‍ ഷൗക്കത്തലിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ,295എ,188 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.  

Tags: wifehousewifeറോഅസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംഒവൈസിഷൗക്കത്ത് അലി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

India

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

Kerala

ചോറിനൊപ്പം മീൻ വറുത്ത് നൽകിയില്ല; ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്, മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.